Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌റ്റേഷന്‍ ശുചിയാക്കി 30 വര്‍ഷം ചെലവിട്ടു; വിശ്രമ ജീവതത്തിലേക്ക് കടന്നപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി അപൂര്‍വ്വ യാത്രയയപ്പ് സംഘടിപ്പിച്ച് പോലീസ്‌

എന്നത്തേയും പോലെ ഉച്ചയോടെ മടങ്ങാനൊരുങ്ങുമ്പോള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ജയകൃഷ്ണന്‍, എസ്‌ഐ ജെ. ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി. തുടര്‍ന്ന് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 09:30 am IST
in Kerala

തൃശൂര്‍: ജീവിതത്തിന്റെ നല്ലപങ്കും പോലീസ് സ്റ്റേഷന്‍ പരിപാലനത്തിനായി ചെലവിട്ടു. വിശ്രമ ജീവിതത്തിലേക്ക് കടന്നപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പോലീസുകാര്‍ ഉചിതമായ യാത്രയയപ്പ് നല്‍കി. തൃശൂര്‍ വരന്തരപ്പിള്ളി പോലീസ്് സ്റ്റേഷനിലെ പാര്‍ട് ടൈം സ്വീപ്പറായ മൂപ്ലിയം സ്വദേശി രാധ(70)യ്‌ക്കാണ് ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ അപൂര്‍വവും മാതൃകാപരവുമായ രീതിയില്‍ ഉചിതമായ യാത്രയയപ്പ് നല്‍കിയത്.  

30 വര്‍ഷത്തോളമായി വരന്തരപ്പിള്ളി പോലീസ്് സ്റ്റേഷന്റെ ഭഗമാണ് രാധ. അവര്‍ ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ ഉചിതമായ യാത്രയയപ്പ് തന്നെ നല്‍കണമെന്ന് അധികൃതര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു.  

കോവിഡ്-19 കരുതല്‍ നടപടികളുടെ ഭാഗമായി ചടങ്ങും പൊതുയോഗവുമെല്ലാം ഒഴിവാക്കിയിരുന്നു. പതിവുപോലെ രാവിലെ ജോലിക്കെത്തിയ രാധ സ്റ്റേഷനും പരിസരവും വൃത്തിയാക്കി. എന്നത്തേയും പോലെ ഉച്ചയോടെ മടങ്ങാനൊരുങ്ങുമ്പോള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ജയകൃഷ്ണന്‍, എസ്‌ഐ ജെ. ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി. തുടര്‍ന്ന് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയായിരുന്നു.

സാധാരണ വിരമിക്കുന്നവര്‍ മാസങ്ങള്‍ക്ക് മുമ്പേ അവധിയെടുക്കാറുണ്ടെങ്കിലും രാധ മാര്‍ച്ച് 31വരെ ജോലിക്കെത്തി. 1969ല്‍ പത്താംതരം വിജയിച്ച രാധ 1990ലാണ് സര്‍വീസില്‍ പ്രവേശിച്ചത്. അന്നത്തെ നിലയ്‌ക്ക് കൂടുതല്‍ ഉയര്‍ന്ന ജോലി സാധ്യതകളുണ്ടായിരുന്നെങ്കിലും മറ്റൊന്ന് തെരഞ്ഞെടുക്കാന്‍ രാധയ്‌ക്ക് താത്പ്പര്യമില്ലായിരുന്നു.  

ശുചിത്വ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന രാധ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നന്നായി ഇടപെട്ടിരുന്നെന്നും സ്റ്റേഷന്‍ എസ്എച്ച്ഒ പറഞ്ഞു. മുപ്ലിയം പണ്ടാരത്തില്‍ രാമന്റെ ഭാര്യയായ രാധ രണ്ടു മക്കളുടെയും കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. യാത്രയയപ്പിന് ശേഷം പോലീസുകാര്‍ തന്നെ സ്റ്റേഷന്‍ വാഹനത്തില്‍ രാധയെ വീട്ടിലാക്കി.

Tags: തൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളുമായെത്തി കടകള്‍ അടപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ശ്രമം; വിവരം കിട്ടിയാല്‍ അറിയിക്കണമെന്ന് പോലീസ്; ഒളിച്ചുകളിച്ച് ഒത്താശ

Kerala

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് കൂറ്റന്‍ ഇരുമ്പുഷീറ്റ് തെറിച്ചുവീണു; രണ്ടു വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം

Social Trend

ഓര്‍ത്തോ വിഭാഗത്തിലെ രോഗിക്ക് ഭാരം ഇടാനായി കരിങ്കല്ല് തെരഞ്ഞ് കൂട്ടിരിപ്പുകാരായ പ്രായമായ സ്ത്രീകള്‍;’നമ്പര്‍ വണ്‍’ സംഭവം തൃശൂര്‍ മെഡിക്കല്‍കോളേജില്‍

Kerala

ദേശീയപാതയിലെ കുഴി അടയക്കല്‍ കൃത്യതോടെയല്ല; കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് കളക്ടര്‍

Kerala

തൃശൂരിലെ ജനങ്ങള്‍ക്ക് വിഷു കൈനീട്ടവുമായി സുരേഷ് ഗോപി; ആദ്യ ദിനം സ്വീകരിച്ചത് നൂറുക്കണക്കിന് പേര്‍; 11വരെ ജില്ലയില്‍ എംപിയുടെ പര്യടനം

പുതിയ വാര്‍ത്തകള്‍

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.