Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാവിത്രി സത്യവാന്‍

ശ്രീ സത്യസായി ബാബയുടെ പ്രഭാഷണങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകള്‍ ആധാരമാക്കി കസ്തൂരി രചിച്ച 'ഒക്ക ചിന്നക്കഥ'എന്ന പുസ്തകത്തില്‍ നിന്ന് (ചിന്നക്കഥ-14)

കസ്തൂരിbyകസ്തൂരി
Mar 7, 2020, 04:26 am IST
inSamskriti

പണ്ട് അശ്വപതി എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം ഭക്തനും ധര്‍മിഷ്ഠനുമായിരുന്നു. അദ്ദേഹത്തിന് സന്തതികളുണ്ടായിരുന്നില്ല. വയസ്സായതോടു കൂടി അദ്ദേഹം വളരെ ദുഃഖിതനായി ഭവിച്ചു. ആഹാരം കുറച്ചു. വ്രതങ്ങള്‍ അനുഷ്ഠിച്ചു. സാവിത്രീ ദേവിയെ പൂജിച്ചും എല്ലാ ദേവന്മാരോടും പ്രാര്‍ഥിച്ചും പതിനെട്ടു വര്‍ഷം തുടരെക്കഴിഞ്ഞു. ഒരു നാള്‍ സാവിത്രീദേവി പ്രീതയായി പ്രത്യക്ഷപ്പെട്ടു. ‘നിനക്ക് ഏറെത്താമസിയാതെ വളരെ തേജസ്വിയായ ഒരു പുത്രി ജനിക്കും.’ എന്ന വരം കൊടുത്തു മറഞ്ഞു.  

അങ്ങനെ ഒരു പുത്രി ജനിക്കുകയും ദേവിയുടെ വരദാന ഫലമായതിനാല്‍ ദേവിയുടെ പേരായ സാവിത്രി എന്ന നാമം തന്നെ കുട്ടിക്ക് നല്‍കുകയും ചെയ്തു. ദേവിയെപ്പോലെ തന്നെ അതിമനോഹരിയായ ഒരു യുവതിയായി വളര്‍ന്ന കുട്ടിയെക്കാണുന്ന ജനങ്ങളെല്ലാം ഇത് ദേവി തന്നെയോ എന്ന് സംശയിച്ചിരുന്നു. അത്ര തേജസ്വിനിയായിരുന്നതിനാല്‍ തനിക്ക് കല്യാണം കഴിച്ചു തരുമോ എന്ന് ആവശ്യപ്പെടുവാന്‍  പുരുഷന്മാര്‍ക്കാര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.  ഒരുനാള്‍ പിതാവ് പുത്രിയോടു പറഞ്ഞു;  

‘നോക്കൂ നിനക്ക് കല്യാണപ്രായമായിട്ടും നിന്നെ കല്യാണം കഴിക്കാന്‍ ധൈര്യപ്പെട്ട് ആരും മുന്നോട്ടു വരുന്നില്ല. അതിനാല്‍ നീ തന്നെ നിനക്ക് മനസ്സിനിണങ്ങിയ ഒരു വരനെ സ്വീകരിച്ചുകൊള്ളൂ. നീ ആരെയാണോ ഇഷ്ടപ്പെടുന്നത് അയാള്‍ക്ക് എന്റെ ആശീര്‍വാദങ്ങള്‍ ഞാന്‍ നല്‍കുന്നതാണ്.’

പിതാവിന്റെ വാക്കുകളെ ആദരിച്ച് വിനയാന്വിതയായ കുമാരി, പിതാവിന്റെ വയസ്സായ മന്ത്രിമാരോടൊത്ത് സുവര്‍ണ തേരില്‍ കയറി രാജര്‍ഷിമാര്‍ താസിക്കുന്ന സ്ഥലത്തേക്കു യാത്ര തിരിച്ചു. കുറേനാള്‍ കഴിഞ്ഞു. കുമാരി മടങ്ങി പിതൃസന്നിധിയിലെത്തി. അപ്പോള്‍ പിതാവ് നാരദമഹര്‍ഷിയോടൊപ്പം ഇരിക്കുകയായിരുന്നു. കുമാരി ഇരുവരേയും വന്ദിച്ചു നിന്നപ്പോള്‍ നാരദന്‍ രാജാവിനോട് ചോദിച്ചു.’അങ്ങയുടെ മകള്‍ എവിടേക്കാണ് പോയിരുന്നത്? എന്താണ് ഇതുവരേയും ഇവളെ കല്യാണം കഴിച്ചു കൊടുക്കാത്ത്?’എന്ന്. അതിനു രാജാവ് മറുപടി പറഞ്ഞു. ‘ആ കാര്യത്തിന് വേണ്ടിത്തന്നെയാണ് ഇവള്‍ പോയിരുന്നത്. ആരെയാണ് ഭര്‍ത്താവാകാന്‍ യോഗ്യനായി അവള്‍ കണ്ടെത്തിയത് എന്നകാര്യം അവളില്‍ നിന്നു തന്നെ നമുക്ക് ഇപ്പോള്‍ ഗ്രഹിക്കാം’.

(തുടരും)

Tags: കഥ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.