Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വണ്ണം കുറച്ചത് നടിയാകാനല്ല; രൂപമാറ്റത്തിന്റെ കാരണം തുറന്ന് പറഞ്ഞ് കല്യാണി

താന്‍ ആദ്യം ഒരു ഫാറ്റ് ചബ്ബി പെണ്‍കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ ആദ്യമൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ശരിക്കും ആണ്‍കുട്ടികളുടെ സ്വാഭാവമായിരുന്നു തനി ക്കെന്നും കല്യാണി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2020, 11:12 am IST
inEntertainment

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാൡകളുടെ മനസ്സിലിടനേടിയ കല്യാണി പ്രിയദര്‍ശന്റെ സൗന്ദര്യവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കല്യാണിയുമായുള്ള ചില അഭിമുഖങ്ങളില്‍ ഇക്കാര്യം പാരാമര്‍ശിച്ചിട്ടുമുണ്ട്. വളരെ ഭംഗിയാര്‍ന്ന നിഷ്‌കളങ്ങമായ ചിരിയുമായിയാണ് കല്യാണി മലയാള സിനിമയിലെക്കെത്തിയത്.

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പണ്ട് തടിച്ച് ഉരുണ്ടിരുന്ന കുട്ടിയായിരുന്നു. എന്നാല്‍, താന്‍ സിനിമയ്‌ക്ക് വേണ്ടിയാണോ ഇങ്ങനെ മെലിഞ്ഞ് സുന്ദരി ആയതെന്ന് ആരാധകര്‍ നിരന്തരം ചോദിക്കുന്നു. ഇതിനു മറുപടിയുമായാണ് റെഡ് കാര്‍പറ്റിന് നല്‍കിയ അഭിമുഖത്തില്‍ കല്യാണിയെത്തിയത്.

താന്‍ ആദ്യം ഒരു ഫാറ്റ് ചബ്ബി പെണ്‍കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ ആദ്യമൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ശരിക്കും ആണ്‍കുട്ടികളുടെ സ്വാഭാവമായിരുന്നു തനിക്കെന്നും കല്യാണി പറഞ്ഞ തുടര്‍ന്ന് തെന്നിന്ത്യന്‍ സിനിമയില്‍ സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില്‍ എത്തിയപ്പോഴാണ് താന്‍ തടി കുറച്ചത്. അല്ലാതെ നടിയാകാന്‍ വേണ്ടിയാരുന്നില്ല. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണെന്നും താരപുത്രി വ്യക്തമാക്കി. എന്നാല്‍, എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും കല്യാണി പറഞ്ഞു.

Tags: കല്യാണി പ്രിയദര്‍ശന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി; വധു വിഷ്വല്‍പ്രൊ‍ഡ്യൂസറായ അമേരിക്കക്കാരി മെര്‍ലിന്‍

New Release

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍-കല്യാണി പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്ന തമിഴ് ചിത്രം

New Release

ദുല്‍ഖര്‍ സല്‍മാന്റെ അന്നൗണ്‍സ്‌മെന്റ് ചെയ്തു; കല്യാണിയുടെ പുതിയ ചിത്രം ‘ശേഷം മൈക്കില്‍ ഫാത്തിമ’

New Release

‘തല്ലുമാല’ ആഗസ്റ്റ്-12ന് തിയേറ്ററുകളിലെത്തും

Entertainment

മലയാളത്തില്‍ മഹാവിജയം തീര്‍ത്ത ആശിര്‍വാദ് സിനിമാസ്; മോഹന്‍ലാലിന്റെ സാരഥിയായി കൂടിയ മലേക്കുടി ജോസഫ് ആന്റണിയുടെ വിജയഗാഥ; 22 വര്‍ഷങ്ങള്‍ 29 സിനിമകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.