Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിലെ ജിഎസ്ടി വെട്ടിപ്പ് 951.77 കോടി, മൂന്ന് പേര്‍ അറസ്റ്റില്‍; കണക്കുകള്‍ വെളിപ്പെടുത്തി കേന്ദ്ര ധനമന്ത്രാലയം

രണ്ടര വര്‍ഷത്തിനിടിയില്‍ 70206.96 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് രാജ്യത്ത് നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2020, 05:04 pm IST
in India

ന്യൂദല്‍ഹി : കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 951.77 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയത്. 2017 ജൂലായ് മുതല്‍ 2020 ജനുവരി വരെയുള്ള കണക്കാണിത്.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അനലിറ്റിക്സ് ആന്‍ഡ് റിസ്‌ക് മാനേജ്മെന്റിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. 

ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതു പ്രകാരം രണ്ടര വര്‍ഷത്തിനിടിയില്‍ 70206.96 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് രാജ്യത്ത് നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ 34591.21 കോടിയുടെ വെട്ടിപ്പ് തിരിച്ചുപിടിച്ചിട്ടുണ്ട്. ബാക്കിക്കായി നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

ഇതുമായി ബന്ധപ്പെട്ട് 16393 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 336 പേരെ അറസ്റ്റുചെയ്‌തെന്നും ധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി വെട്ടിപ്പ് നടത്തിയതില്‍ കേരളത്തില്‍ 182 കേസുകളിലായി 951.77 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി. 665.99 കോടി രൂപ തിരിച്ചുപിടിച്ചു. മൂന്നുപേരെ അറസ്റ്റു ചെയ്തു. 

മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുള്ളത്. 2043 കേസിലായി 17,003.47 കോടി രൂപയുടെ വെട്ടിപ്പാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11,260.19 കോടി രൂപ തിരിച്ചുപിടിച്ചു. 51 പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്. രണ്ടാം സ്ഥാനം ദല്‍ഹിക്കാണ്. 2991 കേസിലായി 9364.62 കോടി രൂപയുടെ വെട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്. 4424.78 കോടി രൂപ തിരിച്ചുപിടിച്ചു. 46 പേര്‍ അറസ്റ്റിലായി. 61 കേസുകളിലായി 7556.63 കോടി രൂപയുടെ വെട്ടിപ്പ് നടന്ന ഗോവയാണ് മൂന്നാമത്. 87.46 കോടി രൂപ തിരിച്ചുപിടിച്ചു. എന്നാല്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. 

അതേസമയം ചരക്ക്- സേവന നികുതി നടപ്പാക്കിയശേഷം നികുതിവെട്ടിപ്പ് കുറഞ്ഞതല്ലാതെ വര്‍ധിച്ചിട്ടില്ല. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അനലിറ്റിക്സ് ആന്‍ഡ് റിസ്‌ക് മാനേജ്മെന്റ്, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് എന്നിവയുടെ സഹകരണത്തോടെ നികുതിവെട്ടിപ്പ് തടയുന്നതിനായി കര്‍ശ്ശന നടപടികളാണ് കൈക്കൊള്ളുന്നതെന്നും ധനമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Tags: ധനമന്ത്രാലയംജിഎസ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍

India

ജി-20 ധനകാര്യ, കേന്ദ്ര ബാങ്ക് ഉന്നതരുടെ യോഗം ഗുജറാത്തില്‍; സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ചയാകും

Kerala

ജിഎസ്ടി റെയ്ഡ്: മിഠായിത്തെരുവില്‍ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു; വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ കടകള്‍ അടച്ചതാണെന്ന് ന്യായീകരണം

India

ഓണ്‍ലൈന്‍ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയ്‌ക്ക് 28 ശതമാനം ജിഎസ് ടി ഏര്‍പ്പെടുത്തും:. നിര്‍മ്മല സീതാരാമന്‍

India

കാന്‍സറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ ജിഎസ്ടി നീക്കിയതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍; തീയേറ്ററിലെ ഭക്ഷണത്തിനും വില കുറയും

പുതിയ വാര്‍ത്തകള്‍

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.