Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ ഇന്ത്യയില്‍ പടരാം; കേന്ദ്ര നടപടിയില്‍ തൃപ്തിയെന്ന് ആരോഗ്യ വിദഗ്ധന്‍

രോഗലക്ഷണങ്ങള്‍ നാലു ദിവസത്തിനു ശേഷവും തുടരുന്നെങ്കില്‍ മാത്രം പരിശോധിക്കുക, ക്വാറന്റൈന്‍ ചെയ്യുന്നയാളുടെ മുറിയില്‍ കയറാം, ഭക്ഷണപ്പാത്രം കൈയില്‍ കൊടുക്കാം, രോഗബാധയില്ലാത്തവര്‍ മാസ്‌ക്ക് ധരിക്കേണ്ട.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2020, 10:39 am IST
inIndia

ന്യൂദല്‍ഹി: കൊറോണ വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി തൃപ്തികരമെന്ന് വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ് ഡയറക്ടര്‍ ഡോ. രമണന്‍ ലക്ഷ്മീ നാരായണ്‍. രോഗം രാജ്യത്തേക്ക് വ്യാപിക്കുന്നത് തടയാന്‍ കൃത്യസമയത്ത് നടപടിയെടുത്തു. വിദ്യാലയങ്ങളും തിയെറ്ററുകളും അടക്കമുള്ളവ അടയ്‌ക്കുകയെന്ന  വിവേകപൂര്‍ണമായ നടപടിയും കേന്ദ്രം കൈക്കൊണ്ടു, അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞു.  

അതേസമയം, ഇന്ത്യയില്‍ വൈറസ് പരിശോധനാ കേന്ദ്രങ്ങള്‍ കുറവായതില്‍ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. രോഗം ഇന്ത്യയില്‍ പടര്‍ന്നു പിടിച്ചേക്കാമെന്നും 60 ശതമാനം ജനങ്ങളെ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നല്ലൊരു പങ്കിനും നേരിയതോതിലുള്ള രോഗബാധയുണ്ടാാകാനേ സാധ്യതയുള്ളൂ. ചെറിയൊരു ശതമാനത്തിന് രോഗം ഗുരുതരമാകാം. അതിലും ചെറിയൊരംശത്തിനേ മരണം സംഭവിക്കൂ.

ഇപ്പോള്‍ കണക്കുകൂട്ടുന്നതില്‍ കൂടുതലാള്‍ക്കാര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. പതിനായിരത്തിലേറെപ്പേര്‍ക്കെങ്കിലും രോഗമുണ്ടെന്നാണ് ലക്ഷ്മീ നാരായണന്റെ വിലയിരുത്തല്‍. രണ്ടു മൂന്നാഴ്ചകള്‍ക്കു മുന്‍പേ രോഗം മൂന്നാം ഘട്ടത്തിലെത്തിയെന്നാണ് താന്‍ കരുതുന്നത്. ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേന്ദ്രത്തിന് വ്യക്തമായ ബോധ്യമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നു. കേന്ദ്രം കൈക്കൊണ്ട നടപടികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും.

Tags: Dr.Ramanlaskhmi narayanCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.