Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വനവാസികൾക്ക് പ്രത്യേക പരിഗണന; പുറത്തുനിന്നുള്ളവർ ഊരുകളിലെത്താതിരിക്കാൻ നിരീക്ഷണം കർശനമാക്കും

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ വനവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ഏകോപ്പിക്കുന്നതിന് തീരുമനം.പത്തനംതിട്ട ജില്ലയിലെ വനവാസി ഊരുകളിലെ ദുരിതം ജന്മഭൂമിയാണ് പുറത്തുകൊണ്ടുവന്നത്. അടുത്തിടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾസന്ദർശിക്കാനെത്തിയ വിദേശികൾ ഇവിടുത്തെ ഊരുകളിലും എത്തിയിരുന്നു. ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവരുടെ സന്ദർശനം ആശങ്കയ്‌ക്ക് ഇടയാക്കിയിരുന്നു.

എം.എസ്. സനല്‍കുമാര്‍byഎം.എസ്. സനല്‍കുമാര്‍
Mar 31, 2020, 10:58 am IST
inPathanamthitta

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ വനവാസികൾ നേരിടുന്ന  പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ഏകോപ്പിക്കുന്നതിന് തീരുമനം.  ഉൾക്കാടുകളിൽ താമസിക്കുന്നവർക്ക് അവശ്യസാധനങ്ങൾ വങ്ങുന്നതിനും ആശുപത്രികളിൽ പോകുന്നതിനും ബുദ്ധിമുട്ടുകൾ നേരിടുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് തീരുമാനം. പത്തനംതിട്ട ജില്ലയിലെ വനവാസി ഊരുകളിലെ ദുരിതം ജന്മഭൂമിയാണ് പുറത്തുകൊണ്ടുവന്നത്.

 അടുത്തിടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾസന്ദർശിക്കാനെത്തിയ വിദേശികൾ ഇവിടുത്തെ ഊരുകളിലും എത്തിയിരുന്നു. ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവരുടെ സന്ദർശനം ആശങ്കയ്‌ക്ക് ഇടയാക്കിയിരുന്നു. ജില്ലയിൽ ഏകദേശം 2200 കുടുംബങ്ങളുണ്ട്. 41 ഊരുകളാണുള്ളത്. ഇതിൽ  അത്തോട്ടിലെ 180 കുടുംബങ്ങളും, ളാഹ-രാജാമ്പാറ ഗിരിജൻ കോളനിയിലെ 40 കുടുംബങ്ങളും, മഞ്ഞത്തോട്ടിലെ 15 കുടുംബങ്ങളും, വേലൻപ്ലാവിലെ 15 കുടുംബങ്ങളും നേരിയ തോതിൽ പുറം ലോകവുമായി ബന്ധമുള്ളവരാണ്. 

എന്നാൽ ശബരിമല വനത്തിൽ കഴിയുന്ന 40 കുടുംബങ്ങൾ തികച്ചും ഭൂരഹിതരായ വനവാസികളാണ്. വനവാസികൾക്ക് അവശ്യസാധനങ്ങൾ അടിയന്തിരമായി വനംവകുപ്പ് വാഹനങ്ങളിൽ എത്തിക്കാനാണ് ഇപ്പോൾ തീരുമാനം. വനപാതകളിൽ സർവീസ് നടത്തിയിരുന്ന ജീപ്പുകളുടെ സർവീസ് നിർത്തലാക്കിയ സാഹചര്യത്തിൽ ഉൾക്കാടുകളിൽ താമസിക്കുന്നവർക്ക് അവശ്യസാധനങ്ങൾ വങ്ങുന്നതിനും ആശുപത്രികളിൽ പോകുന്നതിനും വനം വകുപ്പിന്റെ വാഹനം ഉപയോഗിക്കാനും നിർദ്ദേശമുണ്ട്. 

പുറത്തുനിന്നുള്ളവർ ഊരുകളിലെത്താതിരിക്കാൻ നിരീക്ഷണം കർശനമാക്കണമെന്നും ഉൾക്കാടുകളിൽ താമസിക്കുന്നവർക്ക് പ്രത്യേകശ്രദ്ധയും പരിഗണനയും നൽകണമെന്നും മന്ത്രി കെ. രാജു  ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: pathanamthitta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.