Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശിരസ്സും ഹൃദയവും

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 228

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Mar 7, 2020, 04:23 am IST
inSamskriti

ബൃഹദാരണ്യകം, ഛാന്ദോഗ്യം, കഠം, കൗശീതകീ, മുണ്ഡകം, മൈത്രീ എന്നീ ഉപനിഷത്തുകളില്‍ ഹൃദയം നിരവധി നാഡികളുടെ പ്രഭവസ്ഥാനമാണ് എന്നു പറയുന്നു. ശങ്കരാചാര്യര്‍ ഹൃദയത്തില്‍നിന്നും ഹിതാ എന്നു പേരുള്ള 272000 നാഡികള്‍ പുറപ്പെടുന്നു (ബൃഹ് 2. 1. 19) എന്നു പറയുന്നു. സുഷുപ്തികാലത്ത് ജീവാത്മാവ് പുരീതത്തില്‍ (ഹൃദയാവരണം) കുടികൊള്ളുന്നു എന്ന കല്‍പനയും ഇവിടെ ശ്രദ്ധേയമാണ്. ബുദ്ധി ഹൃദയത്തിലിരുന്നാണത്രേ ഈ ഹിതാനാഡികള്‍ വഴി ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നത്.

ആയുര്‍വേദമനുസരിച്ച് രോഗകാരണങ്ങള്‍ മൂന്നാണ്. കാലം, ബുദ്ധി, ഇന്ദ്രിയാര്‍ത്ഥോപഭോഗം എന്നിവയുടെ അതിയോഗം, അയോഗം, മിഥ്യായോഗം എന്നിവയാണവ(കാലബുദ്ധീന്ദ്രിയാര്‍ത്ഥാനാം ടോഗോ മിഥ്യാ ന ചാതി ച. ദ്വയാശ്രയാണാം വ്യാധീനാം ത്രിവിധോ ഹേതുസംഗ്രഹഃ ചരകസംഹിതാ 1. 1. 53). അത്യുഷ്ണം, അതിശൈത്യം തുടങ്ങിയ കാലാവസ്ഥയിലെ വലിയ മാറ്റങ്ങള്‍ രോഗകാരണമാകും.

ഇന്ദ്രിയങ്ങളുടെ ദുരുപയോഗം ആണ് മറ്റൊരു കാരണം. ഇന്ദ്രിയങ്ങള്‍ വഴിയുള്ള അര്‍ത്ഥോപഭോഗം കൂടിയാലും കുറഞ്ഞാലും തീരെ ഇല്ലാതായാലും രോഗം വരും. വേണ്ട സമയത്ത് വേണ്ടതു ചിന്തിച്ചു പ്രവര്‍ത്തിക്കുക എന്നതിനടിസ്ഥാനം ബുദ്ധി അഥവാ പ്രജ്ഞ ആണ്. ഈ ബുദ്ധിയുടെ തെറ്റായ ഉപയോഗമാണ് അപഥസഞ്ചാരത്തിനും അതുവഴി രോഗമുണ്ടാകാനും പ്രധാനകാരണം. തന്മൂലം പ്രജ്ഞാപരാധത്തെയാണ് രോഗത്തിന്റെ പ്രധാനഹേതുവായി ആയുര്‍വേദം കാണുന്നത്. സദാചാരപാലനം ആണ് ആരോഗ്യം നിലനിര്‍ത്താനും രോഗനിവാരണത്തിനും ഉള്ള ഏറ്റവും വലിയ രസായനൗഷധം ആയി ആയുര്‍വേദം അനുശാസിക്കുന്നു. ചരകസംഹിതയിലും മറ്റ് ആയുര്‍വേദസാഹിത്യങ്ങളിലും ഇതിനെ വിശദമായി ഉപദേശിക്കുന്നതു കാണാം.

