Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയും സംഗീതവും – ‘നാദതനുമനിശം ശങ്കരം’

ഇങ്ങനെയുള്ള സംഗീതശാസ്ത്രത്തെ ഭഗവാന്‍ ശിവനില്‍ നിന്നും ഭരതമുനിയും, മതംഗമുനിയും ഉപദേശം വാങ്ങി ലോകം മുഴുവന്‍ പ്രചരിപ്പിച്ചു. സംഗീത ദര്‍പ്പണത്തില്‍ ഋഗ്വേദത്തില്‍ നിന്ന് വചനവും, സാമവേദത്തില്‍ നിന്ന് സംഗീതവും, യജുര്‍വേദത്തില്‍ നിന്ന് അഭിനയവും, അഥര്‍വ്വവേദത്തില്‍ നിന്ന് രസവും ഉണ്ടായി എന്ന് പറഞ്ഞിരിക്കുന്നു. അതായത് ബ്രഹ്മദേവന്‍ സാമവേദത്തില്‍ നിന്നും സംഗീതം എന്ന കലയെ വാര്‍ത്തെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 03:00 am IST
in Samskriti

സംഗീതത്തിന്റെ ഉത്ഭവത്തെപ്പറ്റി സംഗീതകല്പദ്രുമത്തില്‍ പറയുന്നത് ഇപ്രകാരമാണ്. പണ്ട് പാര്‍വതീ ദേവി ഭഗവാന്‍ ശിവനോട് സംഗീതശാസ്ത്രതത്വങ്ങളെപ്പറ്റി പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടു. തന്റെ അഞ്ചുമുഖങ്ങളില്‍ നിന്നും പഞ്ചഭൂതത്തെയും, സംഗീതത്തിനടിസ്ഥാനമായ സപ്തസ്വരങ്ങളെയും സൃഷ്ടിച്ചു എന്നും സദ്യോജാതം എന്ന മുഖത്തുനിന്നും ഗാന്ധാരവും, വാമദേവം എന്ന മുഖത്തുനിന്നും ധൈവതവും, അഘോരം എന്ന മുഖത്തുനിന്നും ഷഡ്ജം, ഋഷഭം എന്നീ സ്വരങ്ങളും, തത്പുരുഷം എന്ന മുഖത്തുനിന്നും പഞ്ചമവും, ഈശാനം എന്ന മുഖത്ത് നിന്നും നിഷാദം, മധ്യമം എന്നീ സ്വരങ്ങളും ഉണ്ടായി എന്നും ഭഗവാന്‍ ശിവന്‍ മറുപടി പറഞ്ഞു.

ഇങ്ങനെയുള്ള സംഗീതശാസ്ത്രത്തെ ഭഗവാന്‍ ശിവനില്‍ നിന്നും ഭരതമുനിയും, മതംഗമുനിയും ഉപദേശം വാങ്ങി ലോകം മുഴുവന്‍ പ്രചരിപ്പിച്ചു. സംഗീത ദര്‍പ്പണത്തില്‍ ഋഗ്വേദത്തില്‍ നിന്ന് വചനവും, സാമവേദത്തില്‍ നിന്ന് സംഗീതവും, യജുര്‍വേദത്തില്‍ നിന്ന് അഭിനയവും, അഥര്‍വ്വവേദത്തില്‍ നിന്ന് രസവും ഉണ്ടായി എന്ന് പറഞ്ഞിരിക്കുന്നു. അതായത് ബ്രഹ്മദേവന്‍ സാമവേദത്തില്‍ നിന്നും സംഗീതം എന്ന കലയെ വാര്‍ത്തെടുത്തു.

ത്യാഗരാജസ്വാമികള്‍ രചിച്ച ‘നാദതനുമനിശം ശങ്കരം’, ‘സ്വരരാഗസുധാരസ’ എന്നീ കൃതികളില്‍ സംഗീതോല്‍പത്തി എന്ന ഈ ആശയം വ്യക്തമാക്കുന്നുണ്ട്.

ഒരു പ്രാവശ്യം നിര്‍മ്മലമായ മനസ്സുകൊണ്ട് ധ്യാനം ചെയ്യുന്നത് ഒരുകോടി മന്ത്രങ്ങള്‍ ജപിച്ച് ആരാധിക്കുന്നതിനു തുല്യമാണ്. ഒരു പ്രാവശ്യം മനസ്സില്‍ ലയം പ്രാപിക്കുകയെന്നത് ഒരു കോടി പ്രാവശ്യം ധ്യാനം ചെയ്യുന്നതിനു തുല്യമാണ്. ഒരു  പ്രാവശ്യം മധുരമായി പാടുകയെന്നത് ഒരു കോടി പ്രാവശ്യം ലയം പ്രാപിക്കുന്നതിനു തുല്യമാണ്. ഗാനത്തെക്കാളും ശ്രേഷ്ഠമായ ഒരു വസ്തു നാം അറിയുന്നില്ല. ഇത് സാര്‍ത്ഥകമാക്കുന്ന വരികളാണ്.

‘ജപകോടി ഗുണം ധ്യാനം  

ധ്യാനകോടി ഗുണോലയഃ

ലയകോടി ഗുണം ഗാനം  

ഗാനാത്പരതരം നഹി’

ഭക്തി എന്ന ആശയം സംഗീതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഒരു ഭക്തനു മാത്രമേസംഗീതത്തെ അറിയുവാനും ആസ്വദിക്കുവാനും കഴിയൂ. സംഗീതം ആസ്വദിക്കാത്തവന്‍ മൃഗതുല്യനാണെന്നത് യാഥാര്‍ത്ഥ വസ്തുതയാണെങ്കില്‍ പോലും ഭഗവാന്റെ ഓടക്കുഴല്‍നാദം കേട്ട് മൃഗങ്ങള്‍ കാതുകൂര്‍പ്പിക്കുകയും മയിലുകള്‍ നൃത്തം ചെയ്യുകയും ചെയ്തിട്ടുള്ളതായും പുരാണങ്ങളിലുണ്ട്. സംഗീതത്തിന്റെ മാസ്മരിക ശക്തിയും, ഭക്തിയുടെ പാരമ്യവുമാണ് ഇതിലൂടെ വെളിവാകുന്നത്.

(നാളെ: നാലു പുരുഷാര്‍ഥങ്ങള്‍ക്കും

ശ്രേഷ്ഠമാര്‍ഗം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.