Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ സമൂഹവ്യാപനമറിയാന്‍ റാപ്പിഡ് ടെസ്റ്റ്

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ദിവസേന വര്‍ധിക്കുന്നത് സര്‍ക്കാരിനെയും കുഴക്കുന്നു. ക്വാറന്റൈനിലുള്ളവര്‍ വീടുകളില്‍ ഇരിക്കാതെ കറങ്ങി നടക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. തമിഴ്‌നാട് കേരള അതിര്‍ത്തിയായ പൊഴിയൂര്‍, കളിയിക്കാവിള മുതല്‍ വെള്ളറടവരെയുള്ള പ്രദേശങ്ങളില്‍ 4800ല്‍ അധികം പേര്‍ നിരീക്ഷണത്തിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 02:12 pm IST
inKerala

തിരുവനന്തപുരം: കൊറോണ വൈറസിന്റെ കാര്യത്തില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകാന്‍ പെട്ടെന്നു ഫലം അറിയാന്‍ സാധിക്കുന്ന റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി.  രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവു വന്നെങ്കിലും ആശങ്ക അവസാനിക്കുന്നില്ല. എല്ലാ സുരക്ഷയും പാലിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.  

 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ദിവസേന വര്‍ധിക്കുന്നത് സര്‍ക്കാരിനെയും കുഴക്കുന്നു. ക്വാറന്റൈനിലുള്ളവര്‍ വീടുകളില്‍ ഇരിക്കാതെ കറങ്ങി നടക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. തമിഴ്‌നാട് കേരള അതിര്‍ത്തിയായ പൊഴിയൂര്‍, കളിയിക്കാവിള മുതല്‍ വെള്ളറടവരെയുള്ള പ്രദേശങ്ങളില്‍ 4800ല്‍ അധികം പേര്‍  നിരീക്ഷണത്തിലാണ്. വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുന്നുണ്ടെങ്കിലും നിരീക്ഷണത്തിലുള്ളവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഇടപഴകുന്നുണ്ട്. ഇവിടെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ എല്ലാം അവഗണിച്ചാണ് ഇടപഴകുന്നത്. വിദേശത്ത് നിന്ന് വന്നവരും, കാസര്‍കോട് ജില്ലയില്‍ വിവിധ പണികള്‍ക്ക് പോയി തിരികെ വന്നവരും ഇക്കൂട്ടത്തില്‍ പെടുന്നു. വിദേശത്ത് നിന്നും എത്തിയവര്‍ മത്സ്യബന്ധനത്തിനും പോകുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ പലവട്ടം പറഞ്ഞിട്ടും ഇവര്‍ അനുസരിക്കുന്നല്ലെന്നാണ് പരാതി. ഇത്തരത്തില്‍ തമിഴ്‌നാട് കേരള അതിര്‍ത്തി പങ്കിടുന്ന ഗ്രാമപ്രദേശങ്ങളില്‍ ആശങ്ക വര്‍ധിക്കുന്നുണ്ട്.  

തിരുവനന്തപുരത്ത് എയര്‍പോര്‍ട്ടിലും റെയില്‍വെ സ്റ്റേഷനിലുമായി ജോലി നേക്കിയ 30 പോലീസുകാരെ നിരീക്ഷണത്തിലാക്കി. മലപ്പുറത്ത് കോവിഡ് ബാധിച്ചയാള്‍ എയര്‍പോര്‍ട്ടില്‍ എത്തിയശേഷം റെയില്‍വെ സ്റ്റേഷനിലും പോയിരുന്നു.  

1258 പേര്‍  അറസ്റ്റിലായി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയായിരുന്ന ഇന്നലെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ വളരെ കുറവായിരുന്നു. എന്നാല്‍ എല്ലാ നിര്‍ദേശങ്ങളും അവഗണിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ പോലീസ് വിട്ട് വീഴ്ചയില്ലാത പോലീസ് കേസെടുത്തു. ഇന്നലെ 1220 കേസുകള്‍  രജിസ്റ്റര്‍ ചെയ്തപ്പോള്‍ 1258 പേര്‍ അറസ്റ്റിലായി. 792 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതോടെ അഞ്ച് ദിവസത്തിനുള്ളില്‍ 8311 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഏത്തമിടീക്കല്‍; റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കണ്ണൂരില്‍ പുറത്ത് ഇറങ്ങി നടന്നവരെ ഏത്തം ഇടീച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. ആഭ്യന്ത്രര സെക്രട്ടറി, ഡിജിപി എന്നിവരോടാണ് റിപ്പോര്‍ട്ട് തേടിയത്. നാടിനു ചേരാത്ത പ്രവര്‍ത്തിയാണ് യതീഷ് ചന്ദ്ര ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags: ടെസ്റ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗഗന്‍യാനില്‍ ഘടിപ്പിക്കേണ്ട ഡ്രോഗ് പാരാഷൂട്ടുകളുടെ പരീക്ഷണം ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ നടന്നപ്പോള്‍
India

ഗഗന്‍യാനും മുന്നോട്ട്, ഡ്രോഗ് പാരഷൂട്ടു പരീക്ഷണം വിജയകരം; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ

Cricket

ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ 9-ാമത്, ബൗളിംഗില്‍ അശ്വിന്‍ ഒന്നാമത്

Kasargod

പ്രവാസി വ്യവസായിയുടെ മരണം: യുവതിയെ നുണപരിശോധനയ്‌ക്ക് വിധേയയാക്കാന്‍ നടപടി തുടങ്ങി

ശ്രീലങ്കന്‍ താരങ്ങളായ ധനഞ്ജയ ഡിസില്‍വയും ആഞ്ചെലോ മാത്യൂസും റണ്ണിനായി ഓടുന്നു
Cricket

ശ്രീലങ്ക ആറിന് 242

Cricket

ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇന്നിംഗ്‌സ് ജയം നേടി ഇന്ത്യ; മൂന്നാം ദിനത്തില്‍ കളി ജയിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.