Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിൽ അപ്രന്റീസ്

മഹാരാഷ്‌ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഘഡ്, ഗോവ, ദാദ്ര ആന്റ് നാഗര്‍ ഹവേലി ഉള്‍പ്പെടുന്ന വെസ്‌റ്റേണ്‍ റീജണിലെ മാര്‍ക്കറ്റിങ്ങ് ഡിവിഷനില്‍ 500ഓളം അപ്രന്റിസുകളുടെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2020, 04:57 pm IST
inCareer

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഡിപ്ലോമ, ഐടിഐ, പ്ലസ്‌ടു യോഗ്യതയുള്ളവര്‍ക്ക് അവസരങ്ങള്‍. മഹാരാഷ്‌ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഘഡ്, ഗോവ, ദാദ്ര ആന്റ് നാഗര്‍ ഹവേലി ഉള്‍പ്പെടുന്ന വെസ്‌റ്റേണ്‍ റീജണിലെ മാര്‍ക്കറ്റിങ്ങ് ഡിവിഷനില്‍ 500ഓളം അപ്രന്റിസുകളുടെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  

364 എണ്ണം ടെക്‌നിക്കല്‍ അപ്രന്റിസുകളും, 136 നോണ്‍ടെക്‌നിക്കല്‍ അപ്രന്റിസുകളുമാണ്.  

മാര്‍ച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

മഹാരാഷ്‌ട്ര-297, ഗുജറാത്ത്-113, മധ്യപ്രദേശ്-64, ഛത്തീസ്ഗഡ്-14,ഗോവ-9, ദാദ്രനഗര്‍ഹാവേലി-3.

യോഗ്യത:  

ടെക്‌നിഷ്യന്‍ അപ്രന്റീസിന് മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ഇന്‍ട്രുമെന്റേഷന്‍/ സിവില്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിങ്ങില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ മൂന്നുവര്‍ഷത്തെ ഫുള്‍ടൈം ഡിപ്ലോമ

ട്രേഡ് അപ്രന്റീസിന് ഫിറ്റര്‍/ഇലക്ട്രീഷ്യന്‍/ ഇലക്ട്രോണിക് മെക്കാനിക്ക്/ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/ മെഷിനിസ്റ്റ് എന്നിവയില്‍ ഐടിഐ(എന്‍സിവിടി-എസ്‌സിവിടി) സര്‍ട്ടിഫിക്കറ്റ്.

നോണ്‍ ടെക്‌നിക്കല്‍ ട്രേഡ് അപ്രന്റിസ് (അക്കൗïന്റ്)

യോഗ്യത: കുറഞ്ഞത് 50ശതമാനം മാര്‍ക്കോടെ ബിരുദം

നോണ്‍ ടെക്‌നിക്കല്‍ ട്രേഡ് അപ്രന്ററിസ് (ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍)

പ്രരംഭകര്‍ക്കും സ്‌കില്‍ സര്‍ട്ടിഫിക്കറ്റുളളവര്‍ക്കും അപേക്ഷിക്കാം. (ഫ്രഷര്‍ അപ്രന്റീസ്) യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു.

എല്ലാ വിഭാഗങ്ങള്‍ക്കും പ്രായം; 18-24

വിശദ വിവരങ്ങള്‍ക്ക്: www.iocl.com

ഹിന്ദുസ്ഥാന്‍ കോപ്പറില്‍ ട്രേഡ് അപ്രന്റീസ്

ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ മധ്യപ്രദേശിലുളള മലഞ്ജഖണ്ഡ് കോപ്പര്‍ പ്രൊജക്ടില്‍ ട്രേഡ് അപ്രന്റീസ്ഷിപ്പിന് അവസരം. 120 ഒഴിവുകളാണുള്ളത്.

ഇലക്ട്രീഷ്യന്‍-20, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് -2, മെക്കാനിക്ക് ഡീസല്‍ -11, ഫിറ്റര്‍ -14, ടര്‍ണര്‍ -6, റഫ്രിജിറേഷന്‍ ആന്‍ഡ് എയര്‍കïീഷനിങ്ങ് മെക്കാനിക്ക് -2, ഡ്രോട്ട്‌സ്മാന്‍(മെക്കാനിക്ക്) -3, ഡ്രോട്ട്‌സ്മാന്‍(സിവില്‍) -1, സര്‍വേയര്‍ -5, കാര്‍പെന്റര്‍ -3, പ്ലാംബര്‍ -2, മേസണ്‍(ബില്‍ഡിങ്ങ് കണ്‍സ്ട്രക്ടര്‍)-1, ടെലികോം മെക്കാനിക്ക് -2, ഷോര്‍ട്ട്ഫയറര്‍/ബ്ലസ്റ്റര്‍(മൈന്‍സ്) -14, മേറ്റ്(മൈന്‍സ്) -18.

യോഗ്യത: ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്, ഷോട്ട്ഫയറര്‍/ബ്ലാസ്റ്റര്‍(മൈന്‍സ്),മേറ്റ്(മൈന്‍സ്)എന്നിവയിലുളള പ്ലസ്ടു. മറ്റു ട്രേഡുകള്‍ക്ക് ഇതോടൊപ്പം ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്.

പ്രായം: 25

www.apprenticeship.gov.in രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളും അപേക്ഷഫോമും www.hindustancopper.com എന്ന വെബ് സൈറ്റിൽ ലഭിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കണ്ടത്.

അവസാനതീയതി: മാര്‍ച്ച് 12

Tags: Indian Oil Corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പരിവര്‍ത്തന്‍-പ്രിസണ്‍ ടു പ്രൈഡിന്റെ ഒമ്പതാം ഘട്ടവും നയി ദിശ ആറാം ഘട്ടവും ചെയര്‍മാന്‍ എ.എസ്. സാഹ്നി ഉദ്ഘാടനം ചെയ്യുന്നു.
Business

പരിവര്‍ത്തന്‍-പ്രിസണ്‍ ടു പ്രൈഡ്; ഒമ്പതാം ഘട്ടം തുടങ്ങി

Kerala

25നുള്ളിൽ കുടിശിക തീര്‍ക്കണം; കെഎസ്ആർടിസിക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, തുക അടച്ചില്ലെങ്കിൽ ഇന്ധനം നൽകില്ല

News

ഭാരതത്തിന്റെ രൂപ ആഗോളതലത്തിലേക്ക്; യുഎഇയില്‍ നിന്നും ക്രൂഡ്ഓയില്‍ വാങ്ങിയതിനുള്ള പണം നല്‍കുന്നത് രൂപയില്‍

News

പുതുവൈപ്പിനില്‍ വാതക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

India

പ്ലാസ്റ്റിക്കില്‍ നിന്ന് റീസൈക്കിള്‍ ചെയ്ത ജാക്കറ്റ് നല്‍കി ഐഒസി;പരിസ്ഥിതി സൗഹാര്‍ദ്ദ ജാക്കറ്റ് പാര്‍ലമെന്റില്‍ ധരിച്ചെത്തി മാതൃകയായി മോദി

പുതിയ വാര്‍ത്തകള്‍

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.