Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

വനവാസികളുടെ പരമ്പരാഗത ഉൽപ്പന്നങ്ങളുമായി ആംസ് ഫോര്‍ യു, “ദർപ്പൺ 2020” പരിസ്ഥിതി സൗഹൃദവസ്തുക്കളുടെ വേദിയായി

വളരുന്ന തലമുറയിൽ പരിസ്ഥിതി അവബോധം സൃഷ്ടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് ദർപ്പൺ സംഘടിപ്പിക്കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 10:01 am IST
inGulf

കുവൈത്ത് സിറ്റി: ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന “ദർപ്പൺ 2020” യിൽ കുവൈത്തിലെ പരിസ്ഥിതി സംഘടനയായ ആംസ് ഫോര്‍ യു വനവാസികളുടെ തനത് ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. വളരുന്ന തലമുറയിൽ പരിസ്ഥിതി അവബോധം സൃഷ്ടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് ദർപ്പൺ സംഘടിപ്പിക്കപ്പെട്ടത്.   പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദപരവുമായ വസ്തുക്കളുടെ  പരിചയപ്പെടുത്തലിനായുള്ള ഒരു വേദി ആയി ഈ പ്രദർശനം മാറി.

സമൂഹത്തിന്റെ  മുൻഗണനപ്പട്ടികയിൽ നിന്നും തമസ്ക്കരിക്കപ്പെട്ട  ദളിതരുടെ ഇടയിലും, നവീന ഭാരതത്തിലെ ഒരു പേരേടിലും കുറിച്ചു വെയ്‌ക്കുവാനായി സ്വന്തം മേൽവിലാസം പോലും ബാക്കിവെക്കാതെ മറഞ്ഞുപോകുവാൻ വിധിക്കപ്പെട്ട ആദിവാസി ഗോത്രവർഗ്ഗങ്ങളുടെ ഇടയിലും അവരുടെ ക്ഷേമത്തിനായി കൂടി  പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്  ആംസ് ഫോര്‍ യു.

ഉറച്ച ചുവടുകളുമായി സമൂഹത്തെ അഭിമുഖീകരിക്കാൻ തക്ക ശേഷിയുള്ളവരാക്കി വനവാസികളെ മാറ്റിയെടുക്കാനുള്ള ഒരു ചുവടുവെയ്‌പ്പായിരുന്നു ആംസ് ഫോര്‍ യുവിന്റെ  ഈ പ്രദർശനം.

Tags: dharpan 2020വനവാസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

India

പൊതു സിവില്‍ നിയമം: വ്യാജപ്രചരണങ്ങളില്‍ കുടുങ്ങരുതെന്ന് വനവാസി കല്യാണാശ്രമം

India

വനവാസി പ്രക്ഷോഭത്തിന് പിന്തുണയുമായി സംന്യാസി സമൂഹം; 18ന് ഉദയ്‌പൂരില്‍ ഹുംകാര്‍ റാലി

India

മണിപ്പൂരില്‍ മെയ്‌തേയി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വന്‍ പ്രക്ഷോഭം

. അടിമാലി ഗവ.ഹൈസ്‌കൂളില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രഭാത ഭക്ഷണ പദ്ധതിയില്‍ പങ്കാളികളാകുന്ന കുട്ടികള്‍
Kerala

വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണ പദ്ധതിയുമായി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.