Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇറാനിലും ഇറ്റലിയിലും 276 ഇന്ത്യക്കാര്‍ക്ക് കൊറോണ; ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ശ്രമവുമായി കേന്ദ്രം

ഇന്ത്യക്കാര്‍ കൂടുതലുള്ള രാജ്യമാണ് ഇറാന്‍. ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഇറാനില്‍ കടുത്ത നിയന്ത്രണങ്ങളുമുണ്ട്. അതാണ് ഇവിടുത്തെ ഇന്ത്യക്കാരിലെ കൊറോണ ബാധിതര്‍ കൂടാന്‍ കാരണം. കൂടുതല്‍ പേരെ മടക്കിയെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 08:34 am IST
inIndia

ന്യൂദല്‍ഹി: കൊറോണ ബാധിച്ച് വിദേശരാജ്യങ്ങളില്‍ കഴിയുന്ന  ഇന്ത്യക്കാരുടെ എണ്ണം 276 ആണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ലോക്‌സഭയെ രേഖാമൂലം അറിയിച്ചു. ഇതില്‍ 255 പേര്‍ ഇറാനിലാണ്. പന്ത്രണ്ട് പേര്‍ യുഎഇയിലും അഞ്ചുപേര്‍ ഇറ്റലിയിലും.ഹോങ്കോങ്ങ്, കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ഓരോ ഇന്ത്യന്‍ പൗരന്മാരും കൊറോണാ ബാധിതരാണ്.  വിദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.  നിരവധി പേരെ ഇതിനകം മടക്കിയെത്തിച്ചു.   ഇറാനില്‍ നിന്ന് 53 പേരുടെ സംഘത്തെ  കഴിഞ്ഞ ദിവസം തിരികെ എത്തിച്ചു.

ഇന്ത്യക്കാര്‍ കൂടുതലുള്ള  രാജ്യമാണ് ഇറാന്‍.   ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഇറാനില്‍ കടുത്ത നിയന്ത്രണങ്ങളുമുണ്ട്. അതാണ് ഇവിടുത്തെ ഇന്ത്യക്കാരിലെ കൊറോണ ബാധിതര്‍ കൂടാന്‍  കാരണം. കൂടുതല്‍ പേരെ  മടക്കിയെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.  

കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ഇന്നലെ കൊവിഡ് 19 സംബന്ധിച്ച ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. ഏത് അടിയന്തിര സാഹചര്യം നേരിടാനും രാജ്യത്തെ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. പരമാവധി കിടക്കകള്‍ തയ്യാറാക്കി വെയ്‌ക്കാനും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാനുമാണ് നിര്‍ദ്ദേശം. മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള നാനൂറ്റിയഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവരാന്‍ രണ്ട് എയര്‍ ഏഷ്യ വിമാനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കി.ഇന്ത്യയിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം തേടണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ജന്‍ തോംപ്‌സണ്‍ നിര്‍ദ്ദേശം നല്‍കി. ബ്രിട്ടീഷ് പൗരന്മാരെ ആരെയും തിരികെ കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങള്‍ ബ്രിട്ടണ്‍ ചെയ്യില്ലെന്ന സൂചനകളാണ് ഹൈക്കമ്മീഷണര്‍ നല്‍കിയത്.

Tags: NRICoronaVirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

Kerala

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

പുതിയ വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.