Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തബ്‌ലീഗില്‍ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികളില്‍ 200 ഓളം പേര്‍ ഒളിവില്‍; ആരാധനാലയങ്ങളില്‍ അടക്കം പരിശോധന വേണമെന്ന് ദല്‍ഹി പോലീസ്

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇവര്‍ ദല്‍ഹിയുടെ പല ഭാഗങ്ങളിലായി ഒളിച്ചു താമസിക്കുന്നുണ്ടെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 11:26 am IST
in India

ന്യൂദല്‍ഹി : നിസാമുദ്ദീന്‍ മര്‍ക്കസില്‍ തബ്‌ലീഗ് സമ്മേളനത്തിന് എത്തിയ വിദേശ പ്രതിനിധികള്‍ ഒളിവില്‍. 200 ഓളം പ്രതിനിധികളാണ് ചികിത്സയ്‌ക്ക് തയ്യാറാകാതെ ഒളിവില്‍ പോയിരിക്കുന്നത്. ദല്‍ഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇവര്‍ ദല്‍ഹിയുടെ പല ഭാഗങ്ങളിലായി ഒളിച്ചു താമസിക്കുന്നുണ്ടെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. അതിനാല്‍ ആരാധനാലയങ്ങളിലടക്കം പരിശോധന വേണമെന്ന് ദല്‍ഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.  

നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍പെട്ട നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബാക്കിയുള്ളവര്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചത്. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 2902ലെത്തി ഇതില്‍ 25 ശതമാനവും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.  

കഴിഞ്ഞ ദിവസം മാത്രം 601 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. ഇതില്‍ 247 പേരെങ്കിലും തബ്‌ലീഗുമായി ബന്ധപ്പെട്ടാണ് രോഗബാധിതരായിരിക്കുന്നത്. അതേസമയം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന തബ്‌ലീഗ് ആളുകള്‍ അധികൃതര്‍ക്കുണ്ടാക്കുന്ന തലവേദനയും ചെറുതൊന്നുമല്ല.  

നഗ്നരായി ആശുപത്രിക്കുള്ളില്‍ നടക്കുകയും ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരോട് അശ്ലീലച്ചുവയില്‍ സംസാരിക്കുന്നതായും പരാതിയുണ്ട്. ഇത് കൂടാതെ ചികിത്സ നിഷേധിക്കുകയും ഡോക്ടറുടെ മുഖത്ത് കാറി തുപ്പുകയും ചെയ്തു. ഇവര്‍ക്കെതിരെ അധികൃതരില്‍ നിന്നുള്ള പരാതി ശകതമായതോടെ മത സമ്മേളനത്തിന് എത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആശുപത്രിക്ക് പ്രത്യേക സംരക്ഷണം നല്‍കണമെന്ന് ദല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags: കാണാതായിദല്‍ഹി പോലീസ്തബ്‌ലീഗ് ജമായത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കണ്ണുകാണാത്തവരും കാതു കേള്‍ക്കാത്തവരും

Kerala

അസ്ഫാഖ് മറ്റൊരു കേസിലും പ്രതി; പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ദല്‍ഹിയില്‍ അറസ്റ്റിലായി, ജാമ്യത്തില്‍ ഇറങ്ങി മുങ്ങിതെന്ന് കണ്ടെത്തല്‍

India

‘മോദിയേയും, യോഗിയേയും ഇസ്ലാമാക്കും’; 2014 മുതല്‍ 20 ലക്ഷം പേരെ മതം മാറ്റി; അഫ്ഗാന്‍ പോലെ ഇന്ത്യയിലും ശരിയത്ത് ഭരണം വരുമെന്ന് മൗലാന തൗക്കീര്‍ അഹമ്മദ്

India

ദല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തവരെ പിടികൂടി പോലീസ്; മൂന്നുപേര്‍ അറസ്റ്റില്‍, ഒരാള്‍ക്കായി തിരച്ചില്‍ ശക്തം

India

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ പോക്‌സോ ചുമത്താന്‍ തെളിവില്ല; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു,കേസ് റദ്ദാക്കണമെന്ന് പൊലീസ്,

പുതിയ വാര്‍ത്തകള്‍

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.