Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദല്‍ഹി കലാപത്തിന്റെ മറവില്‍ സിപിഎം നടത്തിയ ബക്കറ്റ് പിരിവില്‍ തട്ടിപ്പ്; ജില്ലാ കമ്മറ്റികള്‍ പിരിച്ച തുക പിബിയില്‍ കാണാനില്ല; ലക്ഷങ്ങളുടെ തിരിമറി

ദല്‍ഹിയിലെ കലാപകാരികളുടെ ചിത്രം അടക്കം പതിപ്പിച്ചായിരുന്നു സിപിഎമ്മിന്റെ ഫണ്ട് പിരിവ്. ഇത് കലാപത്തിന് ആസൂത്രണം ചെയ്തവരെ സഹായിക്കാനാണെന്ന് അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മറ്റിയും പുറത്തുവിട്ട കണക്കുകളിലെ അന്തരമാണ് ഇത്തരം ഒരു ആരോപണം നവമാധ്യമങ്ങളില്‍ ഉയരാന്‍ കാരണം. ഇന്ന് ഉച്ചയോടെയും സിപിഎം പോളിറ്റ് ബ്യൂറോ പുറത്തുവിട്ട കണക്കിലും ഈ അന്തരം വ്യക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 05:36 pm IST
in Kerala

തിരുവനന്തപുരം: പ്രളയഫണ്ടിന് ശേഷം ദല്‍ഹിയിലെ കലാപത്തിന് ഇരയായവരെ സഹായിക്കാനെന്ന പേരില്‍ പിരിച്ച തുകയില്‍ നിന്ന് സിപിഎം ലക്ഷങ്ങള്‍ തട്ടിച്ചതായി ആരോപണം. ദല്‍ഹിയിലെ കലാപകാരികളുടെ ചിത്രം അടക്കം പതിപ്പിച്ചായിരുന്നു സിപിഎമ്മിന്റെ ഫണ്ട് പിരിവ്. ഇത് കലാപത്തിന് ആസൂത്രണം ചെയ്തവരെ സഹായിക്കാനാണെന്ന് അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മറ്റിയും പുറത്തുവിട്ട കണക്കുകളിലെ അന്തരമാണ് ഇത്തരം ഒരു ആരോപണം നവമാധ്യമങ്ങളില്‍ ഉയരാന്‍ കാരണം. ഇന്ന് ഉച്ചയോടെയും സിപിഎം പോളിറ്റ് ബ്യൂറോ പുറത്തുവിട്ട കണക്കിലും ഈ അന്തരം വ്യക്തമാണ്. 

സിപിഎം പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കമ്മറ്റികള്‍ പുറത്തുവിട്ട കണക്കില്‍ ലക്ഷണങ്ങളുടെ അന്തരമാണ് ഉള്ളത്. . 14 സിപിഎം ജില്ല കമ്മറ്റികളില്‍ നിന്നാണ് 5,30,74,779 രൂപയാണ് സമാഹരിച്ചത്. കാസര്‍ഗോഡ്-22729763, കണ്ണൂര്‍-6326144, വയനാട്-871833, കോഴിക്കോട്-6374471, മലപ്പുറം- 5470752, പാലക്കാട്- 3665066, തൃശൂര്‍- 4447961, എറണാകുളം- 4785794, ആലപ്പുഴ- 3677505, ഇടുക്കി- 2282800, കോട്ടയം- 2092860, പത്തനംതിട്ട- 20,00000, കൊല്ലം- 3804470, തിരുവനന്തപുരം- 4129458, ദേശാഭിമാനി- 80700 എന്നിങ്ങനെയാണ് സംസ്ഥാന കമ്മറ്റി പുറത്തുവിട്ട കണക്കുകളിലെ തുക. എന്നാല്‍ വിവിധ ജില്ലാ കമ്മറ്റികള്‍ പിരിച്ച തുകയായി പുറത്തുവിട്ടിരിക്കുന്നത് ഇതിലും കൂടുതല്‍ ലക്ഷങ്ങളുടെ കണക്കാണ്.

തലസ്ഥാന നഗരത്തിലെ വിവിധ ഏരിയകളില്‍നിന്ന് 50,86,518 രൂപ ജില്ലാ കമ്മിറ്റി പിരിച്ചെന്നാണ് തിരുവനന്തപുരത്തെ സിപിഎം  ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചത്. എന്നാല്‍, സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി പുറത്ത് വിട്ട കണക്കില്‍ 49,21,458 രൂപയെന്നാണ് പുറത്തുവിട്ടത്. ഇരു കണക്കുകളും തമ്മില്‍ 1,65,060 രൂപയുടെ അന്തരമാണ് ഉണ്ടായിരിക്കുന്നത്.  

ഇതേ അവസ്ഥയാണ് പത്തനംതിട്ട സിപിഎം ജില്ലാ കമ്മറ്റിയുടേതും.  പത്തനംതിട്ടയില്‍ നിന്ന് 20,61,893 രൂപ സമാഹരിച്ചതായി  സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു പറയുന്നത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഇറക്കിയ ഔദ്യോഗിക പോസ്റ്റില്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് ലഭിച്ച തുകയായി കാണിച്ചിട്ടുള്ളത് 20 ലക്ഷം മാത്രമാണ്. 61,893 രൂപ കുറവാണ് സംസ്ഥാന കമ്മിറ്റി പുറത്തുവിട്ട കണക്കുകളിലുള്ളത്. സിപിഎം സംസ്ഥാന കമ്മറ്റി പുറത്തുവിട്ട 5,30,74,779 രൂപ മാത്രമാണ് ലഭിച്ചിരിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ സ്ഥിരീകരിച്ചിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി പിബി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് ഇറക്കിയ പ്രസ് റിലീസിലും ഇതേ തുകയാണ് കാണിച്ചിരിക്കുന്നത്.  

Tags: delhicpimsitaram yechuryകോടിയേരിദല്‍ഹി കലാപംdelhi riotkodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

സിപിഎം യുവനേതാവ് ആര്‍ഷോ (ഇടത്ത്) സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട പി.കെ. ശശി (നടുവില്‍) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

“എറണാകുളത്ത് നിന്ന് വന്ന ഒരുത്തനുണ്ട്…ഫുള്‍ കഞ്ചാവടിയ്‌ക്കും…”- പി.കെ. ശശി ആര്‍ഷോയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് യുവരാജ് ഗോകുല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.