Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന കൊറോണ കേസുകള്‍ കണക്കിലെടുത്ത് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ രാത്രിയും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം

അടിയന്തര ഘട്ടങ്ങളില്‍ ആശുപ്രതികളില്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഫില്ലിങ്ങ് പ്ലാന്റുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ഇതിനായി പ്ലാന്റുകള്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണം. ജീവനക്കാര്‍ കുറച്ചുപേര്‍ അവധിയില്‍ പ്രവേശിക്കേണ്ട സാഹചര്യമുണ്ടാവുകയോ ശുചീകരണത്തിനായി പ്ലാന്റ് അടച്ചിടുകയോ ചെയ്താല്‍ ഉത്പാദനത്തിലും വിതരണത്തിലുമുണ്ടാകുന്ന കുറവ് നികത്താനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2020, 10:07 am IST
inKerala

പത്തനംതിട്ട: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന കൊറോണ കേസുകള്‍ കണക്കിലെടുത്ത് ആവശ്യമെങ്കില്‍ രാത്രിയും പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ എല്ലാ മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ക്കും വിതരണക്കാര്‍ക്കും പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച ഉത്തരവ് പെസൊ കേരള ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് ഡോ. ആര്‍. വേണുഗോപാല്‍ പുറപ്പെടുവിച്ചു.

അടിയന്തര ഘട്ടങ്ങളില്‍ ആശുപ്രതികളില്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഫില്ലിങ്ങ് പ്ലാന്റുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ഇതിനായി പ്ലാന്റുകള്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണം. ജീവനക്കാര്‍ കുറച്ചുപേര്‍ അവധിയില്‍ പ്രവേശിക്കേണ്ട സാഹചര്യമുണ്ടാവുകയോ ശുചീകരണത്തിനായി പ്ലാന്റ് അടച്ചിടുകയോ ചെയ്താല്‍ ഉത്പാദനത്തിലും വിതരണത്തിലുമുണ്ടാകുന്ന കുറവ് നികത്താനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. രോഗവ്യാപനത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിച്ച് ദൗര്‍ലഭ്യം നേരിടാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങള്‍ മനസ്സിലാക്കി അവിടെയുള്ള ആശുപ്രതികളില്‍ മുന്‍കൂറായി ഓക്‌സിജന്‍ എത്തിക്കണം. രാത്രിയും പ്രവര്‍ത്തിക്കേണ്ട സാഹചര്യം വന്നാല്‍ അനുമതിക്കായി പെസൊയ്‌ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.

മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകളിലെയും വിതരണ ഏജന്‍സികളിലെയും ജീവനക്കാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുകയും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുകയും വേണം. പ്ലാന്റുകളും ഓഫീസുകളും വാഹനങ്ങളും അണുവിമുക്തമാക്കണം. മൊത്തമായും സിലിണ്ടറായും ഓക്‌സിജന്‍ വിതരണം ചെയ്യുമ്പോള്‍ അവ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണം. ഉപയോഗത്തിനു ശേഷം സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തതിനു ശേഷം മാത്രമേ തിരികെ നല്‍കാവൂയെന്ന് ആശുപ്രതികളെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.  

കേരളത്തില്‍ എറണാകുളം-ഏഴ് പാലക്കാട്-മൂന്ന്, തൃശൂര്‍-മൂന്ന്, തിരുവനന്തപുരം-രണ്ട്, കോഴിക്കോട്-രണ്ട്, മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഒന്ന് വീതമാണ് പെസോ ലൈസന്‍സുള്ള ഓക്‌സിജന്‍ പ്ലാന്റുകളുള്ളത്. പാലക്കാട് ഇനോക്‌സ് ഇന്ത്യ ലിമിറ്റഡ്, എറണാകുളം ഏലൂര്‍ പ്രാക്‌സിയര്‍ ഇന്ത്യ ലിമിറ്റഡുമാണ് ആശുപത്രികളിലേക്ക് മൊത്തമായി വിതരണം ചെയ്യുന്നത്. ബള്‍ക്ക് ഓക്‌സിജന്‍ സൗകര്യമുള്ള പെസോ ലൈസന്‍സുള്ള 19 ആശുപത്രികളും കേരളത്തിലുണ്ട്.

Tags: keralacovidcoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.