Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അരൂപിയായ ആത്മചൈതന്യം

ആത്മസ്വരൂപത്തെക്കുറിച്ചുള്ള വിവരണം തുടരുന്നു.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 14, 2020, 06:27 am IST
in Samskriti

ആത്മസ്വരൂപത്തെക്കുറിച്ചുള്ള വിവരണം തുടരുന്നു.

ശ്ലോകം 133

ജ്ഞാതാ മനോളഹങ്കൃതി വിക്രിയാണാം

ദേഹേന്ദ്രിയപ്രാണകൃത ക്രിയാണാം

അയോളഗ്‌നിവത്താനനുവര്‍ത്തമാനോ

ന ചേഷ്ടതേ നോ വികരോതി കിഞ്ചന

മനസ്സ്, അഹങ്കാരം എന്നിവയുടെ വികാരങ്ങളേയും ദേഹം, ഇന്ദ്രിയങ്ങള്‍, പ്രാണന്‍മാര്‍ എന്നിവയുടെ ക്രിയകളേയും അറിയുന്നവനുമാണ് ആത്മാവ്. എന്നാല്‍ അഗ്നി ഇരുമ്പു ഗോളത്തിലെന്നപോലെ അതിലെല്ലാം വ്യാപിച്ച് ആ രൂപങ്ങളില്‍ ഇരിക്കുന്നവനുമായ ആത്മാവ് ഒന്നും ചെയ്യുന്നില്ല. ഒരു തരത്തിലുള്ള മാറ്റവും അതിനുണ്ടാകുന്നില്ല.

മനസ്സിന്റെ ബുദ്ധിയുടേയും ധര്‍മ്മങ്ങളായ സുഖദുഃഖങ്ങളെ അറിയുന്നവനാണ് ആത്മാവ്. ജ്ഞാനസ്വരൂപമായ ആത്മാവിന്റെ സാന്നിദ്ധ്യത്തിലാണ് എല്ലാം അറിയുന്നത്. അല്ലെങ്കില്‍ ഒന്നുമറിയാനാകില്ല.

ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നു എന്ന അഭിമാനം അഹങ്കാരമാണ്. ഉള്ളിലെ സംഭവങ്ങളെ അറിയുന്നതും പുറമെയുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നതും അഹങ്കാരം കൊണ്ടാണ്.കര്‍തൃത്വഭോക്തൃത്വ അഹങ്കാരത്തെ തന്നെയാണ് ജീവന്‍ എന്ന് വിളിക്കുന്നത്.

പരമാത്മാവ് ശരീരം മുതലായ ഉപാധികളുമായി ചേര്‍ന്നിരിക്കുമ്പോള്‍ ‘ജീവന്‍’ എന്ന് അറിയപ്പെടുന്നു. വാസ്തവത്തില്‍ അതിന് ചെയ്യുന്നവനെന്നോ അനുഭവിക്കുന്നവനെന്നോ ഭാവമില്ല.

പല തരത്തിലും രൂപത്തിലുമുള്ള ഇരുമ്പു കഷ്ണങ്ങള്‍ തീയിലിട് ചുട്ടുപഴുപ്പിച്ചാല്‍ അവയുടെ ആകൃതികളില്‍ അഗ്നിയെ കാണാന്‍ കഴിയും. വട്ടത്തിലും ചതുരത്തിലും പന്ത് പോലെയുമൊക്കെ അവയെ കാണാം. അഗ്നിയ്‌ക്ക് സ്വന്തമായ രൂപമില്ല, എങ്കിലും. അഗ്നി വ്യാപിച്ച ഇരുമ്പു കഷ്ണങ്ങളുടെ രൂപത്തിലാകുന്നു.

അതുപോലെ ഉപാധികളുടെയും പ്രവര്‍ത്തനങ്ങളുടെയും ഭേദമനുസരിച്ച് ആത്മചൈതന്യം അതുപോലെയിരിക്കുന്നതോ പ്രവര്‍ത്തിക്കുന്നതായി തോന്നും.ഓരോന്നിനോടും ചേര്‍ന്ന് നില്‍ക്കുമ്പോള്‍ അതിനെ വേണ്ട പോലെയാക്കുന്നു. വൈദ്യുതിയ്‌ക്ക് പ്രത്യേകിച്ച് രൂപമൊന്നുമില്ല. എന്നാല്‍ അത് പലതരത്തിലുള്ള ബള്‍ബുകളിലും മറ്റും അതാതിന്റെ പ്രകാശമായും മറ്റ് വൈദ്യുതോപകരണങ്ങളില്‍ അവയുടെ പ്രവര്‍ത്തനമായും കാണാം. ഫാനില്‍ കാറ്റായും ഹീറ്ററില്‍ ചൂടായും ഫ്രിഡ്ജിലും എയര്‍ കണ്ടീഷണറിലും തണുപ്പായും മൈക്കിലും മറ്റും ശബ്ദമായും അത് പ്രകടമാകും. വൈദ്യുതിയില്ലെങ്കില്‍ ഇവയൊക്കെ വെറും കാഴ്ചവസ്തുക്കള്‍ മാത്രം, അല്ലെങ്കില്‍ ഒന്നിനും കൊള്ളാത്തവയായിക്കും.

സൂര്യപ്രകാശം ഓരോന്നിലും പതിക്കുമ്പോള്‍ അവയുടെ ആകൃതി കൈകൊള്ളുന്നതുപോലെ തോന്നും.സൂര്യപ്രകാശം ഇന്ന ആകൃതിയിലെന്ന് പറയാനാവില്ല. അത് വന്ന് തട്ടുന്ന വസ്തുവിനെ ആശ്രയിച്ചിരിക്കും.ഉള്ളിലെ അനുഭവങ്ങളെ പ്രകാശിപ്പിക്കുമ്പോള്‍ ആത്മചൈതന്യത്തെ ഭോക്താവ് അഥവാ അനുഭവിക്കുന്നയാള്‍ എന്ന അഭിമാനത്തെ  പറയാം. പുറമെയുള്ള കര്‍മ്മങ്ങളെ പ്രകാശിപ്പിക്കുമ്പോള്‍ കര്‍ത്താവ് എന്ന അഭിമാനത്തേയും കാണാം. യഥാര്‍ത്ഥത്തില്‍ ആത്മാവ് കര്‍ത്താവോ ഭോക്താവോ അല്ല. അങ്ങനെയുണ്ടെന്ന് തോന്നുന്നെങ്കില്‍ ഭ്രമം മാത്രമാണ്.

Tags: വിവേകചൂഡാമണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ബ്രഹ്മം തന്നെയാണ് വിശ്വം

Samskriti

സംസാരവൃക്ഷത്തിന്റെ ഗതി

Samskriti

ശരീരത്തിന്റെ നിസ്സാരത

പുതിയ വാര്‍ത്തകള്‍

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.