Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏറ്റവും വലിയ സൈനിക ക്വാറന്റൈന്‍ കേന്ദ്രം ജയ്‌സാല്‍മീറില്‍, ഒരേ സമയം 500 പേരെ പ്രവേശിപ്പിക്കാം

രണ്ട് ബറ്റാലിയന്‍ സൈന്യമാണ് ക്വാറന്റൈന്‍ സൗകര്യങ്ങളൊരുക്കുന്നതിന് ഹരിയാനയിലെ മനേസറിലും ജയ്‌സാല്‍മീറിലുമായി ഉള്ളത്. രണ്ട് കേന്ദ്രങ്ങളിലുമായി 1600ഓളം പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2020, 11:48 am IST
in India

ജയ്‌പൂര്‍: കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ഏറ്റവും വലിയ ക്വാറന്റൈന്‍ കേന്ദ്രമൊരുക്കി സൈന്യം. നിലവില്‍ അഞ്ഞൂറ് പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. രാജ്യത്താകമാനം മുന്ന് സേനാ വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ ഐസോലേഷന്‍ സംവിധാനങ്ങള്‍ തയാറാക്കുന്നുണ്ട്.

രണ്ട് ബറ്റാലിയന്‍ സൈന്യമാണ് ക്വാറന്റൈന്‍ സൗകര്യങ്ങളൊരുക്കുന്നതിന് ഹരിയാനയിലെ മനേസറിലും ജയ്‌സാല്‍മീറിലുമായി ഉള്ളത്. രണ്ട് കേന്ദ്രങ്ങളിലുമായി 1600ഓളം പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാം. നിലവിലെ സൗകര്യങ്ങളില്‍ വര്‍ധനവ് ആവശ്യമെങ്കില്‍ കൂടുതല്‍ പേര്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ വിപുലീകരിക്കനാകുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.  

കൂടാതെ സൈനിക ആശുപത്രികളിലും ഐസൊലേഷന്‍-ക്രിട്ടിക്കല്‍ കെയര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നിലവിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ഏറ്റവും വലുത് ജയ്‌സാല്‍മീറിലേതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജോധ്പൂര്‍, വിശാഖപട്ടണം, ഗോരഖ്പൂര്‍ എന്നിവടങ്ങളിലും സൈന്യം ക്വാറന്റൈന്‍ സംവിധാനങ്ങളൊരുക്കി. ഇതിന് പുറമെ കൊല്‍ക്കത്ത, ചെന്നൈ, കൊച്ചി, ദിണ്ഡിഗല്‍, ബെംഗളൂരു, കാണ്‍പൂര്‍, ജൊര്‍ഹാത് എന്നവിടങ്ങളിലും ഐസൊലേഷന്‍ സൗകര്യങ്ങളേര്‍പ്പെടുത്തി.  

നിലവില്‍ പ്രതിരോധ വകുപ്പിനു കീഴില്‍ നാല് ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മനേസര്‍, ജയ്‌സാല്‍മീര്‍, ഹിന്‍ഡണ്‍, മുംബൈ എന്നിവിടങ്ങളിലാണിവ.സാര്‍ക്ക് രാജ്യങ്ങളുടെ സഹായത്തിനായി ആരോഗ്യ രംഗത്ത് നിന്ന് അഞ്ച് ദ്രുത കര്‍മ സേന സംഘവും തയാറാണെന്ന് ബ്രിഗേഡിയര്‍ അനുപംശര്‍മ പറഞ്ഞു.  

കൊറോണയെ നേരിടാനുള്ള സൈന്യത്തിന്റെ സജ്ജീകരണങ്ങളെല്ലാം കരസേന മേധാവി ജനറല്‍ എം.എം. നരവനെ പരിശോധിച്ചു. കൂടാതെ ഇവരുടെ ജോലി സമയവും  പുനഃക്രമീകരിച്ചു. ഏപ്രില്‍ 15 വരെയുള്ള സൈന്യത്തിന്റെ എല്ലാ യോഗങ്ങളും സെമിനാറുകളും മാറ്റി.  

Tags: covidJaisalmerCoronaക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

India

പാകിസ്ഥാൻ വീണ്ടും അതിക്രമത്തിന് തുനിഞ്ഞാൽ അവരെ പൂർണമായും നശിപ്പിക്കും ; കരുത്ത് കാട്ടി ലോംഗേവാലയിൽ ഇന്ത്യൻ സൈന്യത്തിന്റെ ‘ഥാർ ശക്തി’ അഭ്യാസ പ്രകടനം

India

ഓപ്പറേഷൻ സിന്ദൂരിനിടെ രാജ്യത്തെ വഞ്ചിച്ച ഐഎസ്‌ഐ ചാരൻ ഹനീഫ് ഖാൻ ജയ്‌സാൽമീറിൽ അറസ്റ്റിൽ ; നിർണായക വിവരങ്ങൾ പാകിസ്ഥാന് കൈമാറിയതായി അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.