Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണ: ഇനി പരിശോധനയ്‌ക്ക് യൂണിവേഴ്‌സല്‍ സ്‌ക്രീനിങ്

ഇനിമുതല്‍ കണക്ട് ഫ്‌ളൈറ്റുകള്‍ വഴി വിദേശ രാജ്യങ്ങളില്‍ നിന്ന് ഡൊമസ്റ്റിക് ടെര്‍മിനലില്‍ എത്തുന്നവരെയും സ്‌ക്രീന്‍ ചെയ്യാന്‍ സംവിധാനം ഒരുക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2020, 12:04 pm IST
inKerala

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇനി മുതല്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിങ്. ഇതുവരെ തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് കൊറോണാ പരിശോധന നടത്തിയിരുന്നത്. ഇനി യൂണിവേഴ്‌സല്‍ സ്‌ക്രീനിങ് നടത്തുമെന്ന് കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ മാത്രം പരിശോധിക്കുന്ന സംവിധാനത്തിന്റെ പഴുതുപയോഗിച്ചാണ് ഇറ്റലിയില്‍ നിന്നുവന്നവര്‍ പരിശോധനകുടാതെ കടന്നുപോയത്. ഇനിമുതല്‍ കണക്ട് ഫ്‌ളൈറ്റുകള്‍ വഴി വിദേശ രാജ്യങ്ങളില്‍ നിന്ന് ഡൊമസ്റ്റിക് ടെര്‍മിനലില്‍ എത്തുന്നവരെയും സ്‌ക്രീന്‍ ചെയ്യാന്‍ സംവിധാനം ഒരുക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. പത്തനംതിട്ടക്കാര്‍ വന്നുപോയ ഫെബ്രുവരി 29ന് രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.  

ഫ്‌ളൈറ്റിലെ ജീവനക്കാരോടും ശ്രദ്ധപുലര്‍ത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ജീവനക്കാര്‍ക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളം വഴി വന്ന പത്തനംതിട്ട സ്വദേശികള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ കളക്ടര്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി കളക്ടര്‍ അടിയന്തര യോഗം ചേര്‍ന്നു.

ഇറ്റലിയില്‍ നിന്നുള്ളവര്‍ വന്ന വിമാനത്തില്‍ 182 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരുടെ വിവരങ്ങളെല്ലാം ലഭിച്ചതായി കളക്ടര്‍ അറിയിച്ചു. ഇവര്‍ക്കെല്ലാം സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി. ഓരോ ജില്ലക്കാരായ യാത്രക്കാരുടെയും വിവരങ്ങള്‍ അതത് ജില്ലകളിലേക്ക് കൈമാറി.

Tags: universal screening
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.