Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐ ലീഗ് ; ബഗാന് കിരീടം

ഈ വിജയത്തോടെ പതിനാറ് മത്സരങ്ങളില്‍ ബഗാന് 39 പോയിന്റായി. നാല് മത്സരങ്ങള്‍ കൂടി ശേഷിക്കെയാണ് അവര്‍ കിരീടം കൈപ്പിടിയിലാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 16 മത്സരങ്ങളില്‍ 23 പോയിന്റാണുള്ളത്. അവസാന നാലു മത്സരങ്ങളില്‍ വിജയിച്ചാലും ഈസ്റ്റ് ബംഗാളിന് മോഹന്‍ ബഗാനെ മറികടക്കാനാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 11:49 pm IST
in Sports

കൊല്‍ക്കത്ത: മോഹന്‍ ബെഗാന് ഐ ലീഗ് കിരീടം. കൊല്‍ക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഐസ്വാള്‍ എഫ്‌സിയെ വീഴ്‌ത്തിയാണ് ബഗാന്‍ ചാമ്പ്യന്മാരായത്. ബാബ ഡിയാവാരയാണ് നിര്‍ണായകമായ ഗോള്‍ നേടിയത്.  

അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ബഗാന്‍ ഐ ലീഗ് കിരീടം നേടുന്നത്. 2014-15 സീസണില്‍ ബഗാന്‍ കിരീടം ചൂടിയിരുന്നു.  

ഈ വിജയത്തോടെ പതിനാറ് മത്സരങ്ങളില്‍ ബഗാന് 39 പോയിന്റായി. നാല് മത്സരങ്ങള്‍ കൂടി ശേഷിക്കെയാണ് അവര്‍ കിരീടം കൈപ്പിടിയിലാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 16 മത്സരങ്ങളില്‍ 23 പോയിന്റാണുള്ളത്. അവസാന നാലു മത്സരങ്ങളില്‍ വിജയിച്ചാലും ഈസ്റ്റ് ബംഗാളിന് മോഹന്‍ ബഗാനെ മറികടക്കാനാകില്ല.  

ഈ സീസണില്‍ മിന്നുന്ന പ്രകടനമാണ് ബഗാന്‍ കാഴ്ചവച്ചത്. പതിനാറ് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് തോല്‍വി അറിഞ്ഞത്. പന്ത്രണ്ട് മത്സരങ്ങളില്‍ വിജയം നേടി. മൂന്ന് മത്സരങ്ങള്‍ സമനിലയായി.  

കളിയുടെ എണ്‍പതാം മിനിറ്റിലാണ് ബഗാന് കിരീടം സ്മ്മാനിച്ച ഗോള്‍ പിറന്നത്. ജോസ്ബ ബീറ്റിയ നല്‍കിയ പാസ് കാലില്‍ കുരുക്കിയ ബാബ പിഴയ്്ക്കാത്ത ഷോട്ടിലൂടെ ഐസ്വാളിന്റെ വലയില്‍ കുരുക്കി.  

മൂന്ന് മാസം മുമ്പ് ഐസ്വാളിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ ഈ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍  മത്സരം ഗോള്‍ രഹിത സമനിലയായി. പിന്നീട് ഓരോ മത്സരത്തിലും മികവ് കാട്ടിയ ബഗാന്‍ കിരീടം സ്വന്തമാക്കി. അതേസമയം ഫോമിലേക്ക് ഉയരാന്‍ ആയാസപ്പെട്ട ഐസ്വാള്‍ പോയിന്റ് നിലയില്‍  പിന്നിലായി. പതിനഞ്ച് മത്സരങ്ങളില്‍ പതിനാറ് പോയിന്റുള്ള അവര്‍ പത്താം സ്ഥാനത്താണ്.

ഇംഫാലില്‍ നടന്ന മറ്റൊരു മത്സരത്തില്‍ നെറോക്ക എഫ്‌സി മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് മിനര്‍വ പഞ്ചാബിനെ പരാജയപ്പെടുത്തി. ടെറ്റി നാഥ് ഫിലിപ്പിന്റെ ഹാട്രിക്കാണ് നെറോക്കയ്‌ക്ക്് വിജയമൊരുക്കിയത്. 5, 37, 82 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് ഫിലിപ്പ് ഹാട്രിക്ക് തികച്ചത്. മറ്റൊരു ഗോള്‍ മിനര്‍വയുടെ ദാനമായിരുന്നു. ഡാനിലോയുടെ കാലില്‍ നിന്നാണ് പന്ത് മിനര്‍വയുടെ വലയില്‍ കയറിയത്. മിനര്‍വയ്‌ക്കായി ദീപാന്‍ഡ ഡിക്ക, ഘോസ്‌ല, രാജു എന്നിവരാണ് ഗോളുകള്‍ നേടിയത്.  

ഈ തോല്‍വിയോടെ മിനര്‍വ 16 മത്സരങ്ങളില്‍ 23 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അതേസമയം നെറോക്ക എഫ്‌സി പതിനാറ് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

World

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

India

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

World

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

Kerala

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

പുതിയ വാര്‍ത്തകള്‍

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.