Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎം പഞ്ചായത്ത് അംഗം കുടിവെള്ളം മുട്ടിക്കുന്നു, കൊളിയാര്‍ പട്ടികവര്‍ഗ്ഗ കോളനി ദുരിതത്തിൽ

500 മീറ്റര്‍ അകലെ കുന്നില്‍ നിന്ന് പൈപ്പിട്ടാണ് അങ്കണവാടിയിലേക്കും കോളനി വാസികള്‍ വെള്ളം കൊണ്ടുവന്നിരുന്നത്. പിന്നീട് അങ്കണവാടിയില്‍ കുഴല്‍ കിണര്‍ നിര്‍മ്മിച്ചതോടെ അതില്‍ നിന്നായിരുന്നു വെള്ളമെടുത്തിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 10:40 am IST
in Kasargod

കാഞ്ഞങ്ങാട്: കോടോംബേളൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കൊളിയാര്‍ പട്ടികവര്‍ഗ്ഗ കോളനി നിവാസികള്‍ക്ക് സിപിഎം പഞ്ചായത്ത് അംഗം കുടിവെള്ളം മുട്ടിക്കുന്നതായി പരാതി. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒമ്പതാം വാര്‍ഡില്‍ ആരംഭിച്ച കുടിവെള്ള പദ്ധതി ഇതുവരെ പ്രാവര്‍ത്തികമാക്കുകയോ തുടങ്ങുകയോ ചെയ്തിട്ടില്ല. ഇതിനെതിരെ അധികൃതര്‍ക്ക് പരാതി പോയിരുന്നു. കോളനിവാസികളാണ് അതിനുപിന്നിലെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കുടിവെള്ളം മുട്ടിക്കുന്നത്.  

500 മീറ്റര്‍ അകലെ കുന്നില്‍ നിന്ന് പൈപ്പിട്ടാണ് അങ്കണവാടിയിലേക്കും കോളനി വാസികള്‍ വെള്ളം കൊണ്ടുവന്നിരുന്നത്. പിന്നീട് അങ്കണവാടിയില്‍ കുഴല്‍ കിണര്‍ നിര്‍മ്മിച്ചതോടെ അതില്‍ നിന്നായിരുന്നു വെള്ളമെടുത്തിരുന്നത്. കോളനിനിവാസിയായ സി.കെ.വിജയനും പൊതു പ്രവര്‍ത്തകനായ സോണിമാത്യുവും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

കോളനി നിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി മുടങ്ങിക്കിടക്കുകയും അഴിമതി നടന്നിട്ടുണ്ടെന്ന കാരണത്താല്‍ വിജിലന്‍സില്‍ പരാതി പോയതോടെയാണ് കോളനി നിവാസികള്‍ക്ക് ഏക ആശ്രയമായ അങ്കണാവാടിയിലെ കുടിവെള്ളം നിഷേധിക്കപ്പെട്ടത്. സിപിഎമ്മിനെ പ്രതിനിധീകരിക്കുന്ന വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ളം നിഷേധിച്ചതോടെ കോളനി വാസികള്‍ ഇപ്പോള്‍ വെള്ളം കൊണ്ടുവരുന്നത് ഒരു കിലോമീറ്റര്‍ അകലെയുള്ള തോട്ടില്‍ നിന്ന് തല ചുമടായാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം പരിശോധിക്കാനെത്തിയപ്പോള്‍ അവരുടെ കണ്ണില്‍ പൊടിയിടാന്‍ കരാറുക്കാരന്‍ കുറച്ച് ജോലി ചെയ്ത് അവിടെ നിര്‍ത്തിവെക്കുകയായിരുന്നു.  

കഴിഞ്ഞ വര്‍ഷം വരെ ജലസംഭരണ ടാങ്ക് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാണാതായതായി വിജയന്‍ പറഞ്ഞു. നാലോളം ഫണ്ടുകള്‍ വാങ്ങിയാണ് കോളനിയില്‍ കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം വരെ കൊടിയ വേനലില്‍ ടാങ്കറില്‍ ജലവിതരണം നടത്തിയിരുന്നു. ഇത്തവണ അതുമില്ലാത്ത അവസ്ഥയാണെന്ന സ്ഥിതായാണുള്ളതെന്നും വിജയന്‍ പറഞ്ഞു.

Tags: drinkingwater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.