Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംസ്‌കൃതം പഠാമഃ – (സംസ്‌കൃതം പഠിക്കാം)

മാ: ലക്ഷ്മി ! ത്വം കിം കരോഷി? (ലക്ഷ്മീ ! നീയെന്തെടുക്കുന്നു ?) ലക്ഷ്മി: അഹം പാഠം പഠാമി. ത്വം? (ഞാന്‍ പാഠം പഠിക്കുന്നു .നീ?) ഉമാ: അഹം അന്യത്ര ഗച്ഛാമി . (ഞാന്‍ ഒരിടത്ത് പോകുന്നു) ലക്ഷ്മി: കുത്ര ഗച്ഛസി? (എവിടെ പോകുന്നു ) ഉമാ: വിപണിം ഗച്ഛാമി . (മാര്‍ക്കറ്റില്‍ പോണു) ലക്ഷ്മി: കദാ? (എപ്പോള്‍ )

ഡോ. പി.കെ. ശങ്കരനാരായണന്‍byഡോ. പി.കെ. ശങ്കരനാരായണന്‍
Mar 3, 2020, 09:50 pm IST
inSamskriti

പാഠം  4

ഈ സംഭാഷണം ശ്രദ്ധിച്ച്  വായിക്കൂ

ഉമാ:  ലക്ഷ്മി ! ത്വം കിം കരോഷി?

         (ലക്ഷ്മീ ! നീയെന്തെടുക്കുന്നു ?)

ലക്ഷ്മി: അഹം പാഠം പഠാമി. ത്വം?

         (ഞാന്‍ പാഠം പഠിക്കുന്നു .നീ?)

ഉമാ:   അഹം അന്യത്ര ഗച്ഛാമി .

         (ഞാന്‍ ഒരിടത്ത് പോകുന്നു)

ലക്ഷ്മി:   കുത്ര ഗച്ഛസി?

          (എവിടെ പോകുന്നു )

ഉമാ:   വിപണിം ഗച്ഛാമി .

            (മാര്‍ക്കറ്റില്‍ പോണു)

ലക്ഷ്മി:  കദാ? (എപ്പോള്‍ )

ഉമാ:   ഇദാനീം ഏവ. ( ഇപ്പോള്‍ തന്നെ)

ലക്ഷ്മി:   കിമര്‍ത്ഥം? (എന്തിന്)

ഉമ:  വസ്തൂനി ആവശ്യകാനി. അതഃ ഗച്ഛാമി.  

(ചില സാധനങ്ങള്‍ വേണം. അതുകൊണ്ടു പോകുന്നു)

ലക്ഷ്മി:   വസ്തൂനി കുത: ആനയസി?

           (സാധനങ്ങള്‍ എവിടെ നിന്ന് കൊണ്ടുവരും)

ഉമഃ  വിപണി മധ്യേ കേശവ ജ്യേഷ്ഠസ്യ  ആപണതഃ ആനയാമി (വിപണിയിലെ കേശവന്‍ ചേട്ടന്റെ കടയില്‍ നിന്ന് കൊണ്ടുവരും)

ലക്ഷ്മിഃ  മമ അപി വസ്തൂനി ആവശ്യകാനി. അഹമപി ആപണം ആഗച്ഛാമി. ഏക നിമേഷം തിഷ്ടതു, (എനിക്കും വസ്തുക്കള്‍ ആവശ്യമുണ്ട് .ഞാനും വരാം. ഒരു മിനിറ്റ് നില്ക്കൂ .)

ഉമ:  തഥൈവ ഭവതു . (ശരി .അങ്ങിനെയാവട്ടെ )

ശ്രദ്ധിക്കുക

അഹം പഠാമി  

അഹം ഗച്ഛാമി

ത്വം കരോഷി

ത്വം പഠസി  എന്നേ പ്രയോഗിക്കാവു .

സുഭാഷിതം

പുണ്യസ്യ ഫലമിച്ഛന്തി

പുണ്യം നേച്ഛന്തി മാനവാഃ  

ഫലം പാപസ്യ നേച്ഛന്തി

പാപം കുര്‍വ്വന്തി യത്‌നതഃ

(മാനവാഃ= ജനങ്ങള്‍ പുണ്യസ്യ ഫലമിച്ഛന്തി = പുണ്യകര്‍മ്മങ്ങളുടെ/നല്ല കാര്യങ്ങളുടെ ഫലം ആഗ്രഹിക്കുന്നു . പുണ്യം ന ഇച്ഛന്തി = എന്നാല്‍ പുണ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഫലം പാപസ്യ ന ഇച്ഛന്തി  പാപത്തിന്റെ ഫലവും ആഗ്രഹിക്കുന്നില്ല. എന്നാല്‍ പാപം  പാപകര്‍മ്മങ്ങള്‍ ,യത്‌നതഃ = കഷ്ടപ്പെട്ട്  

കുര്‍വ്വന്തി = ചെയ്യുന്നുമുണ്ട്.)

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

(എല്ലാ ലോകര്‍ക്കും (ജനങ്ങള്‍ക്കും/ലോകത്തിനും) നല്ലതു വരട്ടെ)

ഡോ. പി.കെ. ശങ്കരനാരായണന്‍
ഡോ. പി.കെ. ശങ്കരനാരായണന്‍
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃതഭാരതി കേരളം) സംസ്ഥാന അധ്യക്ഷന്‍ [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

World

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

പുതിയ വാര്‍ത്തകള്‍

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.