Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഭീഷണിയുമായി സംസ്ഥാന നികുതി വകുപ്പു സര്‍ക്കുലര്‍

അസസ്‌മെന്റുകള്‍ തീര്‍ക്കാതെ കാലവധി കഴിയാന്‍ പോകുന്ന കേസുകളില്‍ ഉടന്‍ പ്രീ അസസ്‌മെന്റ് നോട്ടീസുകള്‍ ഇ മെയില്‍ വഴി നികുതിദായകര്‍ക്കു നല്‍കാനും, ഇമെയില്‍ വഴി ലഭിക്കുന്ന മറുപടി പരിഗണിച്ച് നികുതി നിര്‍ണയിക്കാനുമാണ് ഉത്തരവ് പറയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 12:55 pm IST
in Kerala

തൃശൂര്‍: ജനം പകച്ച് നില്‍ക്കുമ്പോള്‍ അസസ്‌മെന്റുകള്‍ തീര്‍ക്കാന്‍ തിടുക്കപ്പെട്ട് സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന നികുതി വകുപ്പ്. 2013-14 വര്‍ഷത്തെ അസസ്‌മെന്റുകള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ജീവനക്കാരെയും വ്യാപാരികളേയും ടാക്‌സ് പ്രാക്ടീഷണര്‍മാരെയും ബുദ്ധിമുട്ടിലാക്കുന്നതാണ് സര്‍ക്കാര്‍ നടപടി.  

അസസ്‌മെന്റുകള്‍ തീര്‍ക്കാതെ കാലവധി കഴിയാന്‍ പോകുന്ന കേസുകളില്‍ ഉടന്‍ പ്രീ അസസ്‌മെന്റ് നോട്ടീസുകള്‍ ഇ മെയില്‍ വഴി നികുതിദായകര്‍ക്കു നല്‍കാനും, ഇമെയില്‍ വഴി ലഭിക്കുന്ന മറുപടി പരിഗണിച്ച് നികുതി നിര്‍ണയിക്കാനുമാണ് ഉത്തരവ് പറയുന്നത്.  31നകം 1,483 നികുതിദായകരുടെ അസസ്‌മെന്റുകളാണ് തീര്‍പ്പുകല്‍പ്പിക്കണമെന്ന് കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

നികുതിദായകരും അവരുടെ ടാക്‌സ് പ്രാക്ടീഷണര്‍മാരും 21 ദിവസം വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ ഓഫീസുകള്‍ തുറന്നു കക്ഷികളുടെ രേഖകള്‍ പരിശോധിച്ച് ഇമെയില്‍ വഴി മറുപടി നല്‍കാന്‍ കഴിയില്ല. നികുതിദായകര്‍ മറുപടി നല്‍കിയില്ലെന്ന കാരണം കാട്ടി അസസ്‌മെന്റുകള്‍ ഏകപക്ഷീയമായി തീര്‍പ്പാക്കാനും ഇതിടയാക്കും. വ്യപാരികളെ തേടിപ്പിടിച്ചു  ദ്രോഹിക്കുന്ന നടപടിയാണിതെന്ന്  ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. വാറ്റ് നിയമത്തിന്‍ കീഴിലുള്ള എല്ലാ അസസ്‌മെന്റുകളും 2017-18 വരെ തീര്‍ന്നതായി കണക്കാക്കണമെന്നും അസോസിയേഷന്‍ ദക്ഷിണേന്ത്യ വൈസ് ചെയര്‍മാന്‍ എം. ഗണേശന്‍ ആവശ്യപ്പെട്ടു.

Tags: taxincome tax
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ 18ന് വിധി, തന്ത്രിക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത വന്‍ നിക്ഷേപം

പുതിയ വാര്‍ത്തകള്‍

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.