Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വരാപ്പുഴ അതിരൂപത ചാരിറ്റബിള്‍ ട്രസ്റ്റ്: അനുമതി നേടിയത് വ്യാജരേഖ ചമച്ച്‌; സിബിഐ അന്വേഷണത്തിനും സാധ്യത

ഇന്‍സ്റ്റിറ്റിയൂട്ടിന് അനുമതി നല്‍കിയതിലുള്‍പ്പെടെയുള്ള ക്രമക്കേടും അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് പരാതിയും പോയിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ അധീനതയിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപനം വലിയ വിവാദത്തിലാണ്. സ്ഥാപനത്തിന്റെ 40,460 ചതുര ശ്രയടിയിലെ കെട്ടിടം അനധികൃതമാണെന്നും ഉടന്‍ പൊളിച്ചു നീക്കണമെന്നും കളമശേരി നഗരസഭാ സെക്രട്ടറി നോട്ടീസ് കൊടുത്തിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 09:55 am IST
inKerala

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മേല്‍നോട്ടത്തിലുള്ള ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐസാറ്റ്) എഞ്ചിനീയറിങ് കോളേജ് കെട്ടിട സമുച്ചയത്തിലെ മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ടിലെ നീന്തല്‍ക്കുളത്തിന് ലൈസന്‍സില്ലെന്ന് കളമശേരി നഗരസഭയുടെ ആരോഗ്യ വകുപ്പ്. മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ടിനെക്കുറിച്ച് സിബിഐ അന്വേഷണത്തിനുള്ള സാധ്യതയും വര്‍ധിച്ചു.  

ഇന്‍സ്റ്റിറ്റിയൂട്ടിന് അനുമതി നല്‍കിയതിലുള്‍പ്പെടെയുള്ള ക്രമക്കേടും അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് പരാതിയും പോയിട്ടുണ്ട്. വരാപ്പുഴ  അതിരൂപതയുടെ അധീനതയിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപനം വലിയ വിവാദത്തിലാണ്.  സ്ഥാപനത്തിന്റെ 40,460 ചതുര ശ്രയടിയിലെ കെട്ടിടം അനധികൃതമാണെന്നും ഉടന്‍ പൊളിച്ചു നീക്കണമെന്നും കളമശേരി നഗരസഭാ സെക്രട്ടറി നോട്ടീസ് കൊടുത്തിരിക്കുകയാണ്.  

ഇവിടത്തെ മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചാണ് സിബിഐക്ക് പരാതി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ആണ് ഇതിന് പ്രവര്‍ത്തനാനുമതി കൊടുക്കേണ്ടത്. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചിട്ടു െണ്ടന്ന് വ്യാജരേഖ ചമച്ചാണ് അനുമ തി നേടിയത്. ഇന്‍സ്റ്റിറ്റിയൂട്ടിന്റേതെന്ന് രേഖയില്‍ കാണിച്ചിരിക്കുന്ന സ്വിമ്മിങ്പൂള്‍ അവിടത്തെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റേതാണ്. ഇങ്ങനെ വ്യാജമായി അനുമതി നേടാന്‍ സഹായിച്ചത് മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രിന്‍സിപ്പല്‍ ഓഫീസറാണെന്ന് സിബിഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്‍ പ്രിന്‍സിപ്പല്‍ ഓഫീസറാണ്. ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഓഫീസര്‍ മുന്‍ഗാമിയുമായി ഒത്തുകളിച്ചാണ് കൃത്രിമം കാണിച്ചതെന്നും പരാതിയില്‍ പറയുന്നു.  

കളമശേരി നഗരസഭാ സെക്രട്ടറി അനധികൃതമെന്ന് കണ്ടെത്തിയ കെട്ടിടത്തില്‍, വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് നടത്തുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവരാകാശ പ്രവര്‍ത്തകന്‍ വിവേക് കുമാര്‍, ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

Samskriti

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

Samskriti

സാക്ഷാത്ക്കാരം

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.