Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘അമ്മയ്‌ക്കിപ്പോള്‍ മധുരപ്പതിനാറാണ്’; നാലുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന പിറന്നാളിന് ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവര്‍ ധീരതയോടെ നേരിട്ടു. എന്റെ ജീവിതത്തില്‍ ഞാന്‍ അല്‍പ്പമെങ്കിലും നല്ലൊരു വ്യക്തിയാണെങ്കില്‍ അതിന് അമ്മയോടാണ് ഞാന്‍ നന്ദി പറയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 06:17 pm IST
in Entertainment

ഫെബ്രുവരി 29 എന്ന ദിവസം പലരുടെയും ജീവിതത്തിലും വളരെയാധികം പ്രത്യകതകള്‍ നിറഞ്ഞതാണ്. നാല് വര്‍ഷത്തിലൊരിക്കല്‍ വന്ന് പോവുന്ന ഈ ദിവസം നിരവധിപേര്‍ക്ക് ആഘോഷത്തിന്റെ നാളുകൂടിയാണ്. ലീപ് ഇയറില്‍ സന്തോഷിക്കുന്നവരുടെ കൂട്ടത്തില്‍ ഒരാളാണ് നടന്‍ കുഞ്ചാക്കോ ബോബന്റെ അമ്മ മോളി. കുഞ്ചാക്കോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവര്‍ ധീരതയോടെ നേരിട്ടു. എന്റെ ജീവിതത്തില്‍ ഞാന്‍ അല്‍പ്പമെങ്കിലും നല്ലൊരു വ്യക്തിയാണെങ്കില്‍ അതിന് അമ്മയോടാണ് ഞാന്‍ നന്ദി പറയുന്നത്. പിറന്നാള്‍ ആശംസകള്‍ അമ്മേ… ഈ ദിവസം നാല് വര്‍ഷത്തിലൊരിക്കലേ വരൂ എന്നത് കൊണ്ട് തന്നെ അമ്മയ്‌ക്കിപ്പോള്‍ മധുരപ്പതിനാറാണ്. ഒരുപാട് സ്നേഹവും ഒപ്പം ചുംബനങ്ങളും. അനുഗ്രങ്ങളും ആശീര്‍വാദങ്ങളും അമ്മ അര്‍ഹിക്കുന്നുവെന്ന് ചാക്കോച്ചന്‍ കുറിച്ചു.

അമ്മയുടെ രണ്ട് കാലഘട്ടത്തിലുള്ള ചിത്രവും ചാക്കോച്ചന്‍ പങ്കുവെച്ചിരുന്നു. ഒന്ന് ചെറുപ്പത്തില്‍ തന്നെയും സഹോദരിയെയും ചേര്‍ത്ത് പിടിച്ചിരിക്കുന്ന അമ്മ മോളിയുടെ ഫോട്ടോയാണ്. മറ്റൊന്ന് കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസയും മറ്റ് പേരക്കുട്ടികളെയും എടുത്ത് ഇരിക്കുന്ന ചിത്രവുമാണ്.

Tags: കുഞ്ചാക്കോ ബോബന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശനാ രാജേന്ദ്രന്‍ മികച്ച നടി

Entertainment

തിയറ്ററില്‍ തരംഗമായി 2018;എന്നാല്‍ നിസ്സഹായനായ മുഖ്യമന്ത്രിയെ ചിത്രീകരിച്ചു; ഇടതുസര്‍ക്കാരിനെ പുകഴ്‌ത്തിയില്ല….സിനിമയ്‌ക്കെതിരെ സിപിഎം

പഴയ കാല മലയാള നടി വിജയശ്രീ (ഇടത്ത്)
Kerala

രണ്ടു ജ്യോത്സ്യന്‍മാരുടെയും പ്രവചനങ്ങള്‍ ഫലിച്ചു; കുഞ്ചാക്കോ ബോബന്‍ പ്രശസ്തനായി, ഉദയാ സ്റ്റുഡിയോ വാങ്ങിയ ആള്‍ 6 മാസത്തില്‍ മരിച്ചു

Mollywood

കുഞ്ചാക്കോ ബോബൻ- അജയ് വാസുദേവ് ചിത്രം പകലും പാതിരാവും ടീസർ പുറത്തിറങ്ങി

Mollywood

കുഞ്ചാക്കോ ബോബന്‍, സെന്ന ഹെഗ്ഡെ ചിത്രം ‘പദ്മിനി’ പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

റൊണാൾഡോ ഇന്നിറങ്ങും; ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം രാത്രി 10.30ന്

മത്സരം തീർന്നില്ല അപ്പോഴേക്കും അമേരിക്ക പറഞ്ഞു; കടക്ക് പുറത്ത്: ഇറാൻ കോച്ച്

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍

കാവൽക്കാർ കൊലമാസ്

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.