ഇവിടെ ചരകാചാര്യര്‍ മുന്നോട്ടുവെക്കുന്ന തനതു കര്‍മ്മസിദ്ധാന്തം അറിയേണ്ടത് ആവശ്യമാണ്. ഇതരഹിന്ദുദര്‍ശനങ്ങളില്‍ പറയുന്ന കര്‍മ്മസിദ്ധാന്തത്തെ പൊതുവേ നാലായി തരം തിരിക്കാമെന്നു ദാസ്ഗുപ്ത പറയുന്നു. യോഗവാസിഷ്ഠം പോലുള്ള കടുത്ത ആദര്‍ശവാദം മുന്നോട്ടുവെക്കുന്ന ദര്‍ശനങ്ങള്‍ പൗരുഷവാദപരമാണ്. അതായത്് മനുഷ്യന്‍ ഇച്ഛാശക്തിയാണ് ഏറ്റവും പ്രധാനം, മുജ്ജന്മകര്‍മ്മം, നിയതി, വിധി (തലേലെഴുത്ത്) എന്നിവയെ ദൃഢമായ ഇച്ഛാശക്തി കൊണ്ട് നിയന്ത്രിക്കാനോ മാറ്റാനോ കഴിയും എന്ന നിലപാടാണത്. ഇതനുസരിച്ച് ഭാവിയെ നമ്മുടെ അഷ്ചപ്രകാരം മാറ്റാന്‍ കഴിയും. രണ്ടാമത്തെ കാഴ്‌ച്ചപ്പാടനുസരിച്ച് ഈശ്വരനാണ് നമ്മുടെ എല്ലാ കര്‍മ്മങ്ങളുടെയും നിയന്താവ്, അദ്ദേഹത്തിനിഷ്ടപ്പെട്ടവരെ ഉദ്ധരിക്കാന്‍ അവരെ സത്കര്‍മ്മങ്ങളിലേക്കു നയിക്കുകയും അദ്ദേഹത്തിന് അനിഷ്ടമുള്ളവരെ ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യിച്ച് ദുഃഖദുരിതക്കയത്തിലാഴ്‌ത്തുകയും ചെയ്യുന്നു. മൂന്നാമത്തെ വീക്ഷമണമനുസരിച്ച് കര്‍മ്മങ്ങളുടെ എല്ലാം ഒരേ ഒരു ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്, നല്ലതു ചെയ്താല്‍ ഈശ്വരന്‍ നല്ലതു വരുത്തും, ദുഷ്‌കര്‍മ്മം ചെയ്താല്‍ ദുരിതവും ഉണ്ടാക്കും. നാലാമത്തേത് പാതഞ്ജലയോഗസൂത്രത്തില്‍ വിസ്തരിക്കുന്നതാണ്. അതനുസരിച്ച് നമ്മുടെ കര്‍മ്മങ്ങള്‍ നമ്മുടെ ജന്മസാഹചര്യം, ആയുസ്സ്, സുഖദുഃഖാനുഭവങ്ങള്‍ എന്നിവയെ നിശ്ചയിക്കുന്നു. സാധാരണകാഴ്‌ച്ചപ്പാടനുസരിച്ച് കഴിഞ്ഞ ജന്മത്തിലെ കര്‍മ്മങ്ങളുടെ ഫലം അതിനനുസൃതമായ അനുഭവം ഈ ജന്മത്തിലുണ്ടാകും. ഈ ജന്മത്തിലെ കര്‍മ്മഫലം വരുംജന്മത്തിലെ സുഖദുഃഖാനുഭവം, ആയുസ്സ് എന്നവയെ നിശ്ചയിക്കുന്നു. കര്‍മ്മങ്ങളുടെ ഗൗരവമനുസരിച്ച് ഈ ജന്മം തന്നെ നല്ലതോ ചീത്തയോ ആയ ചില ഫലങ്ങള്‍ ഈ ജന്മം തന്നെ അനുഭവിക്കുകയും ചെയ്യുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.