Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കൊറോണ, ഇന്ത്യയിലെ പ്രതിരോധ പ്രവര്‍ത്തനം വ്യത്യസ്ഥം: ഡോ. കമ്മാപ്പ

ലോക്ഡൗണ്‍ സമയത്ത്, സമൂഹ അകലം പാലിച്ച്, സ്വയം വീടുകളില്‍ കഴിഞ്ഞ്, ഇന്ത്യയില്‍ ഇത് നിയന്ത്രിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. അക്കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ഒപ്പം ജനങ്ങളും നിലകൊള്ളുന്നു. ഏതാനും ചിലര്‍ ഒഴിച്ച് ജനത ഒന്നടങ്കം നിന്ത്രണങ്ങള്‍ പാലിക്കുമ്പോള്‍ കൊറോണ വ്യാപനം തടയാന്‍ നമുക്ക് സാധിക്കുമെന്നുറപ്പാണ്. നമുക്കത് കഴിയും, കഴിയണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 05:56 am IST
inArticle

മണ്ണാര്‍ക്കാട്: ഇതരരാജ്യങ്ങളിലേതില്‍ നിന്ന് വളരെ വ്യത്യസ്ഥമാണ് ഇന്ത്യയിലെ കൊറോണ പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളെന്ന് ഡോ. കെ.എ. കമ്മാപ്പ. ഇത് ഇതുവരെ വിജയകരമാണെന്നും ലോകത്ത് കൊറോണ പിടിപ്പെട്ട് മരിച്ചവരുടെ കണക്കെടുത്താല്‍ അറിയാമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. മണ്ണാര്‍ക്കാട് ന്യൂ അല്‍മാ ആശുപത്രി എംഡിയാണ് പ്രശസ്തനായ ഗൈനക്കോളജിസ്റ്റു കൂടിയായ ഡോ. കമ്മാപ്പ.

ലോക്ഡൗണ്‍ സമയത്ത്, സമൂഹ അകലം പാലിച്ച്, സ്വയം വീടുകളില്‍ കഴിഞ്ഞ്, ഇന്ത്യയില്‍ ഇത് നിയന്ത്രിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. അക്കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ഒപ്പം ജനങ്ങളും നിലകൊള്ളുന്നു. ഏതാനും ചിലര്‍ ഒഴിച്ച് ജനത ഒന്നടങ്കം നിന്ത്രണങ്ങള്‍ പാലിക്കുമ്പോള്‍ കൊറോണ വ്യാപനം തടയാന്‍ നമുക്ക് സാധിക്കുമെന്നുറപ്പാണ്. നമുക്കത് കഴിയും, കഴിയണം.

വികസിത രാജ്യങ്ങളുടെ അവസ്ഥയുമായി നാം ഒന്ന് താരതമ്യപ്പെടുത്താം. അമേരിക്ക, ബ്രിട്ടന്‍ ഇറ്റലി എന്നിവ പോലുള്ള സമ്പന്ന രാജ്യങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഒന്നും പാലിക്കപ്പെടുന്നില്ല. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് അവിടുത്തുകാര്‍ ചികിത്സയ്‌ക്ക് വിധേയമാകുന്നത്. അപ്പോഴേക്കും രോഗം ശരീരത്തെ വീഴുങ്ങിയിരിക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് ഇപ്പോള്‍ മാത്രമല്ല അവരുടെ ജീവിത രീതിയിലും, സംസ്‌കാരത്തിലും, അവിടുത്തെ സര്‍ക്കാര്‍ തലത്തിലും എല്ലാം അങ്ങനെയാണ്. എന്നാല്‍ നമ്മുടെ രാജ്യം അതില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്. അടിസ്ഥാനതലത്തിലുള്ള ആരോഗ്യ പ്രവര്‍ത്തനമാണ് ഇവിടെ. ഗ്രാമങ്ങളിലെ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പഞ്ചായത്ത് തലത്തിലുള്ള ഹെല്‍ത്ത് സെന്ററുകളും, താലൂക്ക് ആശുപത്രികളും മറ്റും താഴെത്തട്ടില്‍ വരെ ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കുന്നു. ലോകത്തിനു തന്നെ മാതൃകയാകേണ്ടതാണ് ഈ രീതിയെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംവിധാനങ്ങള്‍ അവിടെയില്ല. ജനുവരി 31 വരെ മറ്റ് രാഷ്‌ട്രങ്ങളെ പോലെ തന്നെയായിരുന്നു ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം. എന്നാല്‍ 60 ദിവസം കഴിഞ്ഞപ്പോള്‍ ഇന്ത്യയിലെ കൊറോണ ബാധിതരുടെ എത്രയോ ഇരട്ടിയാണ് അവിടെ. ഇവിടെ ഡോക്ടര്‍മാരും, സന്നദ്ധ പ്രവര്‍ത്തകരും പോലീസും കൂട്ടായ പ്രവര്‍ത്തനമാണ് നടത്തുന്നത്.  ആരാധനാലയങ്ങളും അടച്ചുവരെ  സഹകരിക്കുന്നു. നിസാമുദ്ദിനിലെ  തബ് ലീഗ് സമ്മേളനമാണ് നമുക്ക് ഒരു പ്രശ്‌നമായത്.  സമ്മേളനം ഈ സമയത്ത് നടത്തിയത് വലിയ ആപത്തായി.  ഇത് കൊറോണ വ്യാപനത്തെ സഹായിച്ചു. ഇത്  ക്രിമിനല്‍ കുറ്റമാണ്. അദ്ദേഹം പറഞ്ഞു.

ജെ. പി. മണ്ണാര്‍ക്കാട്

Tags: Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.