Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പേറ്റിഎമ്മിന്റെ പേരില്‍ തട്ടിപ്പ്, തട്ടിപ്പ് നടത്തുന്നത് റിമോട്ട് സെന്‍സര്‍ ആപ്പിലൂടെ, നിരവധിപേർക്ക് പണം നഷ്ടപ്പെട്ടു

റിമോട്ട് സെന്‍സര്‍ ഉപയോഗിച്ച് ബെംഗളൂരു നഗരത്തിലെ നിരവധി പേറ്റിഎം ഉപഭോക്താക്കളുടെ പണം വ്യാജ സന്ദേശത്തിലൂടെ നഷ്ടമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 12:11 pm IST
in India

ബെംഗളൂരു: ഡിജിറ്റല്‍ വാലറ്റ് കമ്പനി പേടിഎമ്മിന്റെ കെവൈസി (ഉപഭോക്താവിനെ അറിയുക) പുതുക്കുന്നതിന്റെ പേരില്‍ വ്യാപക തട്ടിപ്പ്. റിമോട്ട് സെന്‍സര്‍ ഉപയോഗിച്ച് ബെംഗളൂരു നഗരത്തിലെ നിരവധി പേറ്റിഎം ഉപഭോക്താക്കളുടെ പണം വ്യാജ സന്ദേശത്തിലൂടെ നഷ്ടമായി. ബെംഗളൂരു സിറ്റി പോലീസ് സൈബര്‍ സെല്ലില്‍ ബെംഗളൂരു സ്വദേശിയായ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.  

സമാനമായ തട്ടിപ്പിന് നിരവധി പേര്‍ ഇരയായതായി അന്വേഷണസംഘം കണ്ടെത്തി. ഡോക്ടര്‍ക്ക് മാര്‍ച്ച് 11ന് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചു. പേറ്റിഎം കെവൈസി കാലാവധി ഇന്ന് അവസാനിക്കുമെന്നും സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കാന്‍ കസ്റ്റമര്‍ കെയര്‍ നമ്പറായ 8389888499 ലേക്കു വിളിക്കണമെന്നുമായിരുന്നു സന്ദേശം. പേറ്റിഎം വാലറ്റുമായി രജിസ്റ്റര്‍ ചെയ്ത ഡോക്ടറുടെ നമ്പറിലേക്കാണ് സന്ദേശം വന്നത്.  

ഇതോടെ സന്ദേശത്തില്‍ കൊടുത്തിരുന്ന നമ്പറിലേക്കു ഡോക്ടര്‍ വിളിച്ചു. കെവൈസി അപ്‌ഡേറ്റ് ചെയ്യാന്‍ പേറ്റിഎം ആപ്പ് തുറന്നു വാലറ്റിലേക്കു പത്തു രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡോക്ടര്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പത്തു രൂപ വാലറ്റിലേക്കു നിക്ഷേപിച്ചു. ഇതേ സമയം ഡോക്ടറുടെ ഫോണിലേക്ക് മറ്റൊരു നമ്പറില്‍ നിന്ന് സന്ദേശമെത്തി. അതിലെ ലിങ്ക് തുറക്കാന്‍ ആവശ്യപ്പെട്ടു. ഇതിനു ശേഷം കെവൈസി അപ്ഡേറ്റ് ആയോ എന്നറിയാന്‍ വാലറ്റിലേക്കു പണം നിക്ഷേപിക്കാന്‍ പറഞ്ഞു. അടുത്ത നിമിഷം ഡോക്ടറുടെ വാലറ്റില്‍ നിന്ന് 4,891 രൂപ നഷ്ടമായി. അടുത്ത മൂന്നു മിനിറ്റിനുള്ളില്‍ ഡോക്ടര്‍ക്ക് 50,000 രൂപ കൂടി നഷ്ടമായി. തുടര്‍ന്ന് ഡോക്ടര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.  

റിമോട്ട് സെന്‍സര്‍ ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. രണ്ടാമത്തെ സന്ദേശത്തിലെ ലിങ്ക് തുറന്നതോടെ റിമോട്ട് സെന്‍സര്‍ ആപ്പിലൂടെ ഡോക്ടറുടെ ഡെബിറ്റ് കാര്‍ഡിലെ വിവരങ്ങളും രഹസ്യനമ്പറുമെല്ലാം തട്ടിപ്പ് സംഘം മനസ്സിലാക്കി. തുടര്‍ന്ന് ഇതുപയോഗിച്ച് ഡോക്ടറുടെ അക്കൗണ്ടിലെ പണം മറ്റൊരു അക്കൗണ്ടിലേക്ക് അവര്‍ മാറ്റുകയായിരുന്നു.

Tags: paytm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

Business

ചൈനീസ് ഓഹരിപങ്കാളിത്തം അവസാനിപ്പിച്ചു; പേടിഎം ഇനി ടാറ്റയെ പോലെ പൂർണമായും ഇന്ത്യൻ,

India

തോമയുടെ വചനം പൊളിഞ്ഞു; മീന്‍കാരന്‍ ഡിജിറ്റലായി പണം കൈമാറുന്നത് ഇന്ത്യയില്‍ നടക്കില്ലെന്ന തോമസ് ഐസക്കിന്റെ വീഡിയോ വൈറല്‍

India

പേ ടിഎം ഫാസ്ടാഗ് ഐഡി മറ്റ് ബാങ്കുകളുമായി ബന്ധിപ്പിക്കാന്‍ എന്‍എച്ച്എഐ മുന്നറിയിപ്പ്; ഫാസ്ടാഗ് പട്ടികയില്‍ നിന്ന് പേടിഎമ്മിനെ ഒഴിവാക്കി

Business

പേടിഎമ്മിന് വീണ്ടും തിരിച്ചടി; കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് 5.49 കോടി രൂപ പിഴ ചുമത്തി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

മാപ്പിള ലഹള പോലൊരു കലാപത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.