Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി കലാപത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് വരുത്താനായി സിഎഎ വിരുദ്ധരുടെ ചിത്രം പങ്കുവെച്ച് ഇമ്രാന്‍ ഖാന്‍; പരിഹാസം ചൊരിഞ്ഞ് സമൂഹ മാധ്യമങ്ങള്‍

ദല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയ സംഘര്‍ഷങ്ങള്‍ ആര്‍എസ്എസിന്റെ തലയില്‍ വെയക്കാനുള്ള ശ്രമമാണ് ഇമ്രാന്‍ഖാന്‍ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 04:31 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന് പിന്നില്‍ ആര്‍എസ്എസ്ആണെന്ന് വരുത്തി തീര്‍ക്കാനായി സിഎഎ വിരുദ്ധ സംഘര്‍ഷത്തിന്റെ പടം പങ്കുവെച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് നിരവധി തവണ ഇമ്രാന്‍ ഖാന് അബദ്ധം പിണഞ്ഞിട്ടുണ്ട്. അതിനു പിന്നാലെയാണ് തെറ്റായ ചിത്രം പങ്കുവെച്ച് അന്താരാഷ്‌ട്ര തലത്തില്‍ വീണ്ടും പരിഹാസ പാത്രമായിരിക്കുന്നത്. 

പോലീസ്, ആര്‍എസ്എസ് സംഘങ്ങള്‍ വഴി സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരത 200 മില്യണ്‍ ഇന്ത്യന്‍ മുസ്ലിങ്ങളെ സമൂലമാക്കാന്‍ ഇടയാക്കും. ഇന്ത്യന്‍ അധിനിവേശ സേനയുടെ അടിച്ചമര്‍ത്തലിലൂടെ ഒരു ലക്ഷം കശ്മീരി യുവാക്കള്‍ മരിച്ചുവെന്നുമായിരുന്നു ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. 

ദല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയ സംഘര്‍ഷങ്ങള്‍ ആര്‍എസ്എസിന്റെ തലയില്‍ വെയക്കാനുള്ള ശ്രമമാണ് ഇമ്രാന്‍ഖാന്‍ നടത്തിയത്. എന്നാല്‍ അതിനായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ കല്ലേറ് നടത്തുന്ന കലാപകാരികളുടെ ചിത്രമാണ് ഇമ്രാന്‍ ഖാന്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്‌ട്ര ശ്രദ്ധ നേടിയെടുക്കാനുള്ള ഇമ്രാന്‍ഖാന്റെ ശ്രമങ്ങളെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് മറുപടി നല്‍കിയിരിക്കുന്നത്. ഇതിനു മുമ്പ് കശിമീര്‍ വിഷയത്തിലും ഇമ്രാന്‍ ഖാന് ഇത്തരത്തില്‍ അബദ്ധം പിണഞ്ഞിരുന്നു. 

Tags: imrankhanദല്‍ഹി കലാപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇമ്രാൻ ഖാന്റെ കണ്ണിന്റെ കാഴ്ച മങ്ങി, വലംകണ്ണിന് ശേഷിക്കുന്നത് 15 % കാഴ്ച മാത്രം

ഇമ്രാന്‍ഖാന്‍ കൊല്ലപ്പെട്ടു എന്ന സൂചന നല്കി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോ (ഇടത്ത്)
World

അസിം മുനീര്‍ ഇമ്രാന്‍ഖാനെ കൊന്നോ? ഇസ്ലാമബാദില്‍ കൂടുതല്‍ പട്ടാളക്കാരെ വിന്യസിച്ചു, ഇമ്രാന്‍ഖാന്റെ പാര്‍ട്ടി അനുയായികള്‍ കലാപത്തിനൊരുങ്ങുന്നു

World

ഇമ്രാൻഖാനെ കാണാൻ കുടുംബത്തിന് അനുമതി; ജയിലിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് സഹോദരിമാർ

World

ബംഗ്ലാദേശ് മോഡല്‍ കലാപം പാകിസ്ഥാനിലും; ഇമ്രാന്‍ ഖാനെ മോചിപ്പിക്കാന്‍ തെരുവിലിറങ്ങിയ കലാപകാരികള്‍ക്ക് നേരെ വെടിവെയ്‌പ്

World

ഇമ്രാന്‍ ഖാന് ജയിലില്‍ സി ക്ലാസ് സൗകര്യം; സെല്ലില്‍ പ്രാണികളും കൊതുകുകളും, പുറത്തിറക്കണമെന്ന് അഭിഭാഷകനോട് അഭ്യര്‍ത്ഥിച്ച് ഇംറാന്‍

പുതിയ വാര്‍ത്തകള്‍

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.