Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി ഇടപെട്ടു; സിപിഎം നേതാവ് എല്‍എംയു മേധാവി; ലഭിക്കുന്നത് പെന്‍ഷന് പുറമെ മാസം 75,000 രൂപ

സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും നിലവില്‍ തൊടുപുഴ കരിമണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ മുന്‍ ആര്‍ഡിഒ എസ്. രാജീവിനെയാണ് എല്‍എംയു മേധാവിയായി നിയമിച്ചത്. പ്രതിമാസം 75,000 രൂപയാണ് ശമ്പളം. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സര്‍വീസ് പെന്‍ഷന്‍ തുകയ്‌ക്ക് പുറമെയാണ് പ്രതിമാസം ഇത്ര വലിയൊരു തുക കെഎസ്ഇബി നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2020, 09:33 am IST
inKerala

ഇടുക്കി: വൈദ്യുതി മന്ത്രി എം.എം. മണിയുടെ ഇടപെടലില്‍ കെഎസ്ഇബി ലാന്‍ഡ് മാനേജ്മെന്റ് യൂണിറ്റ് (എല്‍എംയു) ചീഫ് കോ-ഓര്‍ഡിനേറ്ററായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ നിയമിച്ചു.  

സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും നിലവില്‍ തൊടുപുഴ കരിമണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ മുന്‍ ആര്‍ഡിഒ  എസ്. രാജീവിനെയാണ് എല്‍എംയു മേധാവിയായി നിയമിച്ചത്. പ്രതിമാസം 75,000 രൂപയാണ് ശമ്പളം. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സര്‍വീസ് പെന്‍ഷന്‍ തുകയ്‌ക്ക് പുറമെയാണ് പ്രതിമാസം ഇത്ര വലിയൊരു തുക കെഎസ്ഇബി നല്‍കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷം റിട്ട.ഐഎഎസ് ഉദ്യോഗസ്ഥനെ ലാന്‍ഡ് മാനേജ്മെന്റ് യൂണിറ്റിന്റെ തലപ്പത്തിരുത്തിയിരുന്നു. എന്നിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടാകാതിരിക്കെയാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച് കെഎസ്ഇബിയുടെ ഉത്തരവും പുറത്തിറക്കി.

വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് ലാന്‍ഡ് മാനേജ്മെന്റ് യൂണിറ്റിന്റെ ചുമതല. ലാന്‍ഡ് മാനേജ്മെന്റ് നയരേഖ രൂപീകരിക്കുക, ഭൂമിയുടെ വിവരങ്ങള്‍ തയാറാക്കുക, ഭൂമി സംരക്ഷിക്കാനുള്ള പദ്ധതി തയാറാക്കുക തുടങ്ങിയവയും എല്‍എംയുവിന്റെ ചുമതലയിലാണ്.

ഇടുക്കിയില്‍ മാത്രം വൈദ്യുതി ബോര്‍ഡിന്റെ അഞ്ച് സംഭരണികളുടെ 815 ഏക്കറോളം ഭൂമി കൈയേറ്റം മൂലം നഷ്ടപ്പെട്ടതായി വിജിലന്‍സ് റിപ്പോര്‍ട്ട് നിലവിലുണ്ട്. ഇടുക്കി, ആനയിറങ്കല്‍, കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, സംഭരണികളുടെ മേഖലകളിലാണ് കൈയേറ്റം.  

2014ലാണ് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ സി. രഘുവിനെ ചീഫ് കോ-ഓര്‍ഡിനേറ്ററാക്കി കെഎസ്ഇബി എല്‍എംയു രൂപീകരിച്ചത്. 2019 നവംബര്‍ 11ന് ഇദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചു. കഴിഞ്ഞ മൂന്നിന് തിരുവനന്തപുരത്ത് ചേര്‍ന്ന പൂര്‍ണ്ണ സമയ ഡയറക്ടര്‍മാരുടെ യോഗത്തിലാണ് എസ്. രാജീവിനെ കോ-ഓര്‍ഡിനേറ്ററാക്കാന്‍ തീരുമാനിച്ചത്.

Tags: അഴിമതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

ഓപ്പറേഷൻ തൂഫാൻ ഒന്നിനൊന്ന് ഫലപ്രദം ; 12 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.