Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എട്ട് വര്‍ഷത്തിനിടെ 33 മരണം കേസും പോസ്റ്റുമോര്‍ട്ടവുമില്ല; പുതുജീവന്റെ വളര്‍ച്ചയില്‍ ദുരൂഹത

എട്ടുവര്‍ഷത്തിനിടെ 33 ദുരൂഹ മരണങ്ങള്‍, അതില്‍ ആറെണ്ണം ആത്മഹത്യ. ഒരെണ്ണത്തിനു പോലും കേസില്ല. ആത്മഹത്യ ചെയ്തവര്‍ക്കുപോലും പോസ്റ്റുമോര്‍ട്ടമില്ല. ഇതെല്ലാം അരങ്ങേറിയിട്ടും ചങ്ങനാശ്ശേരിയിലെ പുതുജീവന്‍ മാനസികാരോഗ്യകേന്ദ്രം അടിക്കടി തഴച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2020, 09:58 am IST
inKerala

കോട്ടയം: എട്ടുവര്‍ഷത്തിനിടെ 33 ദുരൂഹ മരണങ്ങള്‍, അതില്‍ ആറെണ്ണം ആത്മഹത്യ. ഒരെണ്ണത്തിനു പോലും കേസില്ല. ആത്മഹത്യ ചെയ്തവര്‍ക്കുപോലും പോസ്റ്റുമോര്‍ട്ടമില്ല. ഇതെല്ലാം അരങ്ങേറിയിട്ടും ചങ്ങനാശ്ശേരിയിലെ  പുതുജീവന്‍ മാനസികാരോഗ്യകേന്ദ്രം അടിക്കടി തഴച്ചു. ഉള്‍ക്കൊള്ളാവുന്നതിന്റെ മൂന്നിരട്ടി അന്തേവാസികളെയാണ് ഇവിടെ താമസിപ്പിക്കുന്നത്. അന്തേവാസികളുടെ മരണം നിസ്സാരവത്കരിച്ച് അവതരിപ്പിക്കുന്നതിനു പിന്നില്‍ ഉന്നത സ്വാധീനമെന്ന് ആരോപണം ഉയരുന്നു.  

ചങ്ങനാശേരി പായിപ്പാട്ട് പ്രവര്‍ത്തിക്കുന്ന പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ മരണങ്ങളുടെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 2012 മുതല്‍ 2020 വരെ 33 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ആറ് പേര്‍ ആത്മഹത്യ ചെയ്തതാണ്.

ഇരുപത്തിരണ്ടു പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഇവിടെ 66 അന്തേവാസികളുണ്ട്. പായിപ്പാട് പഞ്ചായത്തില്‍പ്പെട്ട കോട്ടമുറി ഭാഗത്ത്  പാടം നികത്തിയ സ്ഥലത്ത് 2012ലാണ് അമ്മവീട് എന്ന പേരില്‍ കേന്ദ്രം ആരംഭിച്ചത്. തുടര്‍ന്ന് സമീപപ്രദേശത്തെ 93 സെന്റ് പാടവും വാങ്ങി മണ്ണിട്ടുയര്‍ത്തി കെട്ടിടം സ്ഥാപിച്ചു. കെട്ടിടത്തിന് നമ്പറിനായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോളാണ് പഞ്ചായത്ത് അധികാരികള്‍ അറിയുന്നത് കെട്ടിടം സ്ഥിതിചെയ്യുന്നത് പാടംനികത്തിയ സ്ഥലത്താണെന്ന്. അതോടെ കേന്ദ്രത്തിന്റെ അപേക്ഷ പഞ്ചായത്ത് തള്ളി.  

കഴിഞ്ഞമാസം ഒരാഴ്ചക്കുള്ളില്‍ മൂന്ന് അന്തേവാസികള്‍ ഇവിടെ മരിച്ചതോടെയാണ് ഇവിടുത്തെ പ്രശ്‌നങ്ങളെപ്പറ്റി പുറംലോകം ചര്‍ച്ച ചെയ്തു തുടങ്ങിയത്. കൂടുതല്‍ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഷെറിന്‍ (44), ഗിരീഷ്(41), ഏബ്രഹാം യൂഹാനോന്‍(21) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. ആറ് അന്തേവാസികള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും ചികിത്സയിലാണ്. മരിച്ച 33 പേരില്‍  പതിനാറ് പേര്‍ 60 വയസില്‍ താഴെയുള്ളവരും ബാക്കിയുള്ളവര്‍ അറുപത് വയസിന് മുകളില്‍ ഉള്ളവരുമാണ്. മാനസികരോഗികളെയും മദ്യപാനികളെയുമാണ് ഇവിടെ ചികിത്സിക്കുന്നത്. അമിതമായ തുകയാണ് ഇവരുടെ ബന്ധുക്കളില്‍ നിന്നും ഈടാക്കുന്നത്.

ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും  അന്വേഷണം തുടങ്ങിയിട്ടുണ്ട്. എഡിഎം അനില്‍ ഉമ്മന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ കേന്ദ്രത്തില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ല. അതുകൊണ്ട് തന്നെ പകര്‍ച്ചവ്യാധികള്‍ പടരാനും കാരണമാകുന്നു. ഇവിടുത്തെ അന്തേവാസികള്‍ക്ക് ന്യൂമോണിയ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. മരിച്ച രണ്ടുപേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഇവര്‍ക്ക് നല്‍കിയിരുന്ന മരുന്നുകളിലെ ഈയത്തിന്റെ അളവും പരിശോധിക്കുന്നുണ്ട്. ഈയത്തിന്റെ അളവ് കൂടിയാലും മരണം സംഭവിക്കാം. സംഭവം വിവാദമായതോടെ 17 അന്തേവാസികളെ വീട്ടുകാര്‍ കൊണ്ടുപോയി.  സ്ഥാപനത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് പായിപ്പാട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപി പായിപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കണ്ണന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.