Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധൊളാവിരായെ തകര്‍ത്ത തിരമാലകള്‍

ക്രമീകൃതമായ നഗരാസൂത്രണത്തിന്റെ ദൃഷ്ടാന്തമായിരുന്നു ഹാരപ്പന്‍ സംസ്‌കൃതി. പാക് പഞ്ചാബു മുതല്‍ ഗുജറാത്തു വരെ നീളുന്ന ഹാരപ്പന്‍ ചരിത്രാവശിഷ്ടങ്ങളില്‍ വിഖ്യാതമാണ് ധൊളാവിര തുറമുഖ പട്ടണം. 5000 ത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതാപത്തോടെ നിലനിന്ന ധൊളാവിരയെ നാമാവശേഷമാക്കിയത് അതി ശക്തമായൊരു സുനാമിയെന്നാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 09:27 pm IST
inSamskriti

ക്രമീകൃതമായ നഗരാസൂത്രണത്തിന്റെ ദൃഷ്ടാന്തമായിരുന്നു ഹാരപ്പന്‍ സംസ്‌കൃതി. പാക് പഞ്ചാബു മുതല്‍ ഗുജറാത്തു വരെ നീളുന്ന ഹാരപ്പന്‍ ചരിത്രാവശിഷ്ടങ്ങളില്‍ വിഖ്യാതമാണ് ധൊളാവിര തുറമുഖ പട്ടണം. 5000 ത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ്  പ്രതാപത്തോടെ നിലനിന്ന ധൊളാവിരയെ നാമാവശേഷമാക്കിയത് അതി ശക്തമായൊരു സുനാമിയെന്നാണ്  പുരാവസ്തു ഗവേഷകരുടെ നിഗമനം. സുനാമിയെ ചെറുക്കാന്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ ശാസ്ത്രീയമായി തയ്യാറെടുത്തിരുന്ന ഒരു ജനത നമ്മുടെ സംസ്‌കൃതിയുടെ ഭാഗമായിരുന്നു.  

അതി ഭീകരമായ സുനാമികള്‍ മുന്‍പും ഇന്ത്യന്‍ തീരങ്ങള്‍ തകര്‍ത്തെറിഞ്ഞതിനുള്ള സൂചകങ്ങള്‍  പലതുണ്ട്  ഈ പുരാതന തുറമുഖ നഗരിയില്‍. സുനാമിയുടെ താണ്ഡവത്തെക്കുറിച്ച് ബദ്ധശ്രദ്ധരായിരുന്നു ഹാരപ്പന്‍ ജനത. മണ്ണടിഞ്ഞുപോയ സംസ്‌കൃതിയുടെ അവശിഷ്ടങ്ങള്‍ അത് ശരിവയ്‌ക്കുന്നു. കടലോരത്തോടു ചേര്‍ന്നുള്ള  നിര്‍മിതികളെല്ലാം ശത്രുക്കളെയും  സുനാമി ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളെയും ചെറുക്കാന്‍ പോന്നവയായിരുന്നു. സുദൃഢമായി കെട്ടിയൊരുക്കിയ ഒരു കോട്ടയുടെ ബാക്കിയിരിപ്പുകള്‍ മാത്രം മതി ഹാരപ്പയുടെ നഗര പ്രതാപം എത്രയെന്ന് അറിയാന്‍. 14 മുതല്‍ 18 മീറ്റര്‍ വീതിയുണ്ട് കോട്ടയുടെ ചുമരുകള്‍ക്ക്. കോട്ടവാതിലുകളിലെ നാമഫലകങ്ങളാണ് മറ്റൊരു പ്രത്യേകത. മരപ്പാളികളിലെഴുതിയ ഈ ഫലകങ്ങള്‍ എത്രയോ അകലെ നിന്നുപോലുംദൃശ്യമാകുന്ന വിധത്തിലാണ് ഉറപ്പിച്ചിരുന്നത്.  

പലപ്പോഴായി ഈ തുറമുഖം അതിശക്തമായ കടല്‍ക്ഷോഭങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും അത് ചെറുക്കാനാണ് തകര്‍ക്കാനാവാത്ത കെട്ടുറപ്പോടെ ഇത്തരമൊരു ‘സംരക്ഷിത കവചം’പണിതതെന്നുമാണ് ഗവേഷകരുടെ കണ്ടെത്തല്‍.  

മൂന്നു ഭാഗങ്ങളായാണ് ധൊളാവിര നഗരക്രമീകരണം. നഗരത്തെ കാക്കാന്‍ കെട്ടിയുയര്‍ത്തിയ വലിയൊരു ദുര്‍ഗം. അത് നഗരത്തെ രണ്ട് അടരുകളായി തിരിച്ചിരിക്കുന്നു.  ആധുനിക കാലത്തെ വെല്ലുന്ന ഉറപ്പുള്ള കെട്ടിടാവശിഷ്ടങ്ങള്‍ കാട്ടി ധൊളാവിര നമ്മെ വിസ്മയിപ്പിക്കുന്നു. നാലു മുറികളെങ്കിലുമില്ലാത്ത വീടുകള്‍ ധൊളാവിരയിലില്ല. വീടുകള്‍ക്കെല്ലാം വിശാലമായ മുറ്റങ്ങള്‍.സൗകര്യങ്ങളെല്ലാമുള്ള ശൗചാലയങ്ങള്‍, വലിയ അടുക്കള. നഗരത്തില്‍ വിശേഷാവസരങ്ങളില്‍ ജനങ്ങള്‍ക്ക് ഒത്തുകൂടാന്‍  പ്രത്യേകയിടങ്ങളുണ്ട്. സ്റ്റേഡിയം, വിപണി, വിശാലമായ നെല്ലറകള്‍ എന്നിവ വേറെ. ലവണാംശമില്ലാതെ ശുദ്ധജലം ജനങ്ങള്‍ക്കെത്തിക്കാനായി പണിത ജലസംഭരണികളാണ് ധൊളാവിരയുടെ നഗരാസൂത്രണത്തിന് മാറ്റുകൂട്ടുന്നത്. എത്രകാലം മുമ്പെന്ന് ഓര്‍ക്കുമ്പോള്‍ അതെല്ലാം അവിശ്വസനീയം.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.