Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി ദയാനന്ദസരസ്വതി

വ്യാഖ്യാനം: 171

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 17, 2020, 04:10 am IST
inSamskriti

രാമകൃഷ്‌ണോ ദയാനന്ദോ രവീന്ദ്രോ രാമമോഹനഃ

രാമതീര്‍ഥോളരവിന്ദശ്ച വിവേകാനന്ദ ഉദ്യശാഃ

ആര്യസമാജസ്ഥാപകനും വൈദികധര്‍മപ്രചാരകനും ആധുനിക ഹിന്ദുസമുദായ ഉദ്ധാരകനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ സ്വാമി ദയാനന്ദ സരസ്വതി കത്തിയാവാഡിലെ( ഗുജറാത്ത്) മോര്‍ബി ഗ്രാമത്തില്‍ ജനിച്ചു.  ബാല്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ വിഗ്രഹാരാധനയെക്കുറിച്ച് എതിര്‍പ്പ് നാമ്പിട്ടിരുന്നു. അദ്ദേഹം സ്വഗൃഹമുപേക്ഷിച്ച് ബ്രഹ്മചര്യം സ്വീകരിക്കുകയും വര്‍ഷങ്ങളോളം യോഗസാധനയും ശാസ്ത്രാധ്യയനവും നടത്തുകയും ചെയ്തു. ശങ്കരാചാര്യര്‍ സ്ഥാപിച്ച ദശനാമി സമ്പ്രദായത്തില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ശേഷം ദയാനന്ദ സരസ്വതി എന്ന പേരു സ്വീകരിച്ചു. വേദാധ്യയനം നടത്തുന്നതിന് വ്യാകരണപഠനം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം സ്വാമി വിരജാനന്ദനില്‍ നിന്ന് വ്യാകരണം പഠിക്കാനാരംഭിച്ചു. പിന്നീട് തന്റെ ഗുരുവായ വിരജാനന്ദസ്വാമികളുടെ ആജ്ഞാനുസരണം അദ്ദേഹം വേദങ്ങളിലെ ശുദ്ധജ്ഞാനപ്രചരണങ്ങളില്‍ മുഴുകി. ഹിന്ദുധര്‍മ ( സനാതനധര്‍മം) ത്തിന്റെ പരിഷ്‌കരണത്തില്‍  പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. ആര്യധര്‍മതത്വങ്ങളെ സുബോധമായ ഭാഷാശൈലിയില്‍ പ്രതിപാദിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി  സത്യാര്‍ഥ പ്രകാശം രചിച്ചു. ശാസ്ത്രാര്‍ഥത്തില്‍ എതിരാളികളെ തോല്‍പിച്ചു കൊണ്ട് വൈദികമതത്തിന്റെ ശ്രേഷ്ഠതയെ പ്രതി

പാദിക്കുകയും ആര്യത്വത്തിന്റെയും സ്വദേശത്തിന്റെയും അഭിമാനത്തെ കൂടുതല്‍ ഉയര്‍ത്തുകയും ചെയ്തു. യുഗാബ്ദം 4984 ല്‍ (1883)  അജ്മീറില്‍ വച്ച് ദീപാവലി നാളില്‍ വിഷാഘാതമേറ്റ് അദ്ദേഹം മരിച്ചു.

(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’  വ്യാഖ്യാനത്തില്‍ നിന്ന്)

Tags: ഏകാത്മതാ സ്‌തോത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിറാവു ഫുലേ

Samskriti

പ്രണവാനന്ദന്‍

Samskriti

ലോകമാന്യ ബാലഗംഗാധര തിലകന്‍

Samskriti

സ്വാമി വിവേകാനന്ദന്‍

Samskriti

രാമാനുജം

പുതിയ വാര്‍ത്തകള്‍

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.