Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പഞ്ചഭൂതങ്ങളുടെ സമന്വയമായി ഭാരതീയ വാസ്തുവിദ്യ

ഭാരതം ജ്ഞാനവിജ്ഞാനങ്ങളുടെ ദേശമാണ്.സംസ്‌കൃതം തദ് വാഹിനിയും. വേദമൂലങ്ങളായ വേദാംഗഉപവേദ ദര്‍ശന പുരാണ ഇതിഹാസ ശാസ്ത്രങ്ങളാല്‍ സമ്പുഷ്ടമായ ഭാരതീയ പാരമ്പര്യം മറ്റൊരു സംസ്‌കാരത്തിനും അവകാശപ്പെടാനില്ലാത്തത്ര വിപുലവും ശ്രേഷ്ഠവുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 11:58 am IST
inSamskriti

ഭാരതം ജ്ഞാനവിജ്ഞാനങ്ങളുടെ  ദേശമാണ്.സംസ്‌കൃതം തദ് വാഹിനിയും. വേദമൂലങ്ങളായ വേദാംഗഉപവേദ ദര്‍ശന പുരാണ ഇതിഹാസ ശാസ്ത്രങ്ങളാല്‍  സമ്പുഷ്ടമായ ഭാരതീയ പാരമ്പര്യം മറ്റൊരു സംസ്‌കാരത്തിനും അവകാശപ്പെടാനില്ലാത്തത്ര വിപുലവും ശ്രേഷ്ഠവുമാണ്.

ഭാരതീയ വിജ്ഞാനധാരകളില്‍  തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭാരതീയ വാസ്തുവിദ്യ. ഋഗ്വേദാദികളുടെ സംഹിതാപാഠങ്ങളിലും  ആരണ്യകങ്ങളിലും  നിറഞ്ഞുനില്‍ക്കുന്ന വാസ്തു പാരമ്പര്യത്തിന്റ  പ്രഥമ പ്രാമാണം അഥര്‍വ വേദ ഉപവേദമായ സ്ഥാപത്യവേദം എന്ന് കരുതപ്പെടുന്നു. തുടര്‍ന്ന് വാസ്തുസൂത്ര  ഉപനിഷത്തിലൂടെയും പുരാണേതിഹാസങ്ങളിലൂടെയും പുരോഗതി പ്രാപിച്ച ശാസ്ത്രത്തിന്റെ പരമ്പര പില്‍ക്കാല  മഹാ മനീഷികളായ ആചാര്യന്മാരാല്‍ സ്വതന്ത്ര പ്രമാണ ഗ്രന്ഥ രചനയിലൂടെ  സാര്‍ഥകമാക്കി. വിശ്വകര്‍മന്‍, മയന്‍ തുടങ്ങിയ ആചാര്യകൃതങ്ങളായ  ഗ്രന്ഥങ്ങള്‍ക്ക് പില്‍ക്കാലത്തു ഒരുപാട്  മഹാമനീഷികള്‍ ശാസ്ത്ര പാരമ്പര്യത്തിന്റ പിന്തുടര്‍ച്ചാവകാശികളായി.  

ഭാരതീയ  പാരമ്പര്യം  അനുസരിച്ച് വാസ്തുവിദ്യ നിര്‍ജീവ  പദാര്‍ത്ഥങ്ങളുടെ കേവല പുനഃക്രമീകരണം അല്ല മറിച്ച് പ്രപഞ്ചസൃഷ്ടിയുടെ കാരണമായ പഞ്ചഭൂതങ്ങളുടെ താളാത്മകമായ സമന്വയമാണ്.  അതുകൊണ്ടുതന്നെ വാസ്തുവിദ്യാ  പ്രമാണങ്ങള്‍ ഭൗമവും അഭൗമവും ആയ  തലങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ് . പ്രകൃതിക്കു അനുസരിച്ചു കൊണ്ടുള്ള ഈ സമന്വയം ജീവബ്രഹ്മ ഐക്യത്തിന് നിദാനവുമാവുകയും ചെയ്യുന്നു. വസിക്കുക  എന്നര്‍ത്ഥമുള്ള ‘വസ്’ എന്ന സംസ്‌കൃതധാതുവില്‍ നിന്നാണ് വാസ്തു എന്ന പദത്തിന്റെ നിഷ്പത്തി. അതിന്‍പ്രകാരം ഈ പ്രപഞ്ചത്തില്‍  കാണുന്ന എല്ലാ  ചരാചരങ്ങളും വാസ്തുവാണ്.  ശില്പ ശാസ്ത്ര ഗ്രന്ഥ രചയിതാവായ ശ്രീകുമാരാചാര്യന്റെ  അഭിപ്രായത്തില്‍ സ്ഥാവരവും ജംഗമവുമായി ഈ ഭുവനത്രയത്തില്‍  എന്തൊക്കെയുണ്ടോ അതെല്ലാം വാസ്തുവാകുന്നു. മയാചാര്യനാകട്ടെ ദേവന്മാരും മനുഷ്യന്മാരും എവിടെ വസിക്കുന്നുവോ അതെല്ലാം വാസ്തുവെന്ന് ലക്ഷണം ചെയ്തു. (മയമതം 1/1) തദര്‍ത്ഥത്തില്‍ പ്രകൃതിയും പ്രകൃതിക്കനുസൃതമായ  യാതൊരു  നിര്‍മിതിയും  വാസ്തു വിദ്യാ വിഷയം തന്നെ. പഞ്ചഭൂതാത്മകമായ പ്രകൃതിയെ മനസ്സിനും കാലത്തിനും ദിക്കിനുമനുസരിച്ചു ശില്‍പ്പികള്‍  ആവിഷ്‌കരിക്കുമ്പോള്‍ അത്  കാലാനുവര്‍ത്തിയായ നിര്‍മ്മിതിയാകുന്നു. ഇത് തന്നെയത്രെ ശാസ്ത്രസാംഗത്യവും.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

പുതിയ വാര്‍ത്തകള്‍

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.