Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ സ്വന്തമാക്കാമെന്ന് വ്യാമോഹിക്കേണ്ട; വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് അന്താരാഷ്‌ട്ര ശ്രദ്ധ നേടാനാണ് പാക്കിസ്ഥാന്‍ ശ്രമം നടത്തുന്നതെന്ന് ഇന്ത്യ

ആഗോളതലത്തില്‍ നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യുഎന്നില്‍ മനുഷ്യാവകാശ കൗണ്‍സില്‍ എന്ന വിധത്തില്‍ ഒരു വേദി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ വേദിയെ പലപ്പോഴും രാഷ്‌ട്രീയമായി ഉപയോഗിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 12:38 pm IST
in India

ന്യൂദല്‍ഹി : അന്താരാഷ്‌ട്ര വേദികളെ പാക്കിസ്ഥാന്‍ രാഷ്‌ട്രീയ വത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇന്ത്യ. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 43ാമത് സെഷനില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇത്തരത്തില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.  

ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ യുഎന്നില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് നല്‍കിയ മറുപടികളിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ഭീകരരുടെ കേന്ദ്രമായ പാക്കിസ്ഥാനാണ് ലോക ജനതയുടെ മനുഷ്യാവകാശത്തിന് ഭീഷണി ഉയര്‍ത്തുന്നത്. അന്താരാഷ്‌ട്ര വേദികളെ പാക്കിസ്ഥാന്‍ രാഷ്‌ട്രീയ വത്കരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യയുടെ യുഎന്‍ പ്രഥമ സെക്രട്ടറി വിമര്‍ശ് ആര്യന്‍ കുറ്റപ്പെടുത്തി.  

ആഗോളതലത്തില്‍ നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യുഎന്നില്‍ മനുഷ്യാവകാശ കൗണ്‍സില്‍ എന്ന വിധത്തില്‍ ഒരു വേദി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ വേദിയെ പലപ്പോഴും രാഷ്‌ട്രീയമായി ഉപയോഗിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിച്ചിട്ടുള്ളത്.  ഇന്ത്യന്‍ ജനതയ്‌ക്ക് ഭീഷണി ഉയര്‍ത്തുന്ന വിധത്തിലാണ് പാക്കിസ്ഥാനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍.  

പാക്കിസ്ഥാ നില്‍ അവിടുത്തെ ജനതയ്‌ക്ക് പലപ്പോഴും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ഇതിനെതിരെ നടപടി സ്വീകരിക്കാനോ പ്രതീകരിക്കാനോ തയ്യാറാകാതെ കള്ളക്കഥകള്‍ മെനഞ്ഞ് ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്.  

ഇന്ത്യന്‍ കാര്യങ്ങളില്‍ അനാവശ്യമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും തെറ്റായ വീഡിയോകളും ഫോട്ടോകളും മറ്റും പ്രചരിപ്പിച്ച് അന്താരാഷ്‌ട്ര ശ്രദ്ധ ഇന്ത്യയിലേക്ക് തിരിക്കാനും പാക്കിസ്ഥാന്‍ ശ്രമം നടത്തുന്നുണ്ട്. ഇത് എന്തൊരു വിരോധാഭാസമാണെന്നും ആര്യന്‍ ചോദിച്ചു.

ഇന്ത്യയില്‍ നടക്കുന്ന ചെറുതും വലുതുമായ ആക്രമണങ്ങള്‍ക്ക് എല്ലാം പിന്നില്‍ പാക്കിസ്ഥാനാണ്. എന്നാല്‍ അവിടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുകൂടി രക്ഷയില്ലാത്ത സ്ഥിതിയാണ്. നിരവധി മാധ്യമ പ്രവര്‍ത്തകരേയും, അഭിഭാഷകരേയും പാക് സുരക്ഷാ ഏജന്‍സികള്‍ ഒരു കാരണവുമില്ലാതെ കൊന്നൊടുക്കിയിട്ടുണ്ട്.  

മനുഷ്യാവകാശ സംഘടനയിലെ വനിതാ പ്രവര്‍ത്തകരെയാണ് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടുതലായി ലക്ഷ്യം വയ്‌ക്കുന്നത്. ഭരണകൂടത്തെ ആര് വിമര്‍ശിച്ചാലും കൊന്നൊടുക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. ഇവര്‍ അനാവശ്യമായി പൊതു വേദികളില്‍ കശ്മീരിനപ്പറ്റി പ്രതിപാദിക്കുകയാണ്. എത്ര ശ്രമിച്ചാലും ജമ്മു കശ്മീര്‍ സ്വന്തമാക്കാമെന്ന് പാക്കിസ്ഥാന്‍ വ്യാമോഹിക്കണ്ട എന്നും ആര്യന്‍ കൂട്ടിച്ചേര്‍ത്തു.

Tags: പാക്കിസ്ഥാന്‍യുഎന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.