Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

രാജ്യത്ത് കൊറോണ പടര്‍ത്തിയത് അമേരിക്കയെന്ന് ഇറാന്‍; രോഗത്തിന് കാരണമായത് എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് തിരിച്ചടിച്ച് അമേരിക്ക

വുഹാനില്‍ കൊറോണ വൈറസ് പരത്തിയത് അമേരിക്കന്‍ സൈനികരാണെന്ന ആരോപണവുമായി കഴിഞ്ഞദിവസം ചൈനയും രംഗത്ത് വന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 02:38 pm IST
inWorld

വാഷിംഗ്ടണ്‍: കൊറോണ ഇറാനിലുമേല്‍ പ്രയോഗിച്ച ജൈവായുധമെന്ന് അമേരിക്കയെ ചൂണ്ടി ആരോപണവുമായി ഇറാന്‍ പരാമാധികാരി അയത്തുള്ള അലി ഹൊസൈനി ഖമേനി. ഇതിനെതിരെ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. സാഹചര്യത്തെ നേരിടാന്‍ സൈന്യത്തെ നിയോഗിക്കണമെന്നും ഖമേനി ട്വിറ്ററില്‍ കുറിച്ചു.  

എന്നാല്‍ ഇതിന് ശക്തമായ മറുപടി നല്‍കിക്കൊണ്ട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തി. എങ്ങനെയാണ് ചൈനയില്‍ നിന്ന് ഇറാനിലേക്ക് കൊറോണ പടര്‍ന്നതെന്ന് ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കുന്നതായിരിക്കും ഏറ്റവും മികച്ച ജൈവപ്രതിരോധം എന്ന് പോംപിയോ തിരിച്ചടിച്ചു. ഇറാനിയന്‍ വിമാനക്കമ്പനിയായ മഹന്റെ വിമാനങ്ങള്‍ ചൈനയിലെ കൊവിഡ് ബാധിത പ്രദേശത്തേക്ക് അയക്കുകയാണ് ഖമേനി ചെയ്തത്. ഈ നടപടിക്കെതിരെ സംസാരിച്ചവരെ ജയിലിലടക്കുകയാണ് ഇറാന്‍ ചെയ്തതെന്നും പോംപിയോ മറുപടി നല്‍കി.  

വുഹാനില്‍ കൊറോണ വൈറസ് പരത്തിയത് അമേരിക്കന്‍ സൈനികരാണെന്ന ആരോപണവുമായി കഴിഞ്ഞദിവസം ചൈനയും രംഗത്ത് വന്നിരുന്നു. വുഹാനില്‍കഴിഞ്ഞ വര്‍ഷം നടന്ന സൈനിക മേളയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അമേരിക്കന്‍ സൈനികര്‍ രോഗംകൊണ്ടുവന്നതെന്നാണ് ചൈനയുടെ ആരോപണം.

അതേസമയം കൊറോണ ബാധിച്ച് ചൈനയിലും ഇതരരാജ്യങ്ങളിലുമായി മരണം 5000 ആയി. മൊത്തം 1,34,818 പേര്‍ക്ക് രോഗം ബാധിച്ചു. 70,395 പേര്‍ രോഗ വിമുക്തരായി. രോഗം ബാധിച്ച് ചികിത്സയിലുള്ളവരില്‍ 5758 പേരുടെ നില അതീവ ഗുരുതരം. ചൈനയില്‍ 3177 പേര്‍ മരിച്ചു. ഇറ്റലിയില്‍ മരണമടഞ്ഞവര്‍ 1016 ആയി. ഇറാനില്‍ 429 പേരും ദക്ഷിണ കൊറിയയില്‍ 67 പേരും മരിച്ചു.

സ്‌പെയിനില്‍ 86, ഫ്രാന്‍സില്‍ 61, അമേരിക്കയില്‍ 41  ജപ്പാനില്‍ 19, ബ്രിട്ടനില്‍ 10, ഇറാഖില്‍ എട്ട്, ഹോങ്കോങ്ങില്‍ നാല്, ഓസ്‌ട്രേലിയയില്‍ മൂന്ന്, സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഏഴ്, ജര്‍മനിയില്‍ ആറ് എന്നിങ്ങനെയാണ് ഇതര രാജ്യങ്ങളിലെ മരണ നിരക്ക്‌

Tags: americaയുഎസ്iranusaCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

World

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

World

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.