Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; അടുത്തെങ്ങും പാലം തുറക്കില്ല, പൊളിക്കില്ല

ഇൗ അനുകൂല ഘടകവും വിജിലന്‍സ് അന്വേഷണത്തിലെ മെല്ലെപ്പോക്കുമാണ് സര്‍ക്കാര്‍ അവസരമാക്കാന്‍ പോകുന്നത്. വിജിലന്‍സിന്റെ 'വെല്ലുവിളി' മുന്‍മന്ത്രിയുടെ ഒപ്പ് സ്ഥിരീകരിക്കലാണ്. പാലം നിര്‍മാണത്തിന് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഇല്ലാത്ത വ്യവസ്ഥകള്‍ കരാര്‍ ഏറ്റെടുത്തു കഴിഞ്ഞപ്പോള്‍ പാലം നിര്‍മാണക്കമ്പനിക്ക് അനുകൂലമായി ഉണ്ടാക്കിയതും ആനുകൂല്യങ്ങള്‍ നല്‍കിയതും മന്ത്രിയുടെ ഒപ്പിന്റെ അടിസ്ഥാനത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 10:49 am IST
inKerala

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് വ്യക്തമായെങ്കിലും ഉടന്‍ അറസ്റ്റുണ്ടാവില്ല. രാഷ്‌ട്രീയ വിലപേശലും  ബ്ലാക്‌മെയിലിങ്ങും സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും തുടരും. അതിന് വിജിലന്‍സിനെ കരുവാക്കാനാണ് പദ്ധതി.

പാലാരിവട്ടം പാലം പൊളിക്കണോ പുതുക്കണോയെന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ അന്തിമ തീരുമാനം ഉടനൊന്നും വന്നേക്കില്ല. ഭാരപരിശോധന നടത്തി, പാലം ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന കരാര്‍ക്കമ്പനിയുടെയും നിര്‍മാണ കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷനുകളുടെയും ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. അതിന്റെ അന്തിമ തീയതിയും കഴിഞ്ഞു. പക്ഷേ, ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയി. കേസ് എന്ന് പരിഗണിക്കുന്ന കാര്യത്തില്‍ പോലും ഇനിയും തീരുമാനമായിട്ടില്ല.

ഇൗ അനുകൂല ഘടകവും വിജിലന്‍സ് അന്വേഷണത്തിലെ മെല്ലെപ്പോക്കുമാണ് സര്‍ക്കാര്‍ അവസരമാക്കാന്‍ പോകുന്നത്. വിജിലന്‍സിന്റെ ‘വെല്ലുവിളി’ മുന്‍മന്ത്രിയുടെ ഒപ്പ് സ്ഥിരീകരിക്കലാണ്. പാലം നിര്‍മാണത്തിന് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഇല്ലാത്ത വ്യവസ്ഥകള്‍ കരാര്‍ ഏറ്റെടുത്തു കഴിഞ്ഞപ്പോള്‍ പാലം നിര്‍മാണക്കമ്പനിക്ക് അനുകൂലമായി ഉണ്ടാക്കിയതും ആനുകൂല്യങ്ങള്‍ നല്‍കിയതും മന്ത്രിയുടെ ഒപ്പിന്റെ അടിസ്ഥാനത്തിലാണ്. ടെന്‍ഡറില്‍ വെട്ടിത്തിരുത്തല്‍ വരുത്തി. പ്രത്യേക കിഴിവ് അടക്കമുള്ള കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തു. ഇത് ചെയ്തത് അന്നത്തെ മന്ത്രിയാണെന്ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് പറയുന്നു. മുന്‍ മന്ത്രി വിജിലന്‍സ് ചോദ്യം ചെയ്യലില്‍ ഇത് നിഷേധിച്ചു. ഇതിലെ കൈയക്ഷരം ആരുടേതെന്ന് കണ്ടെത്താന്‍ ഗ്രാഫോളജി ടെസ്റ്റ് (കൈയക്ഷര പരിശോധന) നടത്താന്‍ വിജിലന്‍സ് ഫോറന്‍സിക് ലാബിന്റെ സഹായം തേടിയിരിക്കുകയാണ്. നടപടി പൂര്‍ത്തിയാകാന്‍ സമയമെടുക്കും.  

അതിനിടെ, നോട്ടുറദ്ദാക്കലിനെ തുടര്‍ന്നുള്ള കാലത്ത് 10 കോടി രൂപ മുന്‍മന്ത്രി ബാങ്കില്‍ നിക്ഷേപിച്ചതു സംബന്ധിച്ച അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തതും തെരച്ചില്‍ നടത്തിയതും മറ്റും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേയുള്ള രാഷ്‌ട്രീയമാക്കി മാറ്റാനുള്ള പരിശ്രമങ്ങളും നടക്കുന്നു. സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും മുസ്ലിം ലീഗുമായുള്ള രാഷ്‌ട്രീയ ധാരണകളുടെ അടിസ്ഥാനം നോക്കുമ്പോള്‍ മുന്‍മന്ത്രിയുടെ അറസ്റ്റോ പാലാരിവട്ടം പാലത്തിലെ ഗതാഗതമോ അടുത്തെങ്ങും തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താത്പര്യമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

Kerala

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.