Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പണമെല്ലാം പാര്‍ട്ടി ഫണ്ടിലേക്ക് : കമ്മ്യൂണിറ്റി കിച്ചന്‍ എല്ലായിടത്തും ‘കമ്മ്യൂണിസ്റ്റ് കിച്ചനുകള്‍’

കിച്ചണിനായി അനുവദിക്കുന്ന ഫണ്ട് ഇതിനായി ഒരിടത്തും ചെലവഴിക്കുന്നില്ല. ജില്ലയിലെ ഭൂരിഭാഗം കിച്ചണുകളും സമ്പൂര്‍ണ പരാജയമാണ്. ഭക്ഷണ വിതരണത്തിന് സംവിധാനം ഇല്ലാത്തതിനാല്‍ കിച്ചണിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 11:36 am IST
inThrissur

തൃശൂര്‍ : കൊറോണ പ്രതിരോധ ലോക്ക് ഡൗണിന്റെ ഭാഗമായി തുറന്ന കമ്മ്യൂണിറ്റി കിച്ചനുകള്‍ ‘കമ്മ്യൂണിസ്റ്റ് കിച്ചനുകള്‍’ ആയി. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്മ്യൂണിറ്റി കിച്ചനുകളും സിപിഎം നിയന്ത്രണത്തില്‍.  രാഷ്‌ട്രീയ കളികള്‍ക്കും നേട്ടത്തിനുമായി ഇവയെ ഉപയോഗിച്ച് വല്യേട്ടന്‍ ചമയുകയാണ് സിപിഎം. പാര്‍ട്ടി ഫണ്ട് ഉണ്ടാക്കുന്നത്തിനുള്ള മാര്‍ഗമായാണ് കിച്ചണിനെ സിപിഎം കാണുന്നത്.  

കിച്ചണിനായി അനുവദിക്കുന്ന ഫണ്ട് ഇതിനായി ഒരിടത്തും ചെലവഴിക്കുന്നില്ല. ജില്ലയിലെ ഭൂരിഭാഗം കിച്ചണുകളും സമ്പൂര്‍ണ പരാജയമാണ്.  ഭക്ഷണ വിതരണത്തിന് സംവിധാനം ഇല്ലാത്തതിനാല്‍ കിച്ചണിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.  

ജില്ലയില്‍ വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലുമായി നിരവധി കമ്മ്യൂണിറ്റി കിച്ചന്‍ തുറന്നിട്ടുണ്ട്. എല്ലായിടത്തും മേല്‍നോട്ടം സിപിഎം നേതാക്കളും അണികളുമാണ് . തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് മുഖം നോക്കി ആണ് എല്ലാ കിച്ചണില്‍ നിന്ന് ഭക്ഷണം വിതരണം ചെയുന്നത്.  

എല്ലായിടത്തും പ്രതിപക്ഷത്തെ കിച്ചണിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഎം സഹകരിപ്പിക്കുന്നില്ല. എല്ലാ കിച്ചനുകളും സിപിഎം കയ്യടക്കി വെച്ചിരിക്കുകയാണ് . എല്ലായിടത്തും മറ്റു പാര്‍ട്ടി പ്രവര്‍ത്തരെ ഇവിടേക്ക് സിപിഎം അടുപ്പിക്കുന്നില്ല. പല സ്ഥലങ്ങളിലും കിച്ചണിനു  പകരം സിപിഎമ്മിനു കീഴിലുള്ള സംഘടനകളിലേക്ക് ആണ് പണം എത്തുന്നത് . ഇതിനാല്‍ ആവശ്യത്തിനു പണം ഇല്ലാത്ത കാരണം പല കിച്ചണുകളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്.

തനത് ഫണ്ടിനു പുറമേ പ്‌ളാന്‍ ഫണ്ടില്‍ നിന്നും പണം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് പറയുന്നുണ്ടെങ്കിലും ഇത് ലഭിക്കുന്നില്ല എന്നാണ് ഗ്രാമപഞ്ചായത്തുകള്‍ പരാതിപ്പെടുന്നത്.  

 സിപിഎം ഭരിക്കുന്ന വിവിധ സഹകരണ സംഘങ്ങളില്‍ നിന്നും സംഘടനകള്‍ക്ക് പണം  ലഭിക്കുന്നുണ്ട്.  എല്ലാം സിപിഎം പാര്‍ട്ടി ഫണ്ടിലേക്ക് ആണ് പോകുന്നത്. ലക്ഷങ്ങള്‍ ഇങ്ങനെ സിപിഎം ഫണ്ടിലേക്ക്  ഇതിനകം ലഭിച്ചു കഴിഞ്ഞു. സിപിഎം ഭരിക്കുന്ന തൃശൂര്‍ കോര്‍പ്പറേഷനില്‍ 5 കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  പ്രതിദിനം 1800 പേര്‍ക്കുള്ള ഭക്ഷണം ആണ് ഇവിടെ തയ്യാറാക്കുന്നത്.  വലിയാലുക്കലില്‍  കുടുംബശ്രീയുടെ കിച്ചനും ഉണ്ട്. 20 രൂപയാണ് ഊണിനു വില. പാഴ്‌സല്‍ ആയി എത്തിന്നതിനു 25 രൂപ.  

കോര്‍പറേഷനു കീഴിലുള്ള വിവിധ ക്യാമ്പുകളില്‍ 600ഓളം പേര്‍ കഴിയുന്നുണ്ട്. ഒല്ലൂര്‍ വൈലോപ്പിള്ളി സ്‌കൂള്‍,  അയ്യന്തോള്‍ ഗവ. സ്‌കൂള്‍,  വില്‍വട്ടം ഗവ. സ്‌കൂള്‍,  തൃശൂര്‍ മോഡല്‍ ബോയ്‌സ്,  മോഡല്‍ ഗേള്‍സ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ആണ് ക്യാമ്പ്. രാവിലെ പുട്ട്,  ഇഡലി,  ദോശ എന്നിവയാണ്  നല്‍കുക. ചിലയിടത്തു കഞ്ഞിയാണ്. ഉച്ചക്ക് എല്ലായിടത്തും ഊണ്. സാമ്പാര്‍,  ഉപ്പേരി, അച്ചാര്‍ എന്നിവ കറികള്‍. രാത്രിയില്‍ ചിലപ്പോള്‍ ക്യാമ്പില്‍ ചപ്പാത്തി ആണ് നല്‍കുന്നത്.  

5 ദിവസത്തിനുള്ളില്‍ 5 ലക്ഷം രൂപ ചെലവു വന്നതായി കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.  എന്നാല്‍ കമ്മ്യൂണിറ്റി കിച്ചണിലേക്ക് എല്ലാ ദിവസവും വിവിധ സംഘടനകളും വ്യക്തികളും അരിയും പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കാളും സംഭാവനയായി നല്‍കുന്നുണ്ട്.  ഇതിനാല്‍ കോര്‍പറേഷന്‍ തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കേണ്ട ആവശ്യം വരുന്നില്ല. ഇതിനു പുറമെ സാമ്പത്തിക സഹായവും പ്രമുഖ വ്യക്തികള്‍ നല്‍കുന്നുണ്ട്. പലരും വന്‍ തുകയാണ് സംഭാവനയായി നല്‍കുന്നത് . അതിനാല്‍ കോര്‍പറേഷനിലും കമ്മ്യൂണിറ്റി കിച്ചന്‍ ഇപ്പോള്‍ ‘കമ്മ്യൂണിസ്റ്റ് കിച്ചന്‍’ തന്നെയാണ്.

Tags: cpmcommunity kichen
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.