Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനസ്വരൂപമായ ആത്മാവ്

യാതൊന്നിനാല്‍ ഈ വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്നുവോ ഇതിനെ മറ്റൊന്നും വ്യാപിക്കാതിരിക്കുന്നുവോ അതാണ് ആത്മാവ്. സ്വയം പ്രകാശ സ്വരൂപിയായ യാതൊന്ന് പ്രകാശിക്കുമ്പോള്‍ അതിന്റെ പ്രതിഫലനമെന്ന പോലെ ഈ പ്രപഞ്ചം വിളങ്ങുന്നുവോ അത് തന്നെയാണ് ഇത്.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 11, 2020, 03:00 am IST
inSamskriti

ആത്മ സ്വരൂപത്തെക്കുറിച്ചുള്ള വിവരണം തുടരുന്നു

ശ്ലോകം 128

യേന വിശ്വമിദം വ്യാപ്തം  

യം ന വ്യാപ്‌നോതി കിഞ്ചന

ആഭാരൂപമിദം സര്‍വം  

യം ഭാന്തമനുഭാത്യയം

യാതൊന്നിനാല്‍ ഈ വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്നുവോ ഇതിനെ മറ്റൊന്നും വ്യാപിക്കാതിരിക്കുന്നുവോ അതാണ് ആത്മാവ്. സ്വയം പ്രകാശ സ്വരൂപിയായ യാതൊന്ന് പ്രകാശിക്കുമ്പോള്‍ അതിന്റെ പ്രതിഫലനമെന്ന പോലെ ഈ പ്രപഞ്ചം വിളങ്ങുന്നുവോ അത് തന്നെയാണ് ഇത്.

എങ്ങും എല്ലാറ്റിനേയും വ്യാപിച്ചിരിക്കുന്നതാണ് ആത്മാവ് എന്നാല്‍ മറ്റൊന്നു കൊണ്ടും വ്യാപിക്കപ്പെടാത്തതുമാണ്.ഇങ്ങനെ പറഞ്ഞാല്‍ മനസ്സിലാവണം എന്നില്ല.

വിഷയ വികാര വിചാരങ്ങളുമായി ബന്ധപ്പെട്ട ആവര്‍ത്തന യോഗാവസ്ഥയിലാണ് മനസ്സ്. മനസ്സിനെക്കാള്‍ സൂക്ഷ്മമായതാണ് ആത്മാവ്.

എങ്ങും വ്യാപിക്കണമെങ്കില്‍ വളരെയേറെ സൂക്ഷ്മമായിരിക്കണം. സ്ഥൂലമായ ഒന്നിനെ കൊണ്ടും സൂക്ഷ്മമായതിനെ വ്യാപിക്കാന്‍ കഴിയില്ല. എങ്ങും നിറഞ്ഞ ആത്മ തത്വത്തെ ഒന്നിനും വ്യാപിക്കാനാവില്ല.

എല്ലാം നിലനില്‍ക്കുന്നത് തന്നെ ആത്മാവിന്റെ ആധാരത്തിലാണ്. ആത്മചൈതന്യ പ്രകാശത്താല്‍ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമൊക്കെ നന്നായി പ്രവര്‍ത്തിക്കുന്നു.

നമ്മുടെ ഉള്ളില്‍ സാക്ഷി ചൈതന്യമായി, ജ്ഞാനസ്വരൂപമായി ആത്മാവിരിക്കുന്നു. ഏറ്റവും അടുത്തെന്ന് കാണിക്കാനാണ് ‘ഇത്’ എന്ന് പ്രയോഗിച്ചിരിക്കുന്നത്.

ശ്ലോകം 129

യസ്യ സന്നിധി മാത്രേണ  

ദേഹേന്ദ്രിയമനോധിയഃ

വിഷയേഷു സ്വകീയേഷു

വര്‍ത്തന്തേ പ്രേരിതാ ഇവ

ഏതൊന്നിന്റെ സാന്നിദ്ധ്യം കൊണ്ടാണോ ദേഹം,ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവ അവരവരുടെ ജോലികള്‍ ഭൃത്യന്‍മാരെ പോലെ യജമാനന്റെ പ്രേരണയാല്‍ ചെയ്യുന്നു , ആത്മാവാണത്.

സ്ഥൂല, സൂക്ഷ്മ, കാരണ ശരീരങ്ങള്‍ അതാതിന്റെ ധര്‍മ്മങ്ങളെ നിര്‍വ്വഹിക്കുന്നത് ആത്മചൈതന്യത്തിന്റെ സാന്നിദ്ധ്യം കൊണ്ടാണ്. ആത്മാവ് ഒന്നും ചെയ്യുന്നില്ല, ആത്മ സാന്നിധ്യത്തില്‍ അനാത്മ വസ്തുക്കളായ ഉപാധികള്‍ പ്രവര്‍ത്തിക്കുന്നു. പുരുഷന്റെ നോട്ടം കൊണ്ട് പ്രകൃതി എല്ലാം ചെയ്യുന്നതിങ്ങനെയാണ്.

ആത്മാവിന്റെ സാന്നിധ്യം അതു മാത്രം മതി ഏതും സചേതനമാകാന്‍. ഇതിന്റെ അഭാവത്തില്‍ കരണങ്ങള്‍ പ്രവര്‍ത്തിക്കില്ല.

ഉപാധികള്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ആത്മചൈതന്യത്തിന്റെ പ്രേരണ മൂലമാണോ എന്ന് തോന്നും. സൂര്യപ്രകാശത്തെ ആശ്രയിച്ച് ജീവികള്‍ ജീവിക്കുന്നത് പോലെയാണിത്. സൂര്യന്‍ പ്രകാശം നല്‍കുന്നു, എന്നാല്‍ ഒന്നിലും ഇടപെടുന്നില്ല. ഇവയുടെ പ്രവര്‍ത്തനങ്ങളൊന്നും സൂര്യനെ ബാധിക്കുന്നുമില്ല. സൂര്യനില്ലെങ്കിലോ എല്ലാറ്റിന്റേയും ഉണര്‍വും ഊര്‍ജ്ജവുമൊക്കെ ഇല്ലാതാവുകയും ചെയ്യും.

ആത്മസൂര്യന്റെ സാന്നിദ്ധ്യത്തിലാണ്, പ്രകാശത്താലാണ് നമ്മളിലും എല്ലായിടത്തും എല്ലാം നടക്കുന്നത്. മികച്ച ഭരണാധികാരികളുടെ സാന്നിധ്യം മാത്രം മതി കീഴ്ജീവനക്കാരെല്ലാം ഓടി നടന്ന് പണിയെടുക്കാന്‍. നല്ലൊരു അദ്ധ്യാപകന്റെ സാന്നിദ്ധ്യം വിദ്യാര്‍ത്ഥികളെ കുള്ളവരും പഠനത്തില്‍ ശ്രദ്ധിക്കുന്നവരുമാക്കും. ഇതു പോലെ ആത്മാവിന് തന്റെ സാന്നിധ്യം മാത്രം മതി ജഡ വസ്തുക്കളേയും സചേതനമാക്കാന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.