Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

പറക്കും കാറുകള്‍ ഇനി ഭാരതത്തിലും; ഉത്പാദന പ്ലാന്റ് ഗുജറാത്തില്‍; അറിയാം പിഎഎല്‍-വി വാഹനങ്ങളെ കുറിച്ച്

റോഡിലൂടെ ഓടിക്കാനും വായുവിലൂടെ പറത്താനും ഒരുപോലെ സാധിക്കുന്ന ഈ ഹൈബ്രിഡ് കാര്‍ എന്നാണ് വിപണിയിലെത്തുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ലാന്‍ഡ് മോഡില്‍ നിന്ന് ഫ്ളൈ മോഡിലേക്ക് മാറാന്‍ അഞ്ചു മുതല്‍ 10 മിനിറ്റു വരെമാത്രം ആവശ്യമായ ഈ വാഹത്തിന്റെ ഏകദേശവില 2.1 കോടി രൂപയായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 02:53 pm IST
inAutomobile

ഒരു ഹെലികോപ്റ്ററും കാറും ഒന്നിച്ച് സ്വന്തമാക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഇത് രണ്ടും ഒരേ വാഹനത്തില്‍ തന്നെ ലഭിച്ചാലോ. പറക്കും കാറുകള്‍ യാഥാര്‍ത്ഥ്യമാക്കിയ പിഎഎല്‍-വി കമ്പനി ഭാരതത്തിലും. നെതര്‍ലാണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പറക്കും കാര്‍ നിര്‍മാതാക്കളായ പേര്‍സണ്‍ എയര്‍ ലാന്‍ഡ് വെഹിക്കിള്‍ 2021ഓടെ ഗുജറാത്തില്‍ പ്ലാന്റ് ആരംഭിച്ച് ഉല്‍പ്പാദനം തുടങ്ങാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

ഇതുമായി ബന്ധപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് സാങ്കേതികവിവരങ്ങള്‍ ചര്‍ച്ച ചെയ്തെന്നാണ് കമ്പനിയുടെ സഹചെയര്‍മാന്‍ ജാന്‍ പീറ്റര്‍ കോന്നിംഗ് പറയുന്നത്. റോഡിലൂടെ ഓടിക്കാനും വായുവിലൂടെ പറത്താനും ഒരുപോലെ സാധിക്കുന്ന ഈ ഹൈബ്രിഡ് കാര്‍ എന്നാണ് വിപണിയിലെത്തുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ലാന്‍ഡ് മോഡില്‍ നിന്ന് ഫ്ളൈ മോഡിലേക്ക് മാറാന്‍ അഞ്ചു മുതല്‍ 10 മിനിറ്റു വരെമാത്രം ആവശ്യമായ ഈ വാഹത്തിന്റെ ഏകദേശവില 2.1 കോടി രൂപയായിരിക്കും.

2012ല്‍ കമ്പനി വാഹനത്തിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരുന്നു. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് ചക്രമുള്ള വാഹനമാണിത്. ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡിംഗിനും ഇതിന് റണ്‍വേ ആശ്യമാണ്. എന്നാല്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിംഗ് നടത്താനും ഇതിന് കഴിയും. നിലത്തിറങ്ങിക്കഴിഞ്ഞാല്‍ ഇതിന്റെ പ്രൊപ്പല്ലറും റോട്ടറുമെല്ലാം മടക്കിവെച്ച് കാറാക്കി മാറ്റാന്‍ കഴിയുന്ന നൂതന വിദ്യയാണ് പിഎഎല്‍-വി വാഹനങ്ങളുടെ പ്രത്യേകത.

മണിക്കൂറില്‍ 321കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ കഴിയുന്ന ഈ വാഹനത്തിന്റെ റോഡിലെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 160 കിലോമീറ്ററായിരിക്കും. ലിബര്‍ട്ടി പയനിയര്‍, ലിബര്‍ട്ടി സ്പോര്‍ട്ട് എന്നിങ്ങനെ പറക്കും കാര്‍ രണ്ട് വകഭേദങ്ങളിലായി വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ 110 ബുക്കിംഗുകള്‍ ഈ വാഹനത്തിന് ലഭിച്ചെന്നും സൂചനകളുണ്ട്. മെഡിക്കല്‍ എമര്‍ജന്‍സി പോലുള്ള സാഹചര്യങ്ങളില്‍ വളരെ ഉപയോഗപ്രദമാണ് ഈ വാഹനം. എന്നാല്‍ ഈ കാര്‍ ഓടിക്കാന്‍ പ്രത്യേക പരിശീലനം ആവശ്യമാണ്. ഇതിനായി കമ്പനി തന്നെയായിരിക്കും പരിശീലനം കൊടുക്കുന്നത്. 35-40 മണിക്കൂര്‍ നീളുന്ന പരിശീലനമാണ് നല്‍കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.