Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൊറോണ അണുബാധ ശ്വാസകോശം തകര്‍ക്കുന്നു

പനിയും ചുമയും രോഗബാധയുടെ തുടക്കത്തില്‍ പനി, വരണ്ട ചുമ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. ഈ സമയത്ത് അണുബാധ ശ്വാസനാളിയുടെ മുകള്‍ ഭാഗത്തു മാത്രമേ എത്തിയിരിക്കൂ. അതായത് മൂക്കും, തൊണ്ടയും. അണുബാധ ശ്വാസനാളിയുടെ അടിയിലേക്ക് എത്തുന്നതോടെയാണ് രോഗം സങ്കീര്‍ണമാകുന്നതെന്നാണ് ചൈനയില്‍ രോഗം ബാധിച്ചവരില്‍ നടത്തിയ പരീക്ഷണം തെളിയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 09:52 am IST
in Health

ന്യൂദല്‍ഹി: കൊറോണയെന്ന കോവിഡ് 19  അത്രനിസ്സാരനല്ല. പക്ഷെ രോഗം ബാധിച്ച എല്ലാവര്‍ക്കുമൊന്നും ഗുരുതരമാകാറുമില്ല. എന്നാല്‍, മറ്റു രോഗങ്ങളുള്ളവര്‍ക്കും പ്രായമുള്ളവര്‍ക്കും രോഗം മാരകമാകാം. ചൈനയില്‍ മരണ നിരക്ക് മൂന്നു മുതല്‍ മൂന്നര ശതമാനം വരെയായിരുന്നുവെങ്കില്‍ മറ്റു രാജ്യങ്ങളില്‍ നിരക്ക് ഇതിലും കൂടുതലാണ്.

പനിയും ചുമയും രോഗബാധയുടെ തുടക്കത്തില്‍ പനി, വരണ്ട ചുമ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. ഈ സമയത്ത് അണുബാധ ശ്വാസനാളിയുടെ മുകള്‍ ഭാഗത്തു മാത്രമേ എത്തിയിരിക്കൂ. അതായത് മൂക്കും, തൊണ്ടയും. അണുബാധ ശ്വാസനാളിയുടെ അടിയിലേക്ക് എത്തുന്നതോടെയാണ് രോഗം സങ്കീര്‍ണമാകുന്നതെന്നാണ് ചൈനയില്‍ രോഗം ബാധിച്ചവരില്‍ നടത്തിയ പരീക്ഷണം തെളിയിക്കുന്നത്.

ശ്വാസനാളം (ട്രാക്കിയ), ബ്രോങ്കി (ശ്വാസകോശത്തിലേക്കുള്ള നാളി), ബ്രോങ്കിയോള്‍സ് (ശ്വാസകോശത്തിലെ ചെറു കുഴലുകള്‍), അല്‍വിയോളി (രക്തത്തില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിച്ച് പകരം കാര്‍ബണ്‍ ഡയോക്‌സൈഡ് രക്തത്തിലൂടെ കടത്തിവിടുന്ന ഭാഗം) എന്നിവയടങ്ങുന്ന ഭാഗമാണ് ശ്വാസനാളത്തിന്റെ (റസ്പിറേറ്ററി ട്രാക്ക്)  കീഴ്ഭാഗം. ഇവിടേക്ക് അണുബാധ വ്യാപിപ്പിക്കുന്നതോടെ രോഗം സങ്കീര്‍ണമാകും.

രോഗം ബാധിച്ചാലും പതിനാലു  ശതമാനമേ ഗുരുതരമാകൂ. വെറും ആറു ശതമാനമേ അതീവ ഗുരുതരമാകൂ (ക്രിട്ടിക്കല്‍). ഇവരുടെ ശ്വാസകോശം തകരാറിലാകും. അതോടെ കടുത്ത ശ്വാസംമുട്ടലുണ്ടാകും. മിനിറ്റില്‍ 30 തവണ ശ്വസിക്കേണ്ടതായി വരും. രക്തത്തിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയും. അണുബാധ ശ്വാസകോശത്തിന്റെ പകുതി ഭാഗത്തെത്തിയാല്‍ രക്തത്തിലേക്ക് ഓക്‌സിജന്‍ പകരാനുള്ള ശേഷിയില്ലാതാകും. അതോടെ രക്തത്തില്‍ ഓക്‌സിജന്‍ തീരെ കുറയും. അത് തലച്ചോറിനെയും ഹൃദയത്തെയും വൃക്കയെയും മറ്റ് അവയവങ്ങളെയും  ബാധിക്കും.  

രോഗിയുടെ ബോധംപോകും, ശ്രീഗംഗാ രാം ആശുപത്രിയിലെ പള്‍മൊണോളജി വിദഗ്ധന്‍ ഡോ. അരൂപ ബസു  പറഞ്ഞു.അറുപത് വയസ് കഴിഞ്ഞവരും, രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയ സംബന്ധിയായ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, കാന്‍സര്‍ എന്നിവയുള്ളവരിലും രോഗം മാരകമാകാം. ഇതൊന്നുമില്ലാത്തവര്‍ക്ക് രോഗം  ഭേദമാകും.

ശ്വാസകോശം പൂര്‍ണമായും തകര്‍ന്നതായാണ്  കോവിഡ് 19 വന്ന് മരിച്ച 50 വയസു കഴിഞ്ഞവരുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.