Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കര്‍മ-ജ്ഞാന മാഹാത്മ്യം

ഒരു നിമിഷംപോലും കര്‍മം ചെയ്യാതിരിക്കുന്നവര്‍ ആരുമില്ല. പ്രകൃതിസിദ്ധമായിട്ടുള്ള രാഗദ്വേഷാദികള്‍ക്ക് വഴങ്ങി മനുഷ്യന്‍ കര്‍മം ചെയ്തുകൊണ്ടേയിരിക്കുന്നു. ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നവന്‍ മൂഢനാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 09:19 pm IST
inSamskriti

ഒരു നിമിഷംപോലും കര്‍മം ചെയ്യാതിരിക്കുന്നവര്‍ ആരുമില്ല.  പ്രകൃതിസിദ്ധമായിട്ടുള്ള രാഗദ്വേഷാദികള്‍ക്ക് വഴങ്ങി മനുഷ്യന്‍ കര്‍മം ചെയ്തുകൊണ്ടേയിരിക്കുന്നു. ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നവന്‍ മൂഢനാണ്. എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതാണ് നല്ലത്. ശരീരം നിലനില്‍ക്കണമെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യണമല്ലോ. അതിനാല്‍ നിശ്ചയമായും ഒരുവന്‍ കര്‍മം അനുഷ്ഠിക്കണം.

ഏറ്റവും പവിത്രമായിട്ടുള്ളതാണ് ജ്ഞാനം. ജ്ഞാനമാകുന്ന അഗ്നി സര്‍വപാപങ്ങളെയും നശിപ്പിച്ചു കളയുന്നു.  ‘നഹി ജ്ഞാനേനസദൃശം പവിത്രമിഹ വിദ്യതേ’: അറിവിന് തുല്യമായി മറ്റൊന്നും ലോകത്തിലില്ല. പ്രജ്ഞാന ബ്രഹ്മ ശരിയായ അറിവ് ഇൗശ്വരനാണ്. അഗ്നി വിറകിനെ ദഹിപ്പിച്ച് ഇല്ലതാക്കുന്നതു  പോലെ ജ്ഞാനമാകുന്ന അഗ്നി സകലപാപങ്ങളെയും നശിപ്പിക്കുന്നു. അജ്ഞാനത്താല്‍ ജ്ഞാനം മറയ്‌ക്കപ്പെടുമ്പോള്‍ ജീവികള്‍ മോഹബദ്ധരാകും.  

വിദ്യയും വിനയവും കൂടുതലുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും പട്ടിയിലും ചണ്ഡാളനിലും ഈശ്വരചൈതന്യം കാണുന്ന ജ്ഞാനികള്‍ സമദര്‍ശികള്‍. ജ്ഞാനികളാണ് തത്വപരമായി ഇൗശ്വരനെ അറിയുന്നത്. ജന്മങ്ങള്‍കൊണ്ട് അനേകായിരം പുണ്യം സമ്പാദിച്ച് ജ്ഞാനിയായിത്തീരുന്നവന്‍ ഇൗശ്വരനെ  പ്രാപിക്കുന്നു. ബ്രഹ്മാക്ഷരമായ ഓംകാരം ഉച്ചരിച്ചുകൊണ്ടും പരബ്രഹ്മത്തെ അനുസ്മരിച്ചു കൊണ്ടും ദേഹം ഉപേക്ഷിക്കാന്‍ കഴിയുന്നവന് ശ്രേഷ്ഠഗതി ലഭിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

പുതിയ വാര്‍ത്തകള്‍

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.