Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി പോലീസിനു നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തല്‍; ഷാരുഖിന്റെ വീട്ടില്‍ നിന്നും അന്വേഷണസംഘം തോക്ക് പിടിച്ചെടുത്തു

ഷാരൂഖ് സംഘര്‍ഷ സ്ഥലത്തുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ദഹിയയുടെ നെറ്റിയില്‍ തോക്കിന്റെ ബാരല്‍ അമര്‍ത്തി ഭീഷണി മുഴക്കുകയായിരുന്നു. സ്ഥലം വിട്ടോ, അല്ലെങ്കില്‍ നിന്നേയും ചുട്ട് കളയും എന്നായിരുന്നു ദീപക്കിന്റെ നേരെ ഭീഷണി മുഴക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 11:08 am IST
inIndia

ന്യൂദല്‍ഹി : പൗരത്വ നിയമത്തിനെതിരെയുള്ള കലാപത്തിനിടെ ദല്‍ഹി പോലീസിനു നേരെ തോക്ക് ചൂണ്ടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷാരുഖിന്റെ വീട്ടില്‍ നിന്നും തോക്ക് കണ്ടെത്തി. അന്വേഷണത്തോടനുബന്ധിച്ച് നടത്തിയ തെരച്ചിലിനിടെയാണ് തോക്ക് കണ്ടെടുത്തത്.  

ഫെബ്രുവരി 24 ന് വടക്കു കിഴക്കന്‍ ദല്‍ഹിയിലെ ജാഫറാബാദില്‍ കലാപത്തിനിടെയാണ് ഷാരുഖ് സംസ്ഥാന പോലീസിനും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവര്‍ക്കും നേരെ തോക്ക് ചൂണ്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ദൃശ്യങ്ങളും വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.  

ഷാരൂഖ് സംഘര്‍ഷ സ്ഥലത്തുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ദഹിയയുടെ നെറ്റിയില്‍ തോക്കിന്റെ ബാരല്‍ അമര്‍ത്തി ഭീഷണി മുഴക്കുകയായിരുന്നു. സ്ഥലം വിട്ടോ, അല്ലെങ്കില്‍ നിന്നേയും ചുട്ട് കളയും എന്നായിരുന്നു ദീപക്കിന്റെ നേരെ ഭീഷണി മുഴക്കിയത്.  

തുടര്‍ന്ന് ജനക്കൂട്ടത്തെ ലക്ഷ്യമാക്കി എട്ടു റൗണ്ട് വെടിയുതിര്‍ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഷാരുഖിന് വേണ്ടി അന്വേഷണം ആരംഭിച്ചെങ്കിലും ഒളിവിലായിരുന്നു. പിന്നീട് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്ന് ദല്‍ഹി ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്.  

കൊലപാതകശ്രമം കുറ്റം ചുമത്തിയാണ് ഷാരുഖിനെതിരെ കേസെടുത്തിരിക്കുന്നത്. തോക്ക് ലഭിച്ചത് സംബന്ധിച്ചും ദല്‍ഹി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Tags: ദല്‍ഹി കലാപംതോക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെ 47 തോക്കിന് ഇനി റബര്‍ ബോര്‍ഡിന്റെ ബട്ട് പ്ലേറ്റ്

India

ദുരൂഹസാഹചര്യത്തില്‍ മരിച്ച മയക്കമരുന്ന് കേസ് പ്രതിയെ വെടിവെച്ച് കൊന്നത് സുഹൃത്ത് ഷാന്‍ മുഹമ്മദ്; തോക്ക് ദല്‍ഹിയില്‍ നിന്നും സംഘടിപ്പിച്ചത്

India

അതിഖ് അഹമ്മദിന്റെ ഓഫീസിനുള്ളില്‍ രക്തക്കറ; കണ്ടെടുത്തവയില്‍ 10 തോക്കുകളും 74.62 ലക്ഷം രൂപയും

Kerala

ദല്‍ഹി സാകേത് കോടതിയില്‍ വെടിവെയ്‌പ്പ്, ഒരു സ്ത്രീയ്‌ക്ക് ഗുരുതര പരിക്ക്; വെടിയുതിര്‍ത്തത് അഭിഭാഷകന്റെ വേഷത്തിലെത്തിയ ആള്‍

World

യുഎസിലെ സ്‌കൂളില്‍ വെടിവെപ്പ് മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ആറ് മരണം; അക്രമി കൊല്ലപ്പെട്ടു, പല സ്ഥലങ്ങളിലും വെടിവെപ്പിനായി പദ്ധതിയിട്ടിരുന്നു

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.