Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യക്കാരെ പരിശോധിക്കാന്‍ വിസമ്മതിച്ച് ഇറാന്‍; മെഡിക്കല്‍ ലാബുമായി മോദി സര്‍ക്കാര്‍ ടെഹ്‌റാനില്‍; വ്യോമസേന തിരികെ പറന്നത് ലാബ് ഇറാന് നല്‍കിയ ശേഷം

ഇവരെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ധനെ ഇറാനിലേയ്‌ക്ക് അയച്ചിരുന്നു. ഇന്ത്യ ഇറാനിലെത്തിച്ച ലാബ് പിന്നീട് ഇറാന് ഭാരത സര്‍ക്കാര്‍ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2020, 12:18 pm IST
in India

ന്യൂഡല്‍ഹി: മലയാളികളടക്കം ഇറാനില്‍ കുടുങ്ങിയ 58 ഇന്ത്യക്കാരെ നാട്ടിലെത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇറാനില്‍ കുടുങ്ങി കിടന്ന ഇന്ത്യക്കാരെ പരിശോധിക്കാനും നീരിക്ഷിക്കാനും തങ്ങള്‍ക്ക്‌ ശേഷിയില്ല എന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഇന്ത്യക്കാരെ സംരക്ഷിക്കാന്‍ ആവിശ്യമായ സൗകര്യങ്ങള്‍ ഇല്ലെന്നായിരുന്നു ഇറാന്റെ വാദം. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പൗരന്മാര്‍ക്കായി വിമാന മാര്‍ഗം മെഡിക്കല്‍ ലാബ് തന്നെ ഇറാനില്‍ എത്തിച്ചത്.  

ഇറാനിലെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ വ്യോമസേന സി -17 ഗ്ലോബ് മാസ്റ്റര്‍ മൂന്നാമന്‍ ഹെവി മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് മെഡിക്കല്‍ ലാബും സംവിധാനങ്ങളുമായി ടെഹ്റാനിലേക്ക് അയച്ചത്. ലാബിനൊപ്പം വിദഗ്ദരായ ഡോക്ടര്‍മാരെയും ഇന്ത്യ ഇറാനിലേക്ക് അയച്ചു. ടെഹ്റാനിലെത്തിയ മെഡിക്കല്‍ സംഘം പൗരന്മാരെ പരിശോധിച്ച് വിവിധ തരം ഐസലേഷനുകളിലാക്കി തിരിച്ചെത്തിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി എട്ടരയ്‌ക്കാണ് വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഇവിടെ നിന്നു പുറപ്പെട്ടത്. മത്സ്യത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍ തുടങ്ങിയവരാണ് ഇറാന്‍ കുടുങ്ങിയത്. ഇവരെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ധനെ ഇറാനിലേയ്‌ക്ക് അയച്ചിരുന്നു. ഇന്ത്യ ഇറാനിലെത്തിച്ച ലാബ് പിന്നീട് ഇറാന് ഭാരത സര്‍ക്കാര്‍ നല്‍കി.

കൊറോണ ബാധിച്ച് വിദേശ രാജ്യങ്ങളില്‍ ഒറ്റപ്പെട്ട് പോയവരെ പല രാജ്യങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ സുരക്ഷിതമായി തിരിച്ചെത്തിച്ചിരുന്നു. കഴിഞ്ഞ മാസം 27നു ചൈനയിലെ വുഹാനില്‍ നിന്നു 71 ഇന്ത്യക്കാരെയും 36 വിദേശികളെയും സി17 വിമാനത്തില്‍ നാട്ടിലെത്തിച്ചിരുന്നു. കൂടാതെ മാലിദ്വീപ്,മ്യാന്‍മാര്‍,ബംഗ്ലാദേശ്,ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ രക്ഷിച്ചു. വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നു ചൈനയിലേക്ക് മെഡിക്കല്‍ സാധനങ്ങള്‍ സര്‍ക്കാര്‍ എത്തിച്ചു.

Tags: indianlab
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

ദീപ്തി ശര്‍മ സഹതാരങ്ങളായ റിച്ചാഘോഷിനും ഷെഫാലി വര്‍മയ്ക്കുമൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

India

സംഘർഷം പുകയുന്ന സുഡാനിൽ ഇന്ത്യക്കാരനെ വിമതർ തട്ടിക്കൊണ്ടുപോയി: ചോദിച്ചത് ഷാരൂഖ് ഖാനെ അറിയുമോ എന്ന്, മോചന ശ്രമം തുടർന്ന് അധികൃതർ

പുതിയ വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.