Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്യോതിറാവു ഫുലേ

ഏകാത്മതാ സ്‌തോത്രം വ്യാഖ്യാനം : 189

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 23, 2020, 05:00 am IST
in Samskriti

സുഭാഷഃ പ്രണവാനന്ദഃ ക്രാന്തിവീരോ വിനായകഃ

ഠക്കരോ ഭീമറാവശ്ച ഫുലേ നാരായണ ഗുരുഃ

മഹാരാഷ്‌ട്രയിലെ മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവായ ജ്യോതിറാവു ഫുലേ ഉപേക്ഷിതരുടേയും തൊട്ടുകൂടാത്തവരുടേയും, സ്ത്രീകളുടേയും അവസ്ഥ മെച്ചപ്പെടുത്താനായി കഠിനപ്രയത്‌നം നടത്തി. വിദ്യാഭ്യാസം വഴി, ഉപേക്ഷിതരായ ജനങ്ങളുടേയും സ്ത്രീകളുടേയുമെല്ലാം സ്ഥിതി മെച്ചപ്പെടുത്തുവാന്‍ തീര്‍ച്ചയായും സാധിക്കും എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ദളിതരുടേയും സ്ത്രീകളുടേയും വിദ്യാഭ്യാസത്തിനു വേണ്ടി വിദ്യാലയം തുറന്ന ആദ്യ സാമൂഹിക സേവകനായിരുന്നു ഇദ്ദേഹം. ഹണ്ടര്‍ കമ്മീഷന് മുന്നില്‍ നിര്‍ബന്ധ പ്രാഥമിക വിദ്യാഭ്യാസമെന്ന ആവശ്യമുന്നയിച്ചതും ജ്യോതിലാല്‍ ഫുലേ ആണ്. സാമൂഹിക സമത്വവാദിയായിരുന്ന ഇദ്ദേഹം തൊട്ടുകൂടായ്‌മയ്‌ക്ക് എതിരായി നിരന്തരം സംഘര്‍ഷം നടത്തി. ജനങ്ങള്‍ക്കിടയില്‍ വിശാല മാനവധര്‍മത്തെക്കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടെ യുഗാബ്ദം 4975 ല്‍  ‘സത്യശോധക് സമാജ്’ സ്ഥാപിച്ചു. വിധവകള്‍ നിര്‍ബന്ധ ശിരോമുണ്ഡനം ചെയ്യുക എന്ന വ്യവസ്ഥയെ അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. അനാഥബാലര്‍ക്കും അശരണരായ സ്ത്രീകള്‍ക്കും വേണ്ടി  ‘അനാഥാശ്രമ’വും ‘സൂതികാ ഗൃഹ’വും സ്ഥാപിച്ചു.

(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’  വ്യാഖ്യാനത്തില്‍ നിന്ന്)

Tags: ഏകാത്മതാ സ്‌തോത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രണവാനന്ദന്‍

Samskriti

ലോകമാന്യ ബാലഗംഗാധര തിലകന്‍

Samskriti

സ്വാമി വിവേകാനന്ദന്‍

Samskriti

സ്വാമി ദയാനന്ദസരസ്വതി

Samskriti

രാമാനുജം

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.