Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമ്പായത്തോട് ടൗണില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍, പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം നടത്താൻ ആഹ്വാനം

സി‌എ‌എ, യു‌എ‌പി‌എ വിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ നിശിതമയി വിമർശിക്കുന്നതാണ് പോസ്റ്റർ. സിപിഐ (എംഎല്‍) പശ്ചിമഘട്ട മേഖലാ സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 11:58 am IST
inKerala

കണ്ണൂര്‍ : കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ടൗണില്‍ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിപ്പിച്ചതെന്നു കരുതുന്നു. സി‌എ‌എ, യു‌എ‌പി‌എ  വിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ നിശിതമയി വിമർശിക്കുന്നതാണ് പോസ്റ്റർ. സിപിഐ (എംഎല്‍) പശ്ചിമഘട്ട മേഖലാ സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.

എസ്ഡിപിഐ, പിഎഫ്ഐ എന്നീ സംഘടനകള്‍ പൗരത്വ ബില്ലിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളുടെ മറവിലുള്ള മതതീവ്രവാദ പ്രവര്‍ത്തനങ്ങളും, ഹവാല, റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളും പൊതുജനങ്ങള്‍ തിരിച്ചറിയുക, ഓപ്പറേഷന്‍ സമാധാന്‍ തള്ളിക്കളയുക, ഭരണകൂട ഭീകരത അട്ടപ്പാടിയിലും വയനാട്ടിലും നിലമ്പൂരിലും നടത്തിയ വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് തിരിച്ചടി നൽകുക എന്ന ആവശ്യവും പോസ്റ്ററുകളില്‍ ഉണ്ട്. സംഭവത്തിനു പിന്നാലെ പോലീസ് പ്രദേശത്ത് അന്വേഷണം ആരംഭിച്ചു.  

സി‌എ‌എ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം കാപട്യമാണ്. അലനെയും താഹയേയും എൻ‌ഐ‌എയ്‌ക്ക് കൈമാറിയതിൽ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ഇരുവരെയും എൻ‌ഐ‌എയിൽ നിന്നും തിരിച്ചു കിട്ടാൻ പിണറായി കത്തെഴുതിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും പോസ്റ്ററിൽ പറയുന്നു.  

പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപത്തിനും പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞ മാസം മാവോയിസ്റ്റ് സംഘം അമ്പായത്തോട്ടിൽ പ്രകടനം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. 

Tags: മാവോയിസ്റ്റ്Ambayathod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

Kerala

മാവോയിസ്റ്റ് കേന്ദ്രത്തില്‍ വന്‍ സ്ഫോടകവസ്തു ശേഖരം; എന്‍ഐഎ പിടിച്ചെടുത്തതില്‍ 7.62 എംഎം 1245 ബുള്ളറ്റുകളും

Kerala

കണ്ണൂര്‍ അയ്യന്‍കുന്നില്‍ മാവോയിസ്റ്റ് സംഘം എത്തിയത് ഒരു സ്ത്രീ ഉള്‍പ്പെടെ സായുധരായ അഞ്ചംഗ സംഘം

India

മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്; പിടിച്ചെടുത്തത് മൊബൈല്‍ ഫോണുകളും രേഖകളും ഉള്‍പ്പെടെ നിരവധി വസ്തുകള്‍

India

തലയ്‌ക്ക് 28 ലക്ഷം രൂപ വിലയുള്ള രണ്ട് വനിതാ നക്സലൈറ്റുകളെ വധിച്ച് മദ്ധ്യപ്രദേശ് പൊലീസ് ; അഭിനന്ദിച്ച് ശിവരാജ് ചൗഹാന്‍

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.