Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ കുടിശിക മൂവായിരം കോടി; തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ കൂലി നല്‍കണമെന്ന് സര്‍ക്കാര്‍

കഴിഞ്ഞ ആറു മാസത്തിലേറെയായി കുടിശിക തുക വിതരണം ചെയ്യാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2020, 11:15 am IST
in Kerala

ആലപ്പുഴ: സര്‍ക്കാര്‍ യഥാസമയം പണം നല്‍കാത്തതിനാല്‍ പ്രതിസന്ധിയിലായ കരാറുകാര്‍ക്കുമേല്‍ അധിക ബാദ്ധ്യത അടിച്ചേല്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ്. വിവിധ പ്രവൃത്തികള്‍ ചെയ്ത കരാറുകാര്‍ക്ക് പൊതുമരാമത്ത് വകുപ്പ് നല്‍കാനുള്ള കുടിശിക തുക മൂവായിരം കോടിയോളമാണ്. ഈ പ്രതിസന്ധി നിലനില്‍ക്കെയാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് കൊറോണയുടെ സാഹചര്യത്തില്‍ മുന്‍കൂര്‍ വേതനം നല്‍കണമെന്ന നിര്‍ദ്ദേശം.  

കഴിഞ്ഞ ആറു മാസത്തിലേറെയായി കുടിശിക തുക വിതരണം ചെയ്യാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഭൂരിപക്ഷം കരാറുകാര്‍ക്കുമുള്ളത്. നിരത്തുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, ദേശീയപാത എന്നീ നാലു മേഖലകളിലായി 2500ലേറെ കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ നിര്‍മ്മാണങ്ങള്‍. ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികള്‍ ഈ കരാറുപണിക്കാരുടെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇവരില്‍ ധാരാളം തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായുള്ള ജോലി പഴയത് പോലെ ലഭിക്കുന്നില്ല. ഒന്നെങ്കില്‍ ജോലി നിര്‍ത്തുകയോ, അല്ലെങ്കില്‍ ജോലി പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. അതിനാല്‍, തൊഴിലാളികളും സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാല്‍, കരാറുകാര്‍ക്ക് കുടിശിക നല്‍കാതെ തൊഴിലാളികള്‍ക്ക് മൂന്‍കൂര്‍ കൂലി നല്‍കാനുള്ള നിര്‍ദ്ദേശമാണ് മന്ത്രി ജി. സുധാകരന്‍ നല്‍കിയത്.  

എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ മുഖേനയാണ് ജില്ലകള്‍തോറുമുള്ള കരാറുകാരോട് ഈ ആവശ്യം മന്ത്രി അറിയിച്ചത്. മുന്‍കൂര്‍ വേതനത്തിനുള്ള പണി കൊറോണ കാലത്തിന് ശേഷം തൊഴിലാളികള്‍ ചെയ്യുമെന്നും മന്ത്രി പറയുന്നു. നിലവില്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ ബില്ല് നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും പണം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാതെ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കരാറുകാര്‍ പറയുന്നത്.

Tags: കേരള സര്‍ക്കാര്‍സര്‍ക്കാര്‍covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.