Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

3300 കോടിയുടെ ബജറ്റുമായി തിരുപ്പതി ദേവസ്വം

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 1,351 കോടി രൂപയാണ് ഭണ്ഡാര വരവ് പ്രതീക്ഷിക്കുന്നത്. ഇത് 2019-20ല്‍ 1,313 ആയിരുന്നു. ദര്‍ശന പാസുകള്‍, പ്രസാദം തുടങ്ങിയവ വിറ്റഴിക്കുന്നതിലൂടെയുള്ള വരുമാനവും ഉയരുമെന്നാണ് ദേവസ്വം അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 330 കോടി രൂപയാണ് പ്രസാദ വില്‍പ്പനയിലൂടെ ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 10:21 am IST
in India

തിരുപ്പതി: പുതിയ സാമ്പത്തിക വര്‍ഷത്തില്‍  3300 കോടി രൂപയുടെ ബജറ്റുമായി തിരുമല  തിരുപ്പതി ദേവസ്വം. 2020-21 വര്‍ഷത്തേക്കാണ് മുന്‍ വര്‍ഷത്തേക്കാള്‍  66 കോടി രൂപ അധിക വരവ് പ്രതീക്ഷിച്ച്  3,309.89 കോടിയുടെ ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 3,116.35 കോടി രൂപയുടെ വരവാണ് ദേവസ്വം പ്രതീക്ഷിച്ചത്. എന്നാല്‍  3,243 കോടി രൂപയോളം വരവുണ്ടായി. ടിടിഡി ട്രസ്റ്റ് ചെയര്‍മാന്‍  വൈ.വി. സുബ്ബ റെഡ്ഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ സാമ്പത്തിക  വര്‍ഷത്തിലേക്കുള്ള  ബജറ്റ് അവതരിപ്പിച്ചത്.

പുതിയ സാമ്പത്തിക വര്‍ഷത്തില്‍  1,351 കോടി രൂപയാണ് ഭണ്ഡാര വരവ് പ്രതീക്ഷിക്കുന്നത്. ഇത് 2019-20ല്‍ 1,313 ആയിരുന്നു. ദര്‍ശന പാസുകള്‍, പ്രസാദം തുടങ്ങിയവ വിറ്റഴിക്കുന്നതിലൂടെയുള്ള വരുമാനവും ഉയരുമെന്നാണ് ദേവസ്വം അധികൃതര്‍  പ്രതീക്ഷിക്കുന്നത്.  കഴിഞ്ഞ വര്‍ഷം 330 കോടി രൂപയാണ് പ്രസാദ വില്‍പ്പനയിലൂടെ ലഭിച്ചത്.  പുതിയ സാമ്പത്തിക വര്‍ഷത്തില്‍  400 കോടിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. മുന്‍ വര്‍ഷത്തില്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ 233 കോടി രൂപ ലഭിച്ചു. ഇത് പുതിയ വര്‍ഷത്തില്‍ 245 കോടിയായി ഉയരുമെന്ന് കരുതുന്നു. എന്നാല്‍,  പലിശയിനത്തില്‍  ലഭിക്കുന്ന തുകയില്‍  ഈ വര്‍ഷം വലിയ കുറവുണ്ടാകുമെന്ന് ദേവസ്വം ചെയര്‍മാന്‍  വ്യക്തമാക്കി.  മുന്‍ വര്‍ഷം 857 കോടി രൂപയാണ് സ്ഥിരനിക്ഷേപത്തിന് പലിശയായി ദേവസ്വത്തിന് ലഭിച്ചത്. ഇത് പുതിയ വര്‍ഷം 706 കോടിയായി കുറയും. ഏകദേശം 150 കോടിയുടെ കുറവുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. ബാങ്ക് പലിശ നിരക്ക് കുറച്ചതിനാലാണ് ഈ കുറവ് ഉണ്ടാകുന്നത്.  ടിടിഡി രേഖകള്‍  പ്രകാരം 10,000 കോടിക്ക് മുകളില്‍  തിരുപ്പതി ക്ഷേത്രത്തിന് വിവിധ  ബാങ്കുകളിലായി സ്ഥിരനിക്ഷേപമുണ്ട്.

Tags: budget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

Kerala

സ്വപ്നപദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; 5 വർഷത്തിനുള്ളിൽ മിഷൻ സമുദ്ര, പദ്ധതിക്ക് 400 കോടി

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

പുതിയ വാര്‍ത്തകള്‍

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.