Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രചണ്ഡരൂപമായി കാലഭൈരവന്‍

പരബ്രഹ്മസ്വരൂപമായ മഹാദേവന്റെ എട്ട് ഭൈരവരൂപങ്ങളില്‍ ഒന്നാമതാണ് കാലഭൈരവന്‍. വിനാശകാരിയായും വിനാശത്തെ തടുക്കുന്നവനുമായി സങ്കല്‍പ്പിക്കപ്പെടുന്ന ശിവരൂപം. കാലത്തിന്റെ അഥവാ സമയത്തിന്റെ അധിപന്‍ കൂടിയാണ് കാലഭൈരവന്‍. കാലചക്രത്തെ നിയന്ത്രിക്കുന്ന ചൈതന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 04:15 am IST
inSamskriti

പരബ്രഹ്മസ്വരൂപമായ മഹാദേവന്റെ എട്ട് ഭൈരവരൂപങ്ങളില്‍ ഒന്നാമതാണ് കാലഭൈരവന്‍. വിനാശകാരിയായും വിനാശത്തെ തടുക്കുന്നവനുമായി സങ്കല്‍പ്പിക്കപ്പെടുന്ന ശിവരൂപം. കാലത്തിന്റെ അഥവാ സമയത്തിന്റെ അധിപന്‍ കൂടിയാണ് കാലഭൈരവന്‍. കാലചക്രത്തെ നിയന്ത്രിക്കുന്ന ചൈതന്യം.  

അഹങ്കാരത്തിന്റെ പ്രതീകമായി ബ്രഹ്മദേവന് ഉണ്ടായിരുന്ന അഞ്ചാമത്തെ ശിരസ്സ് കാലഭൈരവരൂപത്തില്‍ അവതരിച്ച് മഹാദേവന്‍ വെട്ടിയെടുത്തെന്നാണ് ഐതിഹ്യം. ശിവപത്‌നിയായ സതീദേവിയുടെ ശരീരഭാഗങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്ര(ശക്തി പീഠങ്ങള്‍)ങ്ങളിലെല്ലാം കാവല്‍ദേവതയാണ് കാലഭൈരവന്‍. സമയദോഷങ്ങള്‍ കൊണ്ടുണ്ടാകുന്ന ദുരിതങ്ങളെല്ലാം മാറാന്‍ കാലഭൈരവനെ മനമുരുകി പ്രാര്‍ഥിച്ചാല്‍ മതി.

മഹാദേവന്‍, ഭൈരവാവതാരമെടുത്തതിനു പിറകിലെ കഥയിങ്ങനെ: ഒരിക്കല്‍ മൂര്‍ത്തിത്രയത്തിനിടയില്‍ ഒരു തര്‍ക്കം ഉടലെടുത്തു. തങ്ങളില്‍ ആര്‍ക്കാണ് കൂടുതല്‍ ശക്തിയെന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരില്‍ ശക്തനാരെന്ന വാദപ്രതിവാദം ഉത്തരമില്ലാതെ നീണ്ടു. ഒടുവില്‍ പരിഹാരം കണ്ടെത്താനായി അവരൊരു തീരുമാനത്തിലെത്തി. പ്രശ്‌നം പരിഹരിക്കാന്‍  മഹാദേവന്റെ നേതൃത്വത്തില്‍ മഹാമുനിമാരും ഋഷിമാരും ജ്ഞാനികളുമെല്ലാം ഒത്തുകൂടി. മഹാദേവന്‍ തന്നെയാണ് ശക്തിമാനെന്ന് എല്ലാവരും അംഗീകരിച്ചു.  

പക്ഷേ അതു വകവെച്ചു കൊടുക്കാന്‍ ബ്രഹ്മാവ് ഒരുക്കമല്ലായിരുന്നു. പിന്നെയും തര്‍ക്കമായി. മഹാദേവനെ ബ്രഹ്മാവ് അപമാനിച്ചു. സംഹാരരുദ്രനായി മാറിയ മഹാദേവന്‍ അഞ്ചു തലകളുകളുണ്ടായിരുന്ന ബ്രഹ്മാവിന്റെ തലകളിലൊന്ന്  വെട്ടിയെടുത്തു.  കോപമടങ്ങാതെ അതിഭീതിദമായ രൂപത്തില്‍ പ്രത്യക്ഷനായി. ലോകത്രയത്തിലുംഅതുകണ്ട് നടുങ്ങി. ഭൈരവന്റെ രൂപത്തില്‍ കൈയിലൊരു ദണ്ഡുമായി കറുത്ത പട്ടിയുടെ മുതുകിലേറി വരുന്ന ഭഗവാനെ കണ്ട് ഭയന്ന ബ്രഹ്മാവ് തന്റെ തെറ്റിന് ക്ഷമ ചോദിച്ചു. അതോടെ മഹാദേവന്‍ കലിയടങ്ങി ശാന്തനായി. കൈയില്‍ ദണ്ഡുള്ളതിനാല്‍ ദണ്ഡ

പാണിയെന്നും കാലഭൈരവന് പേരുണ്ട്. കാലഭൈരവനെ  ആരാധിക്കുന്ന സംന്യാസി സമൂഹമാണ് അഘോരികള്‍. ഹൈന്ദവരെപ്പോലെ ബുദ്ധമതക്കാരും ജൈനരും കാലഭൈരവനെ ആരാധിക്കുന്നു. ഇന്ത്യയില്‍ നൂറോളം കാലഭൈരവ ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്ക്. ഇവയില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.