Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതഗോവിന്ദത്തിലെ മധുരഭക്തി

ഭക്തിയും സംഗീതവും 02

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 04:25 am IST
in Samskriti

ഗോപികമാര്‍ക്ക് കൃഷ്ണഭഗവാനോടുള്ള വൈകാരിക ഭക്തി നിരുപാധികവും പരിപാവനവുമാണ്. കൃഷ്ണനും ഗോപികമാരും തമ്മിലുള്ള പ്രേമബന്ധവും, രാധാകൃഷ്ണ സമാഗമവും അവരുടെ ലീലകളും വര്‍ണ്ണിക്കുന്ന ധാരാളം കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ജീവാത്മാ-പരമാത്മാബന്ധം ഇതില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി വിശദമാക്കുന്നുണ്ട്. ജയദേവകവിയുടെ ഗീതഗോവിന്ദം ഇതിന് ഉത്തമ ഉദാഹരണമാണ്. ഭക്തിയില്‍ തുടങ്ങിയ അതിമനോഹരമായ ഗീതഗോവിന്ദം രതിവര്‍ണ്ണനയില്‍ അവസാനിക്കുന്ന മധുര ഭക്തിയാണ്.

ജയദേവകവിക്കുശേഷം ഗണപതി, വിഷ്ണു, ശിവന്‍ തുടങ്ങിയ മൂര്‍ത്തികളെക്കുറിച്ചുള്ള പ്രാര്‍ത്ഥനാഗാനങ്ങള്‍  ശങ്കരാചാര്യര്‍ രചിച്ചു. സാധാരണ വ്യക്തികള്‍ക്ക് സ്തുതിക്കാന്‍ പര്യാപ്തമായ സ്‌തോത്രങ്ങളായിരുന്നു ഈ പ്രാര്‍ത്ഥനാ ഗാനങ്ങള്‍. അതായത് നിഷ്‌കളങ്കമായ ഭക്തിയോടുകൂടി ഭഗവാനെ ആരാധിച്ചാല്‍, സ്തുതിച്ചാല്‍ ഏതൊരാള്‍ക്കും ഭഗവാനെ പ്രാപിക്കാന്‍ സാധിക്കും. ത്യാഗരാജസ്വാമികളുടെ പൂര്‍വ്വികല്യാണി രാഗത്തിലുള്ള ജ്ഞാനമൊസഗറാദ എന്ന കീര്‍ത്തനത്തില്‍ ജീവാത്മാ-പരമാത്മാബന്ധം പ്രതിപാദിക്കുന്നുണ്ട്.

ഏതാണ്ട് പന്ത്രണ്ടാം ശതകം മുതല്‍ ധാരാളം രചയിതാക്കള്‍ ഭക്തിപ്രസ്ഥാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് കൃതികള്‍ രചിച്ചിട്ടുണ്ട്. പുരന്ദരദാസര്‍, മീരാഭായി, തുളസിദാസ്, കബീര്‍, തുക്കാറാം തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്.

ഭക്തി പ്രധാനമായ ഒരുസ്‌തോത്ര കാവ്യമാണ് നാരായണീയം.

“”സാന്ദ്രാനന്ദാവബോധാത്മകമനുപമിതം

കാലദേശാവധിഭ്യാം

നിര്‍മുക്തം നിത്യമുക്തം  

നിഗമശതസഹ-

സ്രേണനിര്‍ഭാസ്യമാനം

നാരായണീയത്തിലെ ആദ്യശ്ലോകത്തിലേതാണിത്. ശ്ലോകങ്ങള്‍ പറയുകയില്ലല്ലോ ചൊല്ലിസ്തുതിക്കുകയല്ലേയുള്ളൂ. ഇതുപോലെ തന്നെ ഭക്തിപ്രധാനമായ കാവ്യമാണ് എഴുത്തച്ഛന്റെ രാമായണം. ഇവ രണ്ടും ഭക്തിനിര്‍ഭരമായ കാവ്യങ്ങളാണ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

കര്‍ണ്ണാടക സംഗീതത്തിന്റെ ഉത്ഭവം തന്നെ വൈഷ്ണവ – ഭക്തി പ്രസ്ഥാനങ്ങളിലൂടെയാണ്. ഈ ഭക്തിപ്രസ്ഥാനങ്ങളിലൂടെയാണ് ഭജന പദ്ധതിയും മറ്റും രൂപം കൊണ്ടത്. തമിഴ്‌നാട്ടിലും, ആന്ധ്രാപ്രദേശിലും എല്ലാം നടത്തിവരുന്ന രീതിയിലുള്ള ഭജനകളാണ് യഥാര്‍ത്ഥഭജനപദ്ധതി. ഹരികഥാ കാലക്ഷേപത്തിന് കേരളത്തില്‍ വലിയ പ്രചാരം ലഭിച്ചില്ലെങ്കിലും സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്തോടെ അതും സാധ്യമായി. അദ്ദേഹം മേരുസ്വാമിയെന്ന ഹരികഥാ വിദഗ്ധനെ തന്റെ കൊട്ടാരത്തില്‍ നിയമിച്ചു. ഇതേത്തുടര്‍ന്നാണ് സ്വാതിതിരുനാള്‍ മഹാരാജാവ് ഹരികഥാരൂപത്തില്‍ രണ്ടു പ്രധാന ഉപാഖ്യാനങ്ങളായ കുചേലോഖ്യാനവും, അജമിളോപാഖ്യാനവും രചിക്കുന്നത്. ഈ പ്രബന്ധങ്ങള്‍ മേരുസ്വാമി രാജാവിന്റെ മുന്‍പില്‍ അവതരിപ്പിക്കുമായിരുന്നു.  

(നാളെ: നാദതനുമനിശം ശങ്കരം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.