Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ചന്തകളിലും തിരക്ക്; അനാവശ്യ പരിഭ്രാന്

അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും പഴങ്ങളുമാണ് കിലോക്കണക്കിന് വാങ്ങിക്കൊണ്ടുപോകുന്നത്. നിയന്ത്രണമുള്ളതിനാല്‍ പത്തു പേരെ വീതമാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കടത്തിവിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 10:49 am IST
in Kerala

തികോട്ടയം: അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം വരുമെന്ന ഭീതിയില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കൂട്ടി ജനങ്ങള്‍. ഞായറാഴ്ച ജനതാ ക്വര്‍ഫ്യൂ കഴിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ സര്‍വ നിയന്ത്രണങ്ങളും ലംഘിച്ച് ജനങ്ങള്‍ കടകളിലും സൂപ്പര്‍മാക്കറ്റുകളിലും തടിച്ചു കൂടിത്തുടങ്ങി.

സാമൂഹ്യ അകലം പാലിക്കാനും  മറ്റുള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലെയെങ്കിലും നില്‍ക്കാനുംപുറത്തിറങ്ങുന്നത് കഴിയുന്നത്ര ഒഴിവാക്കാനും സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുന്നുണ്ട്. അവശ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ലെന്നും സര്‍ക്കാരുകള്‍ പറയുന്നുണ്ടെങ്കിലും ഇതൊന്നും വകവയ്‌ക്കാതെ അരിയടക്കം വാങ്ങിക്കൂട്ടുകയാണ്. ഇതോടെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും സാധനങ്ങള്‍ തീര്‍ന്നു തുടങ്ങി.  

അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും പഴങ്ങളുമാണ് കിലോക്കണക്കിന് വാങ്ങിക്കൊണ്ടുപോകുന്നത്. നിയന്ത്രണമുള്ളതിനാല്‍ പത്തു പേരെ വീതമാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കടത്തിവിടുന്നത്.  

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടായാല്‍ പോലും നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും വിലക്കുന്ന കടകള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും വിലക്കുണ്ടാവില്ലെന്ന് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആവര്‍ത്തിക്കുന്നുണ്ട്. പരി്രഭാന്തി പരത്തുന്ന ഇത്തരം നടപടികള്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാക്കും. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും, കടകള്‍ മാസങ്ങളോളം തുറന്നില്ലെങ്കിലോയെന്ന് കരുതിയാണ് പലരും വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നത്.

വഴിയോരങ്ങളിലെ കടകളിലും നല്ല തിരക്കാണ്. ഏതാനും ദിവസം മിക്ക നഗരങ്ങളിലും വാഹനത്തിരക്ക് കുറവായിരുന്നുവെങ്കില്‍ ഇന്നലെ പഴയപോലെ പലയിടങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി.

സര്‍ക്കാര്‍  ഇടപെടണം  

ഇത്തരം പ്രവൃത്തികള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ്  പൊതു ആവശ്യം. ഒരാള്‍ക്ക്  അരിയടക്കമുള്ള വസ്തുക്കള്‍ വാങ്ങുന്നതിന് പരിധി നിശ്ചയിക്കണമെന്നാണ് പ്രധാന ആവശ്യം. 10 കിലോ അരിയുടെ അഞ്ചും ആറും ചാക്കുകളാണ് ചിലര്‍ വാങ്ങുന്നത്.

Tags: keralacovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Kerala

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.