Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

സിഎഎ അനുകൂലിച്ചതില്‍ ഊരുവിലക്ക്; ജിഹാദി ശക്തികള്‍ക്കെതിരെ ദേശീയവാദികള്‍ ഒരുമിച്ചു; സൈക്കിളില്‍ ചായവിറ്റ പൊന്നുവിന് ഉപജീവനത്തിനായി ഇനി ഫുഡ് ട്രക്

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിനെ തുടര്‍ന്ന് പൊന്നുവിന് നേരെ പ്രദേശത്തെ സിപിഎം, കോണ്‍ഗ്രസ് അനുകൂല ജിഹാദി ശക്തികള്‍ ഒത്തൊരുമിച്ചാണ് ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 10:42 am IST
inParivar

കൊല്ലം : സിഎഎയെ അനൂലിച്ചതിന്റെ പേരില്‍ ജിഹാദി ശക്തികള്‍ ബഹിഷ്‌കരണം എര്‍പ്പെടുത്തിയയാള്‍ക്ക് ഉപജീവനത്തിനായി ഫുഡ് ട്രക്ക് നല്‍കി. കൊല്ലം ഓച്ചിറയില്‍ ചായ വിറ്റ് ഉപജീവനം നടത്തിയിരുന്ന പൊന്നു എന്നയാള്‍ക്കാണ് ദുരവസ്ഥ നേരിട്ടത്. തുടര്‍ന്ന് ഒരുകൂട്ടം മനുഷ്യ സ്‌നേഹികളുടെ നേതൃത്വത്തില്‍ വാങ്ങിയ ഫുഡ് ട്രക്കിന്റെ താക്കോല്‍ ദാനം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിച്ചു.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിനെ തുടര്‍ന്ന് പൊന്നുവിന് നേരെ പ്രദേശത്തെ സിപിഎം, കോണ്‍ഗ്രസ് അനുകൂല ജിഹാദി ശക്തികള്‍ ഒത്തൊരുമിച്ചാണ് ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയത്. ചായ വാങ്ങാന്‍ ആളില്ലാതായതോടെ വരുമാന മാര്‍ഗ്ഗം നിലയ്‌ക്കുകയും പൊന്നുവിന്റെ കുടുബം പട്ടിണിയിലുമായി. ഇതോടെ പ്രദേശത്തെ മനുഷ്യ സ്‌നേഹികള്‍ ഒത്തൊരുമിച്ച് പൊന്നുച്ചേട്ടന്‍ സഹായ സമിതി രൂപീകരിച്ച് പണം സമാഹരിച്ച് ഫുഡ് ട്രക്ക് വാങ്ങി പൊന്നുവിന് കൈമാറുകയായിരുന്നു. കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

സൈക്കിള്‍ ഓടിച്ച് ചായ വിറ്റു നടന്ന പൊന്നുവിന് ഇനി സ്വന്തം കാലിന്‍ നിന്ന് ആത്മാഭിമാനത്തോടെ കച്ചവടം നടത്താം.  കട കമ്പോളങ്ങള്‍ അടച്ചും, ഊരു വിലക്ക് ഏര്‍പ്പെടുത്തിയും, തൊഴില്‍ നഷ്ട്ടപ്പെടുത്തിയും പ്രക്ഷോഭ കോലാഹലങ്ങള്‍ നടത്തിയും പൗരത്വ ഭേദഗതി നിയമാനുകൂലികളെ വേട്ടയാടുന്ന സിപിഎം കോണ്‍ഗ്രസ് ജിഹാദി കൂട്ടുകെട്ടിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ഓച്ചിറയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പരിസരത്തുവെച്ച് നടന്ന താക്കോല്‍ ദാന ചടങ്ങില്‍ അഡ്വ.കൃഷണരാജ് അധ്യക്ഷതവഹിച്ചു.

Tags: cpmcongressCAA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Kerala

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